Category തുടർക്കഥകൾ

അഗ്നിമിത്ര : ഭാഗം 11

രചന – കൽക്കി ഒഴുകുന്ന മിഴികളുമായി നിൽക്കുന്ന അഗ്നിയെ കണ്ട് സുഭദ്രമ്മ തറഞ്ഞു നിന്നു. പതർച്ചയോടെ അനന്തനും നന്ദിനിയും പരസ്പരം നോക്കി. അപ്പോഴും സുഭദ്രമ്മയിൽ മിഴികൾ ഉറപ്പിച്ചു നിൽക്കുകയാണ് അഗ്നി. “മോളെ….. അഗ്നി……” വിളി കേൾക്കാൻ ഇരുന്നെന്നപോലെ അവള് ഓടി അമ്മയുടെ നെഞ്ചിലേക് ചേർന്നിരുന്നു. “അമ്മേ…… “ഓടിയെത്തിയ അമ്മൂട്ടിയെയും ഒരു കൈകൊണ്ട് സുഭദ്ര ചേർത്തു പിടിച്ചു.…

ഭാഗ്യജാതകം : ഭാഗം 43

രചന – അയിഷ അക്ബർ ഞാൻ…. ഞാൻ കാരണം ഇനിയും….. വിതുമ്പുന്ന വാക്കുകൾ പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല….. തലയുയർത്തി അവളവനെ നോക്കി….. എനിക്കുള്ള നഷ്ടങ്ങളും നേട്ടങ്ങളും എന്റേത് മാത്രമല്ല….. അത് നിന്റേത് കൂടിയാണ്…… നമ്മുടെ പ്രതിസന്ധികളെ മറി കടക്കേണ്ടത് നമ്മളാണ്…. അതിനെനിക്ക് വേണ്ടത് ആ പഴയ ശിവയെയാണ്….. അവനത് പറയുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞിരുന്നു….. അവനവളെ…

അഗ്രഹാരം : ഭാഗം 49

രചന – നിവേദ്യ ഹരിഹരൻ “ആഹ് മക്കൾ ഇവിടിരിക്കാരുന്നോ… ഞങ്ങൾ റൂമിൽ ഒക്കെ നോക്കി.. ജോർജും സാറയും ചിരിയോടെ അവർക്കരികിലേക്കു വന്നു.. “ജോർജേട്ടനും സാറേടത്തിയും കൂടി എന്താ മുകളിലേക്കൊക്കെ… എന്തോ ചുറ്റിക്കളി ഉണ്ടല്ലോ.. ഏബൽ കളിയായി പറഞ്ഞു. “നീ പോട ചെക്കാ.. ഏബലിന്റെ തലയിൽ ഒന്നു കിഴുക്കിക്കൊണ്ട് സാറ അവനടുത്തിരുന്നു.. ജോർജ് എബിയ്ക്കടുത്തായും ഇരുന്നു.. അയാൾ…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 15

രചന – അശ്വതി അച്ചൂസ് അവൾ തിരിഞ്ഞു നോക്കി. “ഓഫിസിലെ ആണ് ” ഹരി പറഞ്ഞു. അവൾ അവരെ കണ്ട് എണീറ്റു . “നമസ്കാരം മേഡം ” അവൾ തിരികെ കൈ കൂപ്പി ഒരു പുഞ്ചിരി നൽകി. “ഇരിക്കു. ഞാൻ… ചായ എടുക്കട്ടെ ” “വേണ്ട മേഡം. ബുന്ധിമുട്ടില്ല എങ്കിൽ തണുത്തത് എന്തെങ്കിലും ” അവൾ…

നില : ഭാഗം 45

രചന – അഹാനിക അനു   ശ്രേയയെ ജനലിന്റെ ഉള്ളിൽ നിന്ന് കണ്ട നില ദേവൂട്ടി എടുത്തു നിൽക്കുന്ന രേവതിയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് കടന്നു. ഉമ്മറത്ത് ഫോണിൽ കളിച്ചിരിക്കുന്ന നന്ദുവിനെ കണ്ട് അവൾ പാറുവിനെ ചുറ്റും നോക്കി. റോഡിന്റെ സൈഡിൽ ശ്രുതിയുടെയും കിച്ചുവിന്റെയും കൂടെ കഥ പറയുന്ന പെണ്ണിനെ നോക്കി കൊണ്ട്…

സ്നേഹമയി : ഭാഗം 34

രചന – ആരുണി കൃഷ്ണ പക്ഷെ പെട്ടന്ന് ഞെട്ടി തിരിഞ്ഞു വീണ്ടും അവൾ സൈഡിലേക്ക് നോക്കി, കുസൃതി നിറഞ്ഞ ചിരിയോടെ ആ കണ്ണുകൾ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു… താൻ കാണുന്ന കാഴ്ച സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ അവളും….. ******** ******* ******** ******* ഗോൾഡൻ കളർ ഷർട്ടും കസവു മുണ്ടും, മുടി…

എന്റെ : ഭാഗം 10

രചന – രോഹിണി ആമി കല്യാണത്തിന്റെ കാര്യങ്ങൾ പറയാൻ വന്നതായിരുന്നു ഉണ്ണിയും അഭിയും…………… അപ്പോഴാണ് ഹേമന്തിനെ കണ്ടത്…………… ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ഹേമന്തിന്റെ മുഖം മറന്നിട്ടില്ലായിരുന്നു ഉണ്ണി……………. എന്നെങ്കിലുമൊരിക്കൽ കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു……………. അവൾ ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ ആണെന്ന് കരുതരുതല്ലോ………………… അമലുവിന് വേണ്ടി ഇത്രയുമെങ്കിലും ഞാൻ ചെയ്യണ്ടേ……………….. എന്തിനാണാവോ ഇവനിപ്പോൾ ഇങ്ങോട്ട് വന്നത്……………. ചിന്തിച്ചു…

നാട്യം : ഭാഗം 18

രചന – നന്ദിത ദാസ്   എന്തു പറയണമെന്ന് അറിയാതെ യാമി എന്നെ നോക്കി… “അപ്പാ…. ” യാമിയുടെ ശബ്ദം ഒരു പതർച്ചയോടെ എന്റെ കാതുകളിൽ വന്നു മുഴങ്ങി… വീഴാൻ തുടങ്ങിയ അപ്പായെ ഞങ്ങൾ ചേർത്ത് പിടിച്ചു… യാമി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു… ബഹളം കേട്ടു ഹരിയും അമ്മയും ഓടി വന്നു… എല്ലാവരും കൂടി അപ്പായെ…

ജീവന്റെ പാതി : ഭാഗം 09

രചന – രോഹിണി ആമി ചുറ്റിനും നോക്കിയിട്ടും ജീവനെ കണ്ടില്ല…….. ഇനി ഇട്ടിട്ടു പോയിട്ടുണ്ടാവുമോ…….അതും ചെയ്യും…….. എനിക്കാണെങ്കിൽ വഴിയും നിച്ഛയമില്ല……… ഇന്ദു ഓർത്തു……. അമ്പലത്തിനു വെളിയിൽ വന്നപ്പോൾ കണ്ടു ബൈക്കിൽ ചാരി നിന്ന് എന്തോ ആലോചിക്കുന്ന ജീവനെ ……. എനിക്കിട്ട് അടുത്ത പണി എന്തു തരാമെന്ന് ആലോചിക്കുവാ ദുഷ്ടൻ…….. ഇതിനും വേണ്ടി പാപങ്ങൾ ചെയ്തു കൂട്ടിയിരുന്നോ……..…

ശ്രുതി : ഭാഗം 20

രചന – ഭദ്ര രുദ്ര അഭിയേട്ടനെ ഞാനാദ്യമായാണ് ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത് . ഇത്രയും ദേഷ്യത്തോടെ … പെട്ടെന്നുള്ള അഭിയേട്ടന്റെ ഭാവമാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി . ഞാൻ പതിയെ എണീറ്റ് അഭിയേട്ടന്റെ പുറകിൽ നിന്ന് പതിയെ തോളിൽ കൈ വെച്ചു വിളിച്ചു . എന്നാൽ , അടങ്ങാനാവാതെ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് തിരിഞ്ഞ…