കഴുത്തിൽ താലി കെട്ടി സ്വന്തമാക്കിയിട്ടും എന്തിനാണെന്നെ ബലമായി അനുഭവിക്കുന്നത്, എനിക്കും ഒരു മനസ്സില്ലേ…
രചന – ലിസ് ലോന താലിമാഹാത്മ്യം •••••••••••••••• “കല്യാണപെണ്ണിനു ഇപ്പോഴേ ഉറക്കം വന്ന് തുടങ്ങിയോ ….അസ്സലായി!!! മഹിയിന്നു ഉറങ്ങാൻ വിടുമോ ഈ കുട്ടീനെ …” വഷളച്ചിരിയോടെ വല്ല്യൊരു…












