Category Malayalam short stories

എത്ര നാളായി ബന്ധം തുടങ്ങിയിട്ട്…… രണ്ട് വർഷം? ഭർത്താവുണ്ടായിട്ടും, എന്തിനാണ് ഈ ബന്ധം പുലർത്തുന്നത്?…

രചന – അബ്ദുൾ റഷീദ് മാൻകുളം പേര് ? …..ഗായത്രി വയസ്സ്?… 34…. ചെയ്യുന്ന തൊഴിൽ?…… വീട്ടമ്മയാണ്….. എത്ര നാളായി ബന്ധം തുടങ്ങിയിട്ട്…… രണ്ട് വർഷം? ഭർത്താവുണ്ടായിട്ടും, എന്തിനാണ് ഈ ബന്ധം പുലർത്തുന്നത്?…. ഭർത്താവ് വിവാഹ ജീവിതത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാറില്ല… എന്ന് വെച്ചാൽ. പറഞ്ഞാൽ ഞാനൊരു വെപ്പാട്ടിയല്ല സർ, എന്നെ ഭാര്യയായി പരിഗണിക്കണം. എത്ര…

ഇന്ന് അവൾ സുഖമായി സന്തോഷമായി കഴിയുന്നു. ഇത്ര മാത്രം അറിഞ്ഞാൽ മതി കേട്ടോ..”

രചന – അനിത പൈക്കാട്ട് ചെറുകഥ : മനസിന്റെ മായാജാലം. “ഇത് ഉള്ളതാണോ സാർ..!” “ഏത്?..” “ഈ എഴുതിയത്..” “അതേ നിന്നെപ്പോലെയൊരു പെണ്ണിന്റെ കഥ.. ജീവനുള്ള കഥ എന്ന് പറയാം..” അയാൾ അവളുടെ താടിയിൽ മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു. “അത് ഒന്ന് വിശദമായി പറഞ്ഞു താ” “അത് എന്തെ നീ വായിച്ചില്ലേ?..” “മുഴുവൻ വായിച്ചില്ല.…

എന്റെ ഈ ചെക്കനെയും നമ്മടെ മോനെയും മതിയെനിക്ക്..എന്നും പറഞ്ഞ് അവന്റെ മീശ പിടിച്ച വലിച്ച് അവൾ അകത്തേക്ക് ഓടി..

രചന – ഇഷു എനിക്ക് ഒരു പെണ്ണിനെ വേണം…കൂടെ പൊറുപ്പിക്കാനല്ല…പകരം എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ…. എന്താ നി റെഡിയാണോ…അത്രയും പറഞ്ഞ് അവൻ തന്റെ മുമ്പിൽ ഇരിക്കുന്ന ദേവിയെ നോക്കി…. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ആ പെണ്കുട്ടി അവന്റെ വാക്കുകൾ കേട്ട് ഞെട്ടി…. നിനക്കു സമ്മധമാണെങ്കിൽ ഈ പണം എടുക്കാം ഇല്ലെങ്കിൽ വേറെ മാർഗം…

എന്തൊരു ചൈതന്യം..എടുത്ത് ചാടി മുന്നേ ശ്രീജയെ കല്യാണം കഴിച്ചത് അബദ്ധമായിപ്പോയി..ഇപ്പോഴെങ്ങാനുമാരുന്നെങ്കി ഈ കൊച്ചിനെ കെട്ടാവാരുന്നു…

രചന – അബ്രാമിന്റെ പെണ്ണ് നല്ലതിനും ചീത്തയ്ക്കുമൊക്കെ ഒരേപോലെ കൂടെ നിക്കുന്ന ചില ചങ്കുകളുണ്ട്.. കുഞ്ഞിലേ മുതൽ അങ്ങനെ ചേർന്ന് നിക്കുന്ന ഒരുത്തനുണ്ട്.. വെളുക്കാൻ വേണ്ടി എന്ത് കുന്തം വേണേലും അരച്ച് വാരി മുഖത്ത് തേക്കുന്ന,, ശരീരസൗന്ദര്യത്തിൽ അമിതമായി ശ്രദ്ധിയ്ക്കുന്ന ഒരുത്തൻ.. അവനോട് തോന്നുന്ന പോലൊരു അടുപ്പവും സ്നേഹവുമൊന്നും വേറെയാരോടും തോന്നിയിട്ടില്ല.. നിവേദ്യം സിനിമയിറങ്ങിയ കാലത്തെങ്ങാണ്ട്”നിന്നെ…

അവളുമായുള്ള അവന്റെ റെജിസ്റ്റർ വിവാഹം അന്നായിരുന്നു അതാണവൻ അന്നു പതിവിലും നേരത്തേ ഉറക്കമുണർന്നത്

രചന –  പ്രദീഷ് അവളുമായുള്ള അവന്റെ റെജിസ്റ്റർ വിവാഹം അന്നായിരുന്നു അതാണവൻ അന്നു പതിവിലും നേരത്തേ ഉറക്കമുണർന്നത്, എന്നാൽ പുറത്തിറങ്ങാനായി വാതിൽ തുറന്നതും സ്വന്തം അച്ഛൻ തൂങ്ങി മരിച്ചു നിൽക്കുന്ന കാഴ്ച്ചയാണ് അവൻ കാണുന്നത്, അതു കണ്ടതും പെട്ടന്നവൻ ഭയപ്പെട്ട് അമ്മേനു” അലറി വിളിച്ച് പിറകോട്ടു തന്നെ വീണു, അവന്റെ നോട്ടം അപ്പോഴും തൂങ്ങി നിൽക്കുന്ന…

തെറ്റ് ചെയ്യുന്നത് സ്വന്തം മകൻ ആയത് കൊണ്ട് അമ്മയ്ക്കത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരിക്കും..

രചന – സിനി സജീവ് എന്റെ രുദ്രേ കുടുംബമായി കഴിയുമ്പോൾ ചിലതൊക്കെ കണ്ടില്ലെന്നു കെട്ടില്ലെന്നും നടിക്കണം അല്ലാതെ കുത്തിയിരുന്ന് കരയുകയല്ല വേണ്ടത്.. കമലമ്മ പറയുന്ന കെട്ടവൾ മുഖം ഉയർത്തി അവരെ നോക്കി… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു… മുഖം അമർത്തി തുടച്ചവൾ എഴുന്നേറ്റ് അവർക്ക് മുന്നിൽ നിന്നു… എന്താ അമ്മേ ഞാൻ കണ്ടില്ലെന്ന് നടിക്കേണ്ടത്… തെറ്റ് ചെയ്യുന്നത്…

ഉറക്കമുണർന്നതും ആദ്യം ചിന്തിച്ചത് ഇന്ന് കോളേജ് ലീവാക്കിയാലോ എന്ന..

രചന – അനു സാദ്  “ഉറക്കമുണ-ർന്നതും ആദ്യം ചിന്തി-ച്ചത് ഇന്ന് കോളേ-ജ് ലീവാക്കി-യാലോ എന്ന.. ഫസ്റ്റ് ഇയർ തുടങ്ങി-യിട്ടു അധിക-മൊന്നും ആയി-ല്ലെങ്കിലും ഭയ-ങ്കര മടി ഇപ്പോതന്നെ.. ഒന്നാ-മത് അവിടു-ള്ള റാഗിങ് ആലോ-ചിച്ട്ടാ.. ഹോ ഒരു മയൂ-ല്ല്യ!.,,, ഇപ്പൊ ഇല-ക്ഷന് ആയോ-ണ്ട് കുറച് കുറവുണ്ട്.. ന്നാലും പേടി-പ്പിച്ചു കാര്യം നേടലാ അവരുടെ മെയിൻ… മടിച്ചു- മടിച് അവസാ-നം…

ഇന്ന് ബോർഡിൽ എഴുതി പ്പോ.. സാരി വല്ലാതെ മാറി കിടന്നിരുന്നു..

രചന – ഉണ്ണി കെ പാർത്ഥൻ “മാം..ഇന്ന് ബോർഡിൽ എഴുതി പ്പോ..സാരി വല്ലാതെ മാറി കിടന്നിരുന്നു..” വിനയ് ചിരിച്ചു കൊണ്ട് ഹരിതയെ നോക്കി പറഞ്ഞു.. ഒന്ന് പതറിയെങ്കിലും കണ്ണിലോ മുഖത്തോ അത് അറിയിക്കാതെ ഹരിത ചിരിച്ചു.. “എന്നിട്ട് എങ്ങനെ ണ്ടായിരുന്നു കാണാൻ… ഭംഗി ണ്ടോ..”മ്മ്.. ഹോട്ട്..” “അമ്മ സാരി ഉടുക്കാറില്ലേ..” ഹരിത പുഞ്ചിരിച്ചു കൊണ്ട് തന്നെ…

പക്ഷേ ആദ്യരാത്രിയിൽ ഉപാധികളെല്ലാം കാറ്റിൽ പറന്നു.

രചന – പവിത്ര പെണ്ണുകാണാൻ ചെറുക്കൻ വരുന്നെന്ന് അറിഞ്ഞതോടെയെന്റെ കണ്ട്രോൾ മുഴുവനും പോയി… ചാടിത്തുള്ളി നടക്കേണ്ട പ്രായത്തിൽ ഒരുത്തെനെ കെട്ടി അവന്റെ കുട്ടികളെയും പ്രസവിച്ച് അയാളുടെ ഭരണത്തിൻ കീഴിൽ കഴിയണ്ട അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല… കൂട്ടുകാരികളെല്ലാം അടിച്ചു പൊളിച്ചു നടക്കുന്നു അപ്പോൾ ഞാൻ ഒരുത്തന്റെ പിന്നാലെ തലയും കുനിച്ച് നടക്കുക.ചിന്തിക്കാൻ കൂടി കഴിയുന്നില്ല……

ആർക്ക് മുന്നിൽ തുണിയഴിച്ചേച്ചുളള വരവാടി  നീയ്…

രചന – സുധീ മുട്ടം “ആർക്ക് മുന്നിൽ തുണിയഴിച്ചേച്ചുളള വരവാടി  നീയ്…. ജോലി കഴിഞ്ഞുവീട്ടിലേക്ക് വന്നു കയറിയതും ഭർത്താവിന്റെ ചോദ്യം ചെയ്യലുയർന്നു..തുളുമ്പാൻ തുടങ്ങിയ മിഴികളെ അടക്കിപ്പിടിച്ചു ഞാൻ അകത്തേക്ക് നടക്കുന്നതിനു പിന്നാലെയെന്റെ ഭർത്താവ് ഓടിയെത്തി… ” എടി മൂധേവി നിന്നോടല്ലേ ചോദിച്ചത് ആരുടെ കൂടെയാ അഴിഞ്ഞാടാൻ പോയതെന്ന്… അതുവരെ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം ഒരു പെരും മഴയായി…