The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയം : അവസാന ഭാഗം

രചന – പൂർണിമ വിനീത് ” ഇനി നീ ജീവിച്ചിരിക്കാൻ ഞാൻ സമ്മതിക്കില്ല ദേവ….ആ കത്തി എടുത്ത് ഭദ്രയുടെ വയറ്റിൽ കുത്താൻ അവൾ പാഞ്ഞു ചെന്നു……. ഭദ്ര പേടിയോടെ കണ്ണുകൾ അമർത്തി അടച്ചു…. പൂജ ഭദ്രയുടെ അടുത്തേക്ക് എത്തിയതും ആരുടെയോ ചവിട്ട് കൊണ്ട് അവൾ തെറിച്ച വീണു….ചവിട്ടിന്റെ ശക്തിയിൽ പൂജ ചുമരിൽ ചെന്ന് ഇടിച്ച താഴേക്ക്…








