The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്നെന്നും എന്റെ മാത്രം : ഭാഗം 110

രചന – മഞ്ജിമ സുധി സിദ്ധു പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ അവളിൽ അമർത്തി കടിയുമ്മ കൊടുത്തു…. “ആഹ്ഹ്ഹ്ഹ,,, രാധൂ…. എടീ യക്ഷിപ്പല്ലീ…. നോക്കിക്കോ,,, ആ പല്ല് ഞാനൊരു ദിവസം പറിച്ചെടുക്കും…!!! സിദ്ധു വേദനയോടെ കവിളുഴിഞ്ഞ് പറഞ്ഞു… അവന്റെ കൈ തണ്ടയിൽ കൂട്ടിപ്പിടിച്ഛ് ഒരു കടി കൂടി കൊടുത്തു സിദ്ധുന്റെ തോളിൽ ഞാൻ തല…








