Category Malayalam short stories

എയിഡ്സ് വന്നു ചത്ത തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്”

രചന – ജിഷ്ണു രമേശൻ “പണ്ടെങ്ങോ എയിഡ്സ് വന്നു ചത്ത തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്” എന്ന് പലോരും പറയുമ്പോ ഇന്നവള് മെല്ലെ ഒന്ന് ചിരിക്കും… മുൻപ് ബസില് കയറുമ്പോ പരിചയക്കാര്അ ടുത്തിരിക്കാൻ മടിച്ചപ്പോ മുഖം വിളറിയിട്ടുണ്ട്… അയൽക്കൂട്ടത്തില് ആഴ്ചപ്പടിക്ക് ചേരാൻ വന്നപ്പോ ആള് തികഞ്ഞൂന്നും പറഞ്ഞ്മ ടക്കിയപ്പോ നൊന്ത് കരഞ്ഞിട്ടുണ്ട് ആ പെണ്ണ്……

ഉള്ളതിൽ ഏറ്റവും നല്ല ഒരു നൈറ്റി എടുത്ത് ധരിച്ചു…. നേരത്തെ തന്നെ

രചന – ജിൻസി ലിൻസി കണ്ണൂർ ചുറ്റും കൂടി നിന്നവർ അവളുടെ കയ്യിൽ പിടിച്ചു പതുക്കെ പറഞ്ഞു … വാ!!! ഇനി വീട്ടിലേക്ക് പോകാം… പരീക്ഷീണയായ വൾ തന്റെ ചുറ്റിനും ഉള്ള മുഖങ്ങളിലേക്ക് പകച്ചു നോക്കി… ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടാവും ദേഹമാകെ തളരുന്നപോലെ… മക്കളെവിടെ?? ചുറ്റിനും നോക്കി കുറച്ചു മാറി അപ്പുറത്തെ വീട്ടിലെ…

”മോനേ വിനൂട്ടാ ഇങ്ങട്ട് വാ “വിനൂട്ടൻ മാമന്റെ അടുത്തേക്ക് ചെന്നു. മാമൻ കരയുന്നതവൻ ശ്രദ്ധിച്ചു. കണ്ണുതുടച്ചുകൊണ്ട് വിനൂട്ടന്റെ തലവഴി വെള്ളം ഒഴിച്ചു കൊടുത്തു. ഉടുത്തതോർത്തും ആ ചെറിയ ശരീരവും ആകെ നനഞ്ഞു.

രചന – രമ്യ രാമൻ ”മോനേ വിനൂട്ടാ ഇങ്ങട്ട് വാ “വിനൂട്ടൻ മാമന്റെ അടുത്തേക്ക് ചെന്നു. മാമൻ കരയുന്നതവൻ ശ്രദ്ധിച്ചു. കണ്ണുതുടച്ചുകൊണ്ട് വിനൂട്ടന്റെ തലവഴി വെള്ളം ഒഴിച്ചു കൊടുത്തു. ഉടുത്തതോർത്തും ആ ചെറിയ ശരീരവും ആകെ നനഞ്ഞു. അവന്റെ കൈപിടിച്ച് അദ്ദേഹം നടന്നു. അവർ പറഞ്ഞുകൊടുത്ത പോലെ അവൻ കർമ്മങ്ങളെല്ലാം ചെയ്തു. സഹതാപത്തോടെ അവനെ പലരും…

” എന്താ കണ്ണേട്ടാ ഫോണിൽ ? ഞാൻ കുളിക്കാൻ പോകുന്നതിനു മുന്നേ ഏട്ടൻ ചിരിക്കാൻ തുടങ്ങിയതാണല്ലോ.. എന്നതാ കാര്യം..? “

രചന – അശ്വതി അച്ചു രാത്രി പണിയെല്ലാം കഴിഞ്ഞു റൂമിലേക്ക്‌ കയറി ചെന്നപ്പോ കണ്ടത് ഫോണിൽ തോണ്ടി എന്തോ കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ണേട്ടനെയാണ്‌.. ഫബിയിൽ ഏതെങ്കിലും പോസ്റ്റ്‌ കണ്ടിട്ടായിരിക്കുമെന്ന് കരുതി ഞാൻ അത് അധികം മൈൻഡ് ചെയ്യാതെ കുളിക്കാനായി പോയി.. എന്നാ ന്റെ കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോഴും ഏട്ടൻ ഫോണിൽ തന്നെ ആയിരുന്നു..…

“എല്ലാം ഉറപ്പിച്ച സ്ഥിതിക്ക് ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം” വിശാലിന്റെ അമ്മ അത് പറഞ്ഞതും അയാളുടെ നോട്ടം തന്റെ മകളിലേക്ക് നീണ്ടു. “

രചന – ആൻസിയ ഷെറി “എല്ലാം ഉറപ്പിച്ച സ്ഥിതിക്ക് ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം” വിശാലിന്റെ അമ്മ അത് പറഞ്ഞതും അയാളുടെ നോട്ടം തന്റെ മകളിലേക്ക് നീണ്ടു. “കൂടുതലൊന്നും വേണ്ട.എന്റെ മൂത്തമകന്റെ ഭാര്യ വീട്ടിൽ നിന്ന് തന്നെ 100 പവൻ സ്ത്രീധനമായിരുന്നു കിട്ടിയത്.അത്രയൊന്നും നിങ്ങളെക്കൊണ്ട് താങ്ങില്ലെന്ന് അറിയാം.അത് കൊണ്ട് ഒരു 50 പവൻ മതി” ദീപയുടെ…

ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്..

രചന – Dhanya Bibu Nalukandam ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്.. ദുബായിൽ എത്തിയിട്ടിപ്പോ 3 വർഷമായി.. ഭർത്താവും കുഞ്ഞുങ്ങളും നാട്ടിൽ.. അമ്മയുണ്ടായിരുന്നു ഒപ്പം.. രണ്ട് മാസമായി ആരോഗ്യ പ്രശ്നങ്ങൾ മൂലം അനിയന്റെ വീട്ടിലേക്ക് പോയി.. മൂത്തത് മകളാണ്..12 വയസ്.. ഇളയവന് 5 വയസ്സ്.. മോൾക്ക്‌ ഒതുങ്ങിയ പ്രകൃതമാണെങ്കിൽ മോന്…

കെട്ടുന്നെങ്കിൽ ഒരു ബുള്ളറ്റ് ഓടിക്കാനറിയാവുന്ന പെണ്ണിനെ ഞാൻ കെട്ടൂ..”

രചന – സുധീ മുട്ടം കെട്ടുന്നെങ്കിൽ ഒരു ബുള്ളറ്റ് ഓടിക്കാനറിയാവുന്ന പെണ്ണിനെ ഞാൻ കെട്ടൂ..” വീട്ടിൽ കല്യാണാലോചന തകൃതി നടന്നപ്പോൾ ഞാൻ വീട്ടിൽ കട്ടായം പറഞ്ഞു “അതെന്താടാ നീ ബുളളറ്റുകാരിയെ കെട്ടൂള്ളെന്ന് പറയുന്നത്… അമ്മ ഉഷാറായതോടെ ഞാൻ ആവേശത്തിലായി ഒരു ജോലിയൊക്കെ കിട്ടീട്ട് മതി വിവാഹമെന്നു ഞാൻ കരുതിയിരിക്കുമ്പഴാണു അവിചാരിതമായി ഗവണ്മെന്റ് ആശുപത്രിയിൽ അറ്റൻഡറായി താത്ക്കാലിക…

തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചു മാറ്റി മറ്റൊന്നു ധരിപ്പിക്കാനായി മുറിയിലേക്കെത്തിയ രൂപയെ കെട്ടിപിടിച്ചു

രചന – രേഷ്മ ദേവു രൂപേച്ചി…..ഋഷി എന്നോട് ദേഷ്യത്തിലാണോ… വന്നിട്ട് ഇത്രയും മണിക്കൂറായി എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല.. ഈ മുറിയിലേക്കൊന്നു വന്നിട്ടില്ല.. താലി കെട്ടുമ്പോൾ പോലും മുഖത്തേക്കൊന്നു നോക്കിയിട്ടില്ല… എനിക്ക് സഹിക്കാൻ പറ്റണില്ല രൂപേച്ചി… ചേച്ചിയെങ്കിലും ഒന്ന് പറ എന്താ അവന്റെ മനസിലെന്ന്… തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചു മാറ്റി മറ്റൊന്നു ധരിപ്പിക്കാനായി മുറിയിലേക്കെത്തിയ…

“”എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. “””

രചന – പൂർവിക പാർത്വി “”എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. “””” അമ്മാവന്റെ വീട് കുലുങ്ങുമാറുള്ള ഒച്ച കേട്ട് പിന്നാമ്പുറത്ത് നല്ല പഴുത്ത മാങ്ങ എറിയാൻ നോക്കി എടുത്ത കല്ല് തിരിച്ച് അതേപടി ഇട്ടു ഉമ്മറപടിയിലേക്ക്‌ ഓടി തീർത്ഥ.. കൺമുന്നിൽ നീരവിനെ കണ്ടതും കണ്ണുകള് ഒന്ന്…

നിനക്ക് അവിടെ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ…അരുൺ നിന്നെ നല്ലപോലെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം..

രചന – അംബിക ശിവശങ്കരൻ ” അമ്മു ദേ ബാഗിൽ ഈ അച്ചാറിന്റെ കുപ്പിയും കൂടി വെച്ചോ മറക്കണ്ട… നിനക്ക് ഏറ്റവും ഇഷ്ടമുള്ള കടുമാങ്ങ അച്ചാറാ.. ഫോൺ വിളിക്കുമ്പോൾ എപ്പഴും പറയണതല്ലേ അമ്മേടെ കടുമാങ്ങ അച്ചാറ് കൂട്ടി ചോറുണ്ണാൻ കൊതിയാവ്ണൂന്ന്… നീ വരണൂന്ന് പറഞ്ഞപ്പോഴേ ഞാൻ തയ്യാറാക്കിവെച്ചതാ… ദാ എടുത്ത് വയ്ക്ക് രണ്ട് കവറിൽ പൊതിഞ്ഞുട്ടുണ്ട്…