Category തുടർക്കഥകൾ

നിന്നോളം : ഭാഗം 13

രചന – ഫൗസിയ യൂസഫ് “” ആരാ, ചാരു…? “” “” ഞാനാണ്.. “” സൈക്കാട്രിസ്റ്റ്, ഡോക്ടർ സാമുവലിന്റെ മുന്നിലിരിക്കുമ്പോൾ, എന്നോടൊപ്പം അച്ഛനും കണ്ണേട്ടനും ഉണ്ടായിരുന്നു…. “” നിങ്ങൾ ഭദ്രയുടെ….?? “” “” അനിയത്തിയാണ്..!””” ഡോക്ടർക്ക് മറുപടി കൊടുത്തത് അച്ഛനായിരുന്നു… “”” ജന്മംകൊണ്ടല്ല ഡോക്ടർ, കർമ്മം കൊണ്ട്!””” ഞാൻ തിരുത്തിപ്പറഞ്ഞു. ഡോക്ടർ, എന്റെ മറുപടിയിലെ പൊരുളറിയാതെ…

കാർത്തിക ദീപം : ഭാഗം 10

രചന – സുധീ മുട്ടം പകൽ മുഴുവനും ഡെറിക് സന്തോഷവാനായി കാണപ്പെട്ടു.രാത്രിയിൽ വേണിയുടെ കുഴിമാടത്തിനു മുമ്പിൽ അവൾക്കത്രയും പ്രിയപ്പെട്ട പനിനീർ പുഷ്പങ്ങൾ അർപ്പിച്ചു ഏറെ നേരം നിന്നു..കണ്ണുകളിൽ നിന്നും വമിക്കുന്നത് രക്ത തുള്ളികളാണെന്ന് തിരിച്ചറിഞ്ഞത് പോലെ ചന്ദന ഗന്ധമുള്ള കുളിർകാറ്റ് വീശാൻ തുടങ്ങി…ചന്ദന ഗന്ധമടങ്ങിയ സോപ്പിട്ട് കുളി കഴിഞ്ഞു വേണി അടുത്തേക്കു  വരുമ്പോഴും അതേ മണമാണ്.…

മധുരപ്രതികാരം : ഭാഗം 29

രചന – നെസ്ന അൻവർ കിച്ചുവിന്റെ കാർ ദേവർ മഠത്തിൽ അകത്ത് കയറി. രാവിലെ തന്നെ കിച്ചുവിനെ കണ്ട് ധ്രുവന്റെ നെറ്റിചുളിഞ്ഞു. നീ എന്താടാ രാവിലെ വന്നത്. മനസിൽ അവനോട് തോന്നിയ ദേഷ്യം മറച്ച് വച്ച് അവൻ ചോദിച്ചു. എന്താ ധ്രുവാ ഞാൻ വന്നത് നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ. ഏയ് അങ്ങനെ ഞാൻ പറഞ്ഞോ. ഞാൻ ഒരു…

കല്യാണം : അവസാന ഭാഗം

രചന – കാന്താരി പിറ്റേന്ന് രാവിലെ തന്നെ നന്ദൻ കുറച്ചു മുദ്ര പേപ്പറുമായി ഞങളുടെ അടുത്തേക്ക് വന്നു. “ഇതാ… അമ്മായി ഇതിലൊന്നു ഒപ്പിട്ടു ഇങ്ങു തന്നെ .. ” “ഇല്ല ഞാൻ ഇടില്ല… ” “വെറുതെ വാശി വേണ്ട… അനുസരിച്ചില്ലയെങ്കിൽ ശിക്ഷകൾ കൂടും… ” അതെന്നെ നോക്കി പറഞ്ഞപ്പോൾ അവന്റെ ഉദ്ദേശം എന്താണെന്നു ഞങ്ങൾക്ക് മനസിലായിരുന്നു.…

ഋതുനന്ദ : ഭാഗം 10

രചന – ജിഷ അടുത്തേക്ക് നടന്നു വരുന്ന ആളെ ഒരു ഞെട്ടലോടെ ആണ് നോക്കിയത്… “ഋഷി “കണ്ണുകളിൽ ഇരുട്ടു കയറും പോലെ.. ഞാൻ വേഗം ഏട്ടന്റെ പുറകിലേക്ക് നീങ്ങി വീൽചെയറിൽ പിടിച്ചു നിന്നു . ഋഷിയുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു എന്നെ അവിടെയപ്പോൾ തീരെ പ്രതീക്ഷിരുന്നില്ലെന്ന്.. നന്ദു ഇതാണ് കണ്ണൻ.. ഋതുവിന്റെ അനിയൻ.. ഋഷിയുടെ മുഖഭാവം…

അർപ്പിത : ഭാഗം 04

രചന – രുദ്രാ ലക്ഷ്മി നിരഞ്ജൻ കണ്ണുകൾ ഇറുകെ ഒന്ന് അടച്ചു തുറന്നു. ശേഷം ദേവകിയമ്മക്ക് പുറകെ അകത്തേക്ക് നടന്നു. മോനെ ഇന്നിനി ഹോസ്പിറ്റലിൽ പോകണോ നിനക്ക്??? ദേവകിയമ്മ നിരഞ്ജന് ചായ കൊണ്ടുവന്നത്തിനൊപ്പം ചോദിച്ചു. വേണ്ടമ്മേ… ഇന്നുംകൂടി ലീവുണ്ട്.. പിന്നെ നാളെ സൺ‌ഡേ അല്ലെ… സൊ ഇനി തിങ്കളാഴ്ച റി ജോയിൻ ചെയ്താൽ മതി. അഹ്……

ദിൽന : ഭാഗം 06

രചന – നന്ദിത ദാസ് പിന്നെ വേറെ ഒന്നും ചിന്തിക്കാതെ വാർഡനെ ലക്ഷ്യമാക്കി നടന്നു.. “എസ്ക്യൂസ്‌ മി സർ ” “ആഹ്.. എന്താ കുട്ടി റൂം കണ്ടുപിടിച്ചില്ലേ? ” “റൂം കണ്ടു പിടിച്ചു.. ബട്ട്‌ എനിക്കു ചില കാര്യങ്ങൾ അറിയാനുണ്ട്.. അത് അറിഞ്ഞിട്ടുവേണം ഇവിടെ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.. ” “ഒക്കെ.. എന്താ കുട്ടിക്ക്…

എന്റെ പെണ്ണ് : ഭാഗം 29

രചന – നന്ദിത ദാസ് എന്നത്തേയും പോലെ വെളുപ്പിനേ തന്നെ ഉറക്കം ഉണർന്നു… ഇന്ദു എന്റെ നെഞ്ചിൽ തല വെച്ചു സുഖമായി ഉറങ്ങുകയാണ്… പതുക്കെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല… പെണ്ണ് ഒന്നുകൂടി എന്നോട് ചേർന്നു കിടന്നു… ഈശ്വരാ… ബി പി റ്റി ഉള്ളതാ… ലേറ്റ് ആയാൽ പണിഷ്മെന്റ് കിട്ടിയത് തന്നെ……

വിവാഹമോചനം : ഭാഗം 31 & 32

രചന – സുധീ മുട്ടം ക്ഷേതത്തിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരെയും പ്രതീക്ഷിച്ചതു പോലെ ബാലൻ കാത്തിരിപ്പുണ്ടായിരുന്നു..തൊട്ടുരുമ്മി ഇണക്കുരുവികളായി നടന്നു വരുന്ന ആരവിനേയും നന്ദിനിയേയും കുറച്ചു സമയം നോക്കി ഇരുന്നു പോയി… രണ്ടു പേരും തമ്മിൽ കാഴ്ചയിൽ നല്ല പൊരുത്തമാണ് ..നന്ദിനിക്കുട്ടിക്ക് ആരവ് നന്നായി ചേരുന്നുണ്ട്… മകൾ അവനൊപ്പം സന്തോഷവതിയാണ്..എന്തെക്കയോ സംസാരിച്ചു ആരവിനൊപ്പം ചിരിച്ചാണ് വരവ്.. ബാലന്റെ…

നീ മാത്രം : ഭാഗം 63 & 64

രചന – വൈദേഹി ദേഹി നീ മാത്രം ❤️ 63 താഴെ നിന്നു നിർത്താതെ ഉള്ള ഹോൺ അടി കേട്ടാണ് നവി ബാൽക്കണിയിൽ വന്നു താഴേക്ക് നോക്കിയത്…അപ്പോഴാണ് മുകളിൽ നിൽക്കുന്ന നവിയെ ആരു കണ്ടത്… നവിയേട്ടാ…നന്ദുച്ചേച്ചി എന്തിയേ… നന്ദു അങ്ങോട്ട് വന്നല്ലോ…നീ വരുവെന്നും പറഞ്ഞു അവൾ കുറച്ചു മുന്നേ ആണല്ലോ അങ്ങോട്ട് വന്നേ… ഇല്ലല്ലോ ഏട്ടാ……