Category Malayalam short stories

ചിലപ്പോൾ ആദ്യത്തെ ആ ശ്രമം നിങ്ങളെ പിന്നീടൊരിക്കലും അമ്മയാക്കാതിരിക്കാം.

രചന – ജിഷ സുരേഷ് രാഖി എഴുനേറ്റ് കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നപ്പോഴാണ് വളപ്പിൽ നിന്നും കിളക്കുന്ന ശബ്ദം കേട്ടത്. അവൾ അടുക്കളയുടെ വിശാലമായ ജനലുകൾ മലർക്കെത്തുറന്നിട്ട് അതിലൂടെ പുറത്തേക്കു നോക്കി. നേരം പരപരാന്നു വെളുത്തു വരുന്നതേയുള്ളൂ.. എന്നാലും പുറത്തെ കാഴ്ചകൾ കാണാം..നേർത്ത മഞ്ഞിൻ ശകലങ്ങൾ ചെടികളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ചിലത് നിലത്തേക്കൂർന്ന്വീഴുന്നുണ്ടായിരുന്നു.ഹോ എന്തൊരു തണുപ്പ്. എന്നിട്ടും…

സാധനം ഉണ്ടോ, അതോ വാങ്ങിച്ചിട്ട് വരണോ?””

രചന – കുറുമ്പക്കുട്ടി തങ്കമ്മോ അവളിന്ന് ഇവിടെക്കാണില്ല, അകന്നൊരു ബന്ധുവിന്റെ അവിടേക്ക് ഏതോ കല്യാണം കൂടാൻ പോയേക്കാ, ഇന്നു നമുക്കൊരുമിച്ച് നന്നായൊന്ന് കളിക്കണം” ഒരുപാടു നാൾക്ക് ശേഷം ഒത്തുവന്ന അവസരത്തിനു വേണ്ടി അവരും കാത്തിരിക്കുകയായിരുന്നു ,തന്റെ കളിക്കൂട്ടുകാരനായ പുഷ്ക്കരന്റെ വിളിവന്നപ്പോഴേക്കും തങ്കമ്മ ജോലിയെല്ലാം ഒഴിഞ്ഞ് ഒരുങ്ങിക്കെട്ടിയങ്ങോട്ട് പുറപ്പെടുവാനായൊരുങ്ങിവീടുകൾ തൊട്ടടുത്തായ കാരണം കളഞ്ഞുകിട്ടിയയാ സുവർണ്ണാവസരം മുതലെടുക്കാനായ് അധികം…

മഴമുകിൽ : ഭാഗം 05

രചന – ജന്നാ “”എന്റെ മാഷ് ആയത് കൊണ്ടാ…. എനിക്ക് ഇയാളിൽ പൂർണ്ണ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാ…. “”തിരികെ മറുപടി പറയാതെ കാർത്തികേയൻ നിശബ്ദം മുറിയിലേക്ക് നീങ്ങി…… അവന്റെ പോക്ക് നോക്കി നിറ ചിരിയോടെ അവളും …..രാവിലെ കണ്ണും തിരുമി എഴുന്നേറ്റ് വന്ന കാർത്തു കാണുന്നത് ചിരിയാലെ ഇരിക്കുന്ന ജാനിയെ ആണ്…..””എന്താണ് ഏട്ടത്തി അമ്മേ…ഒരുചിരിയൊക്കേ…”അവളിലേക്ക് നോട്ടം…

ഇക്കാക്ക് സെക്സ് ഉറക്കഗുളികപോലെയാണെന്ന് എനിക്ക് തോന്നി തുടങ്ങിയത് രണ്ട് മക്കൾ ഉണ്ടായതിന് ശേഷമാണ്.

രചന – നവാസ് ആമണ്ടൂർ ഇക്കാക്ക് സെക്സ് ഉറക്കഗുളികപോലെയാണെന്ന് എനിക്ക് തോന്നി തുടങ്ങിയത് രണ്ട് മക്കൾ ഉണ്ടായതിന് ശേഷമാണ്. സഹകരിച്ചില്ലെങ്കിൽ പൊട്ടി തെറിക്കുന്ന ഇക്കയുടെ വാക്കുകളിലേ രോഷവും കോപവും എന്നെ ഏറെ സങ്കടപ്പെടുത്തി.മൃഗങ്ങളെ പോലെ മനുഷ്യന് പറ്റില്ലല്ലൊ. ശരീരം അനുസരിക്കാൻ മനസ്സു പാകപ്പെടണം. ആദ്യം മനസ്സിനെ ഉണർത്തണം. എങ്കിലേ ശരീരം ഉണരു. അതല്ലെങ്കിൽ തെറിവിളിയും രോഷപ്രകടനവും,…

എന്റെ വിവാഹത്തിന്റെ അന്ന് തന്നേ വേണം അമ്മയുടെ വിവാഹവും ഒരേ വേദിയിൽ.. ഒരേ മുഹൂർത്തത്തിൽ..”

രചന – ഉണ്ണി കെ പാർത്ഥൻ മക്കളോട് നമ്മുടെ കാര്യം പിന്നെ സംസാരിച്ചോ..”അരവിന്ദന്റെ ചോദ്യം കേട്ട് ചായ കപ്പ് ടേബിളിൽ വെച്ച് നിരഞ്ജന മുഖമുയർത്തി..”ഇല്ല..”എന്ന് തലയാട്ടി.. എന്തേ..””ഒന്നൂല്യ മോൻ ഓക്കേ ആണ്.. പക്ഷെ മോള് സമ്മതിക്കുന്നില്ല..അമ്മയ്ക്ക് ന്താ..ഭ്രാന്താണോന്നാ ചോദിച്ചേ..ഈ പ്രായത്തിൽ ഒരു കല്യാണം..അതും കല്യാണത്തിനു തിയതി കുറിച്ച മോളോട് തന്നെ..എന്നും പറഞ്ഞു ഒരുപാട് ഒച്ച വെച്ചു…

“നിന്നെയും എന്നെയും ഉപേക്ഷിച്ചു പോയവളാ നിന്റെ അമ്മ, ഇനി ഒരിക്കലും അവള് വരില്ല,

രചന -ലെന മാർട്ടിൻ “പപ്പാ എനിക്ക് ഇഷ്ടം അല്ല പപ്പാ ഈ അമ്മയെ..എനിക്ക് അവരെ അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല, എനിക്ക് എന്റെ മമ്മിയെ മതി,പന്ത്രണ്ട് വയസുകാരൻ ദയാൻ കരഞ്ഞു കൊണ്ട് അവന്റെ പപ്പാ ഡേവിസിന്റെ കൈകളിൽ മുറുക്കെ പിടിച്ചു,”നിന്നെയും എന്നെയും ഉപേക്ഷിച്ചു പോയവളാ നിന്റെ അമ്മ,ഇനി ഒരിക്കലും അവള് വരില്ല,ആനി ആണ് ഇനിമുതൽ നിന്റെ…

“അനുവാദമില്ലാതെ ഫോണിൽ തൊടരുതെന്ന് നിന്നോട് പലയാവർത്തി ഞാൻ പറഞ്ഞതാണ് അനൂ

രചന – നാഫിയ നഫി “അനുവാദമില്ലാതെ ഫോണിൽ തൊടരുതെന്ന് നിന്നോട് പലയാവർത്തി ഞാൻ പറഞ്ഞതാണ് അനൂ ..കയ്യിലിക്കുന്ന മോനെ പോലും വകവെക്കാതെ എന്നെ ഏട്ടൻ കട്ടിലിലേക്ക് തള്ളുമ്പോൾ എനിക്കതിൽ ഒരു സങ്കടവും തോന്നിയിരുന്നില്ല ..അതെനിക്ക് പുതുമയുള്ള ഒന്നല്ലായിരുന്നു..അല്ലെങ്കിലും ചോദിച്ചു വാങ്ങിയ വിധിയിൽ എന്ത് പഴിക്കാൻ ..നീണ്ട രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം അച്ഛനെന്നെ ഹരിയേട്ടന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ…

ഈ സാരി ഇയാൾക്ക് നന്നായി ചേരുന്നുണ്ട്…..

രചന – Aysha Akbar ഈ സാരി ഇയാൾക്ക് നന്നായി ചേരുന്നുണ്ട്…..ഒരു സെയിൽസ് ഗേളിന്റെ കടമയെന്നോണം പുഞ്ചിരിച്ചു കൊണ്ട് പൂജയോട് രാധികയത് പറയുമ്പോഴും അവളുടെ ഹൃദയത്തിലെ നൊമ്പരം എനിക്കളന്നെടക്കാൻകഴിയുന്നുണ്ടായിരുന്നു….ആ വലിയ തുണിക്കടയിലെ എ സി യുടെ തണുപ്പിലും ഞാൻ വിയർത്തു…..കൊള്ളാവോ ശ്യാമേട്ടാ….. പൂജ എനിക്ക് നേറെ തിരിഞ്ഞു….മ്മ്…. കൊള്ളാം….അത്ര മാത്രം പറഞ്ഞു കൊണ്ട് പതിയെ ഞാനവിടെ…

ഒരിറ്റു തുളസിയിലയിൽ നിന്നും, അയാളുടെ കണ്ണിൽ നിന്നും പെയ്തിറങ്ങി.

രചന – സിറിൾ കുണ്ടൂർ ആറു മാസത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് അയാൾക്ക് മനസിലായത് ഭാര്യക്ക് ചെറിയ രീതിയിൽ എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന്.ആദ്യം ഒന്നും പുറത്ത് പറഞ്ഞില്ലങ്കിലും പിന്നീട് അയാൾക്ക് തന്നെ സഹിക്കാൻ പറ്റാതെയായി.വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിച്ചു.പിരിയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലന്നിരിക്കെയാണ് തന്റെ ഭാര്യ ഗർഭിണിയാണെന്നുഅറിയുന്നതും.വീട്ടുകാർ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ അയാൾ വിട്ടുവീഴ്ച്ചക്ക് തയ്യാറായി.മാസങ്ങൾ കടന്നു പോയി ഒരു…

“ഏട്ടന് ആരോടോ പണ്ട് പ്രണയം ഉണ്ടായിരുന്നു …

രചന – ഷെഫീക്ക് നവാസ് “വിവാഹം കഴിഞ്ഞ അന്നുമുതൽ അവൾക്ക് ഒരേവാശി… “എന്റെ പഴയ കാമുകിയെ കാണണമെന്ന്…””ആയിരം വെട്ടം ഞാനവളോട് പറഞ്ഞ് ” എന്നോട് ഇതുവരെ ഒരുപെണ്ണും ഇഷ്ട്ടമാണന്ന് പറഞ്ഞട്ടില്ലന്ന്.. എന്നിട്ടും അവൾ കേൾക്കുന്നില്ല…. എല്ലാത്തിനും കാരണം എന്റെ ഈ മുടിഞ്ഞ സൗന്ദര്യമാണ്.. ഇങ്ങനെയുമുണ്ടോ ഒരു ശാപം… ഞാനിപ്പോൾ എന്റെ സൗന്ദര്യത്തെ സ്വയം ശപിക്കുകയാ…””ഏട്ടന് ആരോടോ…