ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോൾ തന്നെ
രചന – എസ്രാ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോൾ തന്നെ മുറ്റത്തൊരു കല്യാണത്തിനുള്ള ആൾക്കൂട്ടമുണ്ടായിരുന്നു.. വന്നവര്‍ വന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചു ആശ്ചര്യപ്പെട്ടു.. ചിലര്‍ ന്റെ…












