The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ : ഭാഗം 09

രചന – രോഹിണി ആമി നിന്റെ പ്രശ്നമിതാണെങ്കിൽ അതിനുള്ള പരിഹാരവും ഇതാണ്……… ഞാൻ തയ്യാറാണ് ഈയൊരു കാര്യത്തിന്……….. ഇനിയെന്താ കുഞ്ഞേച്ചിക്ക് തടസ്സം പറയാനുള്ളത് ഉണ്ണിയേട്ടനെ ജീവിതത്തിലേക്ക് കൂട്ടാൻ……… അമല അനുവിന്റെ മുഖത്തേക്ക് ചോദിച്ചു………… നീയിത് എന്തൊക്കെയാ പറയുന്നതെന്ന് വല്ല നിശ്ചയവുമുണ്ടോ അമലു…………….. ഇത് കുട്ടിക്കളിയല്ല……………. അനു ദേഷ്യപ്പെട്ടു………. ഞാൻ പറഞ്ഞതെന്തെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്……………. നല്ല…







