അവരുടെ തീരുമാനം നടക്കട്ടെ.. പക്ഷേ ഞാനിപ്പോൾ വന്നത് ജയേച്ചിയോട് നന്ദി പറയാനാണ്..
രചന – ഭാഗ്യലക്ഷ്മി കഥ – പിരിയാനൊരുങ്ങിയ നിമിഷം ശ്രുതിയുടെ അമ്മ വന്നിട്ടുണ്ട്..നീരദ് വന്നുപറഞ്ഞപ്പോൾ ജയശ്രീ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു. വേഗം കൈ തുടച്ച് ചായക്കപ്പ് ശിവേട്ടന്…












