Category തുടർക്കഥകൾ

ഹരിനന്ദനം : ഭാഗം 14

രചന – ഇഷ ജാൻവി കാന്തരീ……. ന്നുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്….. ആക്കു ഏട്ടാ ന്ന് വിളിച്ചു ഞാൻ ഏട്ടന്റെ അടുത്തേക്ക് ഓടി….. നിങ്ങൾക്ക് ആളെ മനസിലായില്ലല്ലോ ഇത് ആണ് അഖിൽ ഏട്ടൻ ഞാൻ ആക്കു ഏട്ടൻ എന്നാണ് വിളിക്കാറ്….. അജുന്റെ ഏട്ടൻ ആണേ….. എന്താടി കാന്താരി നിനക്ക് സുഖമല്ലേ….. ഇങ്ങനെ പോകുന്നു…..…

നിന്നോളം : ഭാഗം 07

രചന – രക്ഷ രാധ ദത്തേട്ടൻ എന്തറിഞ്ഞിട്ടാണ് അവളെ കുറ്റം പറയുന്നത്…. “അറിഞ്ഞടുത്തോളം മതി…ഇനി ഒന്നും അറിയണ്ട അവൻ നീരസത്തോടെ പറഞ്ഞു “അറിയണം…. കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തരുത്… അവളന്നു ഹോട്ടലിൽ വന്നത് ഞാൻ വിളിച്ചിട്ടാണ് എനിക്ക് കൂട്ടായിട്ടാണ്…. ഞങ്ങളുടെ പാർട്ടി അനാഥാലയത്തിലെ കുട്ടികൾക്ക് ഉച്ചയൂണ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഡോനെഷൻ വാങ്ങിച്ചെടുക്കാൻ വേണ്ടി…. അമ്മയോട് പറഞ്ഞിട്ടാണ്…

ഹൃദയതാളം : ഭാഗം 10

രചന – ചിലങ്ക വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ലെച്ചു നിലത്തേക്ക് ഉതിർന്നു……. നിലത്തേക്ക് പോകാതിരിക്കാൻ അവൻ അവളെ കൈകൾ കൊണ്ട് പിടിച്ച് നിർത്തി……. ലെച്ചു… ലെച്ചു… കാർത്തി വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല… ലെ ഞാൻ :-വല്ല കാര്യം ഇണ്ടായിരുന്നോ….. ഒന്നും മിണ്ടാതെ കണ്ട് കൊത്തിവിട്ട് ഇരുന്നാൽ പോരായിരുന്നോ??…

മഴ : ഭാഗം 49

രചന – ആർദ്ര അമ്മു രാവിലെ ആദ്യം ഉണർന്നത് ശീതളായിരുന്നു. അവൾ ഉണർന്ന് ചുറ്റും നോക്കി. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് എവിടെ ആണെന്ന് തിരിച്ചറിയാൻ. അവൾ കുറച്ചു നേരം കണ്ണ് തുറന്നു കിടന്നു. പിന്നെ തല ചരിച്ചു അടുത്ത് കിടക്കുന്ന കുഞ്ഞിനേയും ശരണിനെയും നോക്കി. കുഞ്ഞിനെ ചുറ്റിപിടിച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി…

സ്നേഹാംബരം : ഭാഗം 25

രചന – ശ്രീതു ശ്രീ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ മരുന്നുകളുടെ ഗന്ധമാണ് ജോണിയെ വരവേറ്റത്…. ഏതോ ആശുപത്രിക്കുള്ളിലെ മുറിയിൽ എത്തിപ്പെട്ടതുപോലെ അവനു തോന്നി….. മാത്യുവും എലിസബത്തും കൂടെയുള്ള മറ്റൊരു യുവതിയും ചേർന്ന് തറയിൽ കിടക്കുന്ന യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു….. എന്റെ മുന്നിൽ കിടക്കുന്ന റോഷനെ തിരിച്ചറിയാൻ ജോണിക്ക് കഴിഞ്ഞിരുന്നില്ല…. അവന്റെയൊരു ഫോട്ടോ പോലും അവൻ മുൻപൊന്നും…

അപൂർവരാഗം : ഭാഗം 38

രചന – മിനിമോൾ രാജീവൻ ഒരു മിനിറ്റ് ദേവേട്ടാ….” അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു… ദേവ് അവളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പു അദിധിക്ക് അഭിമുഖമായി നിന്നു… പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു… സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി… ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ…

നിന്നോരം : ഭാഗം 24

രചന – ആതിര “ഗൗരി യദുവേട്ടന്റെ കുഞ്ഞല്ല.. മറക്കാനാവാത്ത ആ രാത്രിയിൽ ആരിൽ നിന്നോ എനിക്ക് കിട്ടിയ സമ്മാനം..കീഴ്പ്പെടുത്തലിന്റെ ഫലമായി എന്നിൽ കുരുത്ത ജീവൻ.. അതാണെന്റെ മോള്…” അവളുടെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലൊടെയാണ് എല്ലാവരും കേട്ടത്..മുന്നിൽ നിൽക്കുന്നവളിൽ തങ്ങളാരും അറിയാത്തൊരു സങ്കടക്കടൽ ഇരമ്പുന്നുണ്ടെന്നവർക്ക് തോന്നിയവർക്ക്..ആദ്യമായി അവളോട് അവർക്കെല്ലാം അലിവ് തോന്നി.. അപ്പോഴും രാധികയുടെ നോട്ടം ഇതൊന്നുമറിയാതെ…

നീയറിയാതെ : ഭാഗം 24

രചന – അയിഷ അക്ബർ അന്നാ….. എഴുന്നേൽക്ക്‌…. സിദ്ധുവിന്റെ വിളിയാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണുനീരിന്നാൽ ഒട്ടിപ്പിടിച്ച മിഴികൾ അവള് വലിച്ചു തുറക്കാൻ പ്രയാസപ്പെട്ടു… ഇനിയും കിടന്നാൽ സമയം വൈകും…. എഴുന്നേറ്റ് റെഡിയാവാൻ നോക്ക്…. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി….. അവന്റെ കൈകളിൽ കയറി പിടിച് സിദ്ധുവേട്ടനെ വിട്ടേനിക്ക് പോകാൻ കഴിയില്ലാ എന്നുറക്കെ…

നിന്നോളം : ഭാഗം 06

രചന – രക്ഷ രാധ ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ……. കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട് ഇരിപ്പ് വശം ഒന്നൂഹിച്ചു ഒരു ചവിട്ട് കൊടുത്തു കൊണ്ട് സരസു തിരിഞ്ഞു കിടന്നു… “എടി സരസമ്മേ…. കോളേജിൽ പോകണ്ടേ… സരസു ചാടിയെഴുന്നേറ്റു….. തറയിൽ നിന്ന് കട്ടിലിലേക്ക് പിൻഭാഗം ഉറപ്പിക്കാൻ…

നീ മാത്രം : ഭാഗം 09

രചന – വൈദേഹി ദേഹി പിറ്റേന്ന് രാവിലെ കുറച്ചു നേരത്തെ ഇറങ്ങി ദേവി… വേറൊന്നുമല്ല എങ്ങനെയെങ്കിലും നവിയുടെ റൂമിന്നു ആ പേപ്പർ അടിച്ചു മാറ്റണം… ഗുഡ് മോർണിംഗ് മാമുസ്… എന്താണ് രാവിലെ തന്നെ പരുപാടി… ഗുഡ് മോർണിംഗ് ദേവൂട്ടാ…രാവിലെ പത്രപാരായണം അല്ലാണ്ടെന്താ… മോൾക്ക് പിന്നെ ശീലം ഇല്ലാത്തോണ്ടാ അറിയത്തെ… ഓഹ് ഈ സ്വഭാവം നിങ്ങൾ ആങ്ങളക്കും…