Category തുടർക്കഥകൾ

കിഡ്നാപ്പിംങ് ലൗ : ഭാഗം 80

രചന – ശംസിയ ഫൈസൽ ”ദേ… ദേ.. അതാ വരുന്നു എന്‍റെ പെണ്ണ്.,, നന്ദു ബൈക്കില്‍ നിന്ന് ചാടിയെണീറ്റു നന്ദു നോക്കുന്ന ഭാഗത്തേക്ക് ഷമീറും അര്‍പ്പണയും സൂക്ഷിച്ച് നോക്കി ബസ്സിറങ്ങി കൂട്ടുക്കാരികളോട് സംസാരിച്ച് ചിരിച്ച് വരുന്ന ദച്ചൂനെ കണ്ണിമ വെട്ടാതെ നന്ദു നോക്കി നിന്നു ”ഡാ.. നന്ദൂ…,, ഷമീറ് നന്ദൂനെ തട്ടി വിളിച്ചെങ്കിലും അവന്‍റെ കണ്ണും…

സ്വന്തം : ഭാഗം 43

രചന – ജിഫ്ന നിസാർ “എന്താ ഇപ്പോഴത്തെ പ്രശ്നം എന്നറിയുവോ ടോ തനിക്ക്?” കൈമൾ മാഷ് വരദയുടെ നേരെ നോക്കി ചിരിച്ചു. അവരൊന്നും മിണ്ടിയില്ല. തൊട്ടടുത്തു തന്നെ ഭദ്രയും ഇരിപ്പുണ്ട്. വരദ ഇല്ലെന്ന് തലയാട്ടി കാണിച്ചു. “താനിപ്പോഴും നമ്മുടെ പാവം മകന്റെ സന്തോഷത്തിനെ കുറിച്ചും അവന്റെ ജീവിതത്തെ കുറിച്ചും ചിന്തിച്ചിട്ടില്ല. മനസ്സിൽ ഇന്നേരം വരെയും കൂട്ടിയും…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 25

രചന – ആയിഷ അക്ബർ അന്നു ഓഫീസിലേക്ക് പോകും വഴിയും അവിടെ എത്തി കഴിഞ്ഞും ചുണ്ടിൽ നിന്നൊരു പുഞ്ചിരി വിട്ട് മാറുന്നേയില്ലായിരുന്നു… എന്താണത്…. എത്ര ശ്രമിച്ചിട്ടും ആ പ്രകാശം മുഖത്തങ്ങനെ പറ്റി പിടിച്ചിരിക്കുകയാണ്… വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെ…. ആദിത്യൻ അവനെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…. ഡാ…. ആദിത്യൻ അവനെ വിളിച്ചപ്പോൾ റാനി…

ജാനു : ഭാഗം 09

രചന – റിൻസി കാത്തിരിപ്പിന് ശേഷം ഇന്റർബൽ അടിച്ചപ്പോൾ ആരെയും നോക്കാതെ തപസ് ക്ലാസ്സിൽ നിന്ന് ഇറങ്ങി ഹിധുവിന്റെ ക്ലാസ്സ്‌ നോക്കി നടന്നു.. ‘ശ്യെട.. ഇവളെ ക്ലാസ്സ്‌ ഏതാണെന്ന് എങ്ങനെ അറിയും..’ അതും ആലോചിച്ചു ഓരോ ക്ലാസ്സിലും കയറി ഇറങ്ങി.. നിരാശയായിരുന്നു ഫലം… ആകെ കൂടെ പ്രാന്ത് പിടിച്ചു കൊണ്ട് വാകയുടെ ചുവട്ടിൽ പോയി ഇരുന്നു……

നിലാവിന്റെ തോഴൻ : ഭാഗം 51

രചന –  ജിഫ്ന നിസാർ മുറിയിലിരുന്നിട്ട് യാതൊരു സമാധാനവുമില്ലാഞ്ഞിട്ടാണ് ക്രിസ്റ്റി പുറത്തേക്കിറങ്ങിയത്. ഹൃദയം മുറിഞ്ഞു പോകുന്നൊരു നൊമ്പരം പേറി നിൽക്കുന്നത് പോലെ, കുന്നേൽ ബംഗ്ലാവിൽ അന്നുയർന്നു നിന്നതൊരു തേങ്ങലാണ്..ദുഃഖത്തിന്റെ കരച്ചിലാണ്. അത്രമേൽ അസഹിഷ്ണുത നിറഞ്ഞ.. ശ്വാസം മുട്ടിക്കുന്ന മൗനം. എല്ലാവരും സ്വന്തം മുറിയിലൊതുങ്ങി പോയത് പോലെ. തന്നെ കൂടെ കൂട്ടിയില്ലെങ്കിൽ കൂടിയും ഇവിടെല്ലാവർക്കും പറയാൻ നിറയെ…

നിനക്കായ് : ഭാഗം 51

രചന – കണ്ണന്റെ മാത്രം എന്തിനാ വല്യേട്ടായിടെ കുഞ്ഞിപെണ്ണ് കരയുന്നത്. നിന്റെ കണ്ണ് നിറയുന്നത് കാണാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ ഇതൊക്കെ ചെയ്യ്തത്  എന്നിട്ടും നീ കരയാണോ.. എല്ലാവരും എന്താ സംഭവം എന്നറിയാതെ പരസ്പരം നോക്കി ഇരിക്കുന്ന സമയത്താണ് അടുത്തടുത്തായി ഇരിക്കുന്ന ജോണിന്റെയും മാത്യുവിന്റെയും മുന്നിൽ ആയി ക്രിസ്റ്റി മുട്ടുകുത്തിയിരുന്നത്. രണ്ടുപേരും എന്താ നിലയിൽ അവനെ…

മൂക്കുത്തി : ഭാഗം 23

രചന – ആയിഷ അക്ബർ നീയെന്തിനാ ഇങ്ങനെ കിടന്നു ചാടുന്നത്….. പഴയ സാരികളൊക്കെ പണിക്കാരി പെണ്ണുങ്ങൾക്ക് കൊടുക്കാറ് തന്നെയാ പതിവ്……. ശോഭ സുകന്യയുടെ പക്ഷം പിടിച്ചത് പറഞ്ഞു നിർത്തുമ്പോൾ പുച്ഛത്തോടെയാണ് അഞ്‌ജലിയിലേക്ക് നോക്കിയത്…. ഓഹ്… അങ്ങനെയാണോ…. എങ്കിൽ അമ്മായിക്ക് തെറ്റി…. ഇവളിപ്പോ ആ പഴയ പണിക്കാരി പെണ്ണല്ല…. കിഴിശ്ശേരി മഹാദേവന്റെയും മംഗലത് വീട്ടിൽ പത്മയുടെയും ഒരേയൊരു…

കിഡ്നാപ്പിംങ് ലൗ : ഭാഗം 79

രചന – ശംസിയ ഫൈസൽ അവന്‍ കണ്ണ് കൊണ്ട് ദച്ചൂനോട്  പോകാന്‍ പറഞ്ഞെങ്കിലും അവള്‍ക്കവന്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റുണ്ടായിരുന്നില്ല ”എന്‍റെ പൊന്ന് ചേട്ടാ ഇങ്ങനെ കോക്രി കാണിക്കാതെ ഒന്നുറക്കെ പറ എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല.,, നന്ദു പറയുന്നതവള്‍ക്ക് വ്യക്തമാകുന്നുണ്ടായിരുന്നില്ല ”ഡാ.. നന്ദൂ ഇത് നമ്മുടെ മനൂന്‍റെ കൂട്ടുകാരിയല്ലെ അന്ന് ഉത്സവത്തില്‍ വെച്ച് കണ്ട ആ കുട്ടി.,,…

സ്വന്തം : ഭാഗം 42

രചന – ജിഫ്ന നിസാർ “നീ ഒന്നവിടെ നിന്നേ ” പിറകിലെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടാണ് സീത തിരിഞ്ഞു നോക്കിയത്. പോവാനിറങ്ങിയതാണ് അവൾ. കാർത്തിക്കാണ്. അവന്റെ കണ്ണുകൾ ദേഹം മുഴുവനും ഇഴഞ്ഞു നിങ്ങുന്നതിന്റെ അസ്വസ്ഥത സീതയുടെ മുഖത്തു കാണാം. “എന്താ?” കടുപ്പത്തിൽ തിരിച്ചു ചോദിക്കുമ്പോൾ അവന്റെ മുഖത്തു പരക്കുന്ന ചിരിയിൽ നിറഞ്ഞതത്രയും പുച്ഛമാണെന്ന് അവൾക്ക്…

നിലാവിന്റെ തോഴൻ : ഭാഗം 49 & 50

രചന – ജിഫ്ന നിസാർ “ഇക്കോ…” കുളിച്ചു കഴിഞ്ഞു തല തുവർത്തി മുറിയിലേക്ക് വരുന്ന ഫൈസിയെ നോക്കി ഫറ അൽപ്പം ഈണത്തിൽ തന്നെ വിളിച്ചു. അവന്റെ ഒരേയൊരു അനിയത്തിയാണ് ഫറ നസ്രീൻ. ഡിഗ്രി ലാസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ്. “ന്താടി…”ഗൗരവം ഒട്ടും കുറക്കാതെയാണ് ഫൈസി വിളി കേട്ടതും. “ആഹ്… എന്തൊരു സാധനാണ് പടച്ചോനെ ഇത്. അനക്കൊന്നു മയത്തീ…