Category Malayalam short stories

അവര് മിണ്ടീലെങ്കിൽ എനിക്കെന്തുവാ.. വേണോങ്കി മിണ്ടട്ടെ…

രചന – അബ്രഹാമിന്റെ പെണ്ണ് നമ്മള് പഠിച്ചപ്പോ സ്കൂളിലുണ്ടാരുന്ന ഓണാഘോഷമൊന്നുമല്ല ഇപ്പോളത്തെ പിള്ളേരുടെ സ്കൂളിൽ നടക്കുന്നത്. കഴിഞ്ഞ പി ടി എ മീറ്റിങ്ങിൽ ഓണാഘോഷം നടത്തേണ്ട ദിവസത്തേക്കുറിച്ചും ഓണസദ്യയെക്കുറിച്ചുമൊക്കെ ചർച്ച വന്നു.. പച്ചരി പോലുള്ള പത്തു നാല്പത് തള്ളമാരും അഞ്ചാറു ടീച്ചർമാരും പതിനായിരം അഭിപ്രായോം.. ഒരാള് പറയുന്നത് വേറൊരാൾക്ക് പിടിക്കത്തില്ല..പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് ഓണാഘോഷം നടത്താമെന്ന്…

എന്നോ മനസ്സിൽകയറിക്കൂടിയൊരു രൂപം… ഏട്ടന്റെ സുഹൃത്ത്…

രചന – നേത്ര നാഥ് അവസാന കിതപ്പോടെ തന്നിൽനിന്നവൻ അകന്നുമാറുമ്പോൾ കിതപ്പടക്കാൻ നന്നേ പ്രയാസംതോന്നി.. കണ്ണുകളടച്ചു കിടന്ന തന്നെയാ രോമക്കാടുകൾ നിറഞ്ഞയാവിരിഞ്ഞ നെഞ്ചിലേക്ക് ചേർത്തു കിടത്തുമ്പോൾ കണ്ണുകൾ പെയ്യ്തുകൊണ്ടേയിരുന്നു…സന്തോഷത്താൽ ഉള്ളിൽനിറഞ്ഞ പ്രണയതാൽ. ആ അധാരങ്ങളാൽ തന്റെ കണ്ണീർത്തുള്ളികൾ ഒപ്പുമ്പോൾ…. ആ കൈകളുടെ തലോടലെറ്റുവാങ്ങുമ്പോൾ.. താൻ കത്തിച്ചുതീർത്ത തിരിനാളങ്ങൾ നിറശോഭ പൊലിയുംപോലെ മിന്നി ആ വെളിച്ചം നെഞ്ചാകെ…

ഭാര്യയെ കൊണ്ട് സഹികെട്ടപ്പോൾ ചാടിയെഴുന്നേറ്റ ഞാൻ പൊട്ടിത്തെറിച്ചു

രചന – സുധീ മുട്ടം “ഏട്ടാ ഞാനിന്ന് എന്റെ വീട് വരെ ഒന്നു പോയിട്ട് വരാമെന്ന് ഭാര്യ പറഞ്ഞത് കേട്ടെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ കിടന്നുറങ്ങി. കുറച്ചു സമയം കഴിഞ്ഞ്(10 മിനിട്ട് പോലും ആയി കാണില്ല) വീണ്ടും അവൾ പഴയ മൊഴി ആവർത്തിച്ചു. “” ഏട്ടാ ഞാനൊന്നു വീട് വരെ പോകും”” പിന്നെയും ഞാൻ കണ്ണു…