Category തുടർക്കഥകൾ

പ്രണയമഴ : ഭാഗം 13

രചന – മിത്ര വിന്ദ തന്റെ ചാരുകസേരയിലേക്ക് അവൻ പോയിരുന്നു.. കൈകൾ രണ്ടും നെറ്റിയിൽ പിണച്ചു , കണ്ണുകൾ അടച്ചു കൊണ്ട് ആണ് അവൻ ഇരിക്കുന്നത്.. അവൾ പറഞ്ഞത് ഒക്കെ സത്യം ആണോ… അവൾക്ക് തന്നെ ഇഷ്ടം ആണോ.. അതോ അവൾ വെറുതെ നാടകം കളിക്കുക ആണോ… നടന്ന കാര്യങ്ങൾ ഒക്കെ അവൾ തുറന്നു പറയുമെന്ന്…

മാംഗല്യം : ഭാഗം 06

രചന –  – അയിഷ അക്ബർ അല്ലാ….. ഇതാരാ ഗീതു മോളോ…. നിന്നെയീ വഴിക്കൊന്നും കണ്ടതേയില്ലല്ലോ യെന്ന് ഞാനോർത്തിരുന്നു…. അല്ലെങ്കി എപ്പോഴും വന്നും പോയേം കൊണ്ടിരിക്കുന്ന ആളല്ലെ…..നിന്റെ മാഷിന്റെ പെണ്ണിനെ കാണാൻ കൂടിയീ വഴി വന്നിട്ടില്ലല്ലോ…. എന്തേയ് വയ്യായ്ക വല്ലതുമുണ്ടോ…. ജാനകിയത് ചോദിക്കുമ്പോഴും ഗീതുവിന്റെ മുഖത്ത് പതിവ് തെളിച്ചം അവർ ക്ക് കാണാൻ കഴിഞ്ഞില്ല….. ഞാനും…

സത്യഭാമ : ഭാഗം 06

രചന – അയിഷ അക്ബർ പൊടി പിടിച്ചു കിടന്നിരുന്ന ആ മുറിയുടെ മൂലയിലെ വീൽ ചെയർ അവൾ വൃത്തിയാക്കിയെടുത്തു…. നടക്കാൻ ചെറിയ വിറയലവരുടെ കാലുകളിനുണ്ടായിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു…. ഒരു പക്ഷെ ഒരുപാടായി ആ മുറിയിൽ ഒതുങ്ങി കൂടിയതിനാലാവണം….. അവളവരെ അതിലേക്കിരുത്തുമ്പോൾ ആ കണ്ണുകളിൽ കണ്ടതൊത്തിരി ചോദ്യങ്ങളായിരുന്നു…. ഒരു പുഞ്ചിരി മാത്രം തിരിച്ചു നൽകി അവൾ അവരെയും…

പ്രണയവീഥിയിൽ : ഭാഗം 02

രചന – അമ്മൂസ് അതിരിക്കട്ടെ ഗായത്രി എവിടെ പോകുന്നു….. അത്…… ഞാൻ …… അവൾ അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ഒന്ന് വിക്കി ….. ഞാൻ കുറച്ചു ദൂരേക്കാ…. ആ ദൂര ദേശത്തിന് പേരില്ലേ….. അവൻ വീണ്ടും ചോദിച്ചു…. അവൾ ഒരു വിളറിയ ചിരി ചിരിച്ചു. പിന്നീട് അവൻ ചോദിച്ചതുമില്ല. കുറച്ചു നേരം അങ്ങ് എവിടെയോ…

നിവേദ്യ : ഭാഗം 06

രചന – രോഹിണി ആമി ആദിത്യൻ അടുത്തു വന്നു നിവേദ്യയുടെ കൈ രണ്ടു കൈക്കുള്ളിലാക്കി പിടിച്ചു…… ഞാനൊന്നും ചോദിച്ചിട്ടില്ല തന്നോട്…. എന്നെങ്കിലും മനസ്സിൽ ഉള്ള വിഷമം ഒന്ന് പറഞ്ഞു തീർക്കണമെന്ന് തോന്നിയാൽ ഈ ഫ്രണ്ട് ഉണ്ടാവും കേൾക്കാൻ……. അറിയാം… എന്തൊക്കെയോ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്നു……. വിഷമിക്കണ്ടടോ…… ഉരൽ ചെന്നു മദ്ദളത്തിനോട് പരാതി പറഞ്ഞതു പോലുണ്ട്…… നിവേദ്യ പതിയെ…

സൈരന്ദ്രി : ഭാഗം 07

രചന – രജിഷ അജയ്ഘോഷ് “വെള്ളമടിക്കണം… ” ഉടനെ സൈറയുടെ മറുപടി വന്നു… സാം ഉറക്കെചിരിച്ചു.. അതിനൊപ്പം സൈറയും… ടൗണിനടുത്ത് എത്താറായപ്പോഴാണ് രണ്ടു ബൈക്കുകൾ തന്നെ പിൻതുടരുന്നത് സൈറ ശ്രദ്ധിച്ചത്.. വണ്ടിയൊന്ന് നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിലെ ബൈക്കുകളും ഒന്ന് നിർത്തിയെങ്കിലും പെട്ടന്ന് തന്നെ സൈറയെ മറികടന്ന് മുന്നോട്ട് പോയി.. “എന്താ ഇവിടെ നിർത്തിയെ..” സാമാണ്..…

ചാരുത : ഭാഗം 17

രചന – ശ്രീമിഴി അവന്റെ അവസാനം അടുത്ത് ആശാനേ അടുത്തു…….. എങ്ങനെ കൊല്ലാൻ ആണ് നിന്റെ പ്ലാൻ… അവരെ കാത്തു ഒരു ടിപ്പർ നില്കുന്നുണ്ട് ആശാനേ … ഫ പന്ന #@#@₹₹#₹@@## മോനെ അവരെ വിളിച്ചു ഇപ്പൊ തിരിച്ചു പോവാൻ പറയണം ഇല്ലേ നിന്നെ ഇപ്പൊ ഞാൻ കൊല്ലും ആശാനേ ഞാൻ മിണ്ടരുത് നീ ഈ…

സഖി : ഭാഗം 03

രചന – Zehnazeeb റൂമിലേക്ക് ചെല്ലുമ്പോൾ കണ്ടത്, ഒരു പീച്ച് കളർ സോഫ്റ്റ് സിൽക് സാരി ഉടുത്തു നിൽക്കുന്ന നച്ചുവിനെ ആണ്… നീണ്ട മുടി ഭംഗിയിൽ മെടഞ്ഞിട്ടിരിക്കുന്നു. കണ്ണു നീട്ടി എഴുതിയിട്ടുണ്ട്… ഒരു കൊച്ചു വട്ട പൊട്ടും, അതിൻ്റെ മേളിൽ ഒരു കുഞ്ഞു സ്റ്റോൺ പൊട്ടും വച്ചിരിക്കുന്നു. കാതിൽ ഞാൻ വാങ്ങി കൊടുത്ത റൂബി വച്ച…

ശിവനയനം : ഭാഗം 07

രചന – നിള നന്ദ ” ദേ അച്ചുവേട്ടാ ഇയാളോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞോ…” നയന അരവിന്ദനെ നോക്കി പരിഭവ സ്വരത്തിൽ പറഞ്ഞു. ” നിനക്ക് എന്നോട് ഒന്നും പറയാൻ കിട്ടുന്നില്ലെങ്കിൽ നീ മിണ്ടാതെ നിൽക്കെടി കാളി… ” ” പോടാ വെട്ട് പോത്തേ. ” നയന അവൻ കേൾക്കാതെ പിറുപിറുത്തു. ” എന്താന്ന്…? ”…

സീത : ഭാഗം 17

രചന – അർച്ചന “”ഹനു… ഒന്ന് പോയി ഡോർ തുറന്നെ…. “” ദില്ലു വിളിച്ചു പറഞ്ഞപ്പോൾ ഹനു കയ്യിലെ ചൂൽ താഴെ ഇട്ടിട്ട് ഡോർ തുറക്കാൻ വേണ്ടി പോയി…… ********************************* ഈശ്വരാ…. എല്ലാം ഇന്ന് ഒക്കെ ആക്കണേന്ന് പ്രാർത്ഥിച്ചു ഞാനും താഴേക്കു ഇറങ്ങി പോയി…. ഹനു ഡോർ തുറന്നു കൊടുത്തപ്പോൾ തന്നെ റാം ഉള്ളിലേക്ക് തെറിച്ചു…