The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്നേഹമയി : ഭാഗം 35

രചന – ആരുണി കൃഷ്ണ രണ്ടാളും കളിചിരികളുമായി ഗേറ്റ് കടന്ന് ചെന്നതും മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു ഒരുപോലെ അതിശയിച്ചു …… ******** ********* ******** ******* വരുൺ….. !!! മിഥു സന്തോഷത്തോടെ പറഞ്ഞെങ്കിൽ ആമിയുടെ മനസ്സിൽ പരിഭ്രമം നിറഞ്ഞു… അപ്പോഴാണ് അവൾ ഓർത്തത് ശ്രീ പോയി കഴിഞ്ഞുള്ള ദിവസങ്ങളിൽ മിഥു ആകെ മൂഡ് ഔട്ട്…





