The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പല്ലവി : അവസാന ഭാഗം

രചന – അമ്മു സജീവ് അമ്മുവിനെ റൂമിലേക്ക് ഓടിച്ചു വിട്ടിട്ട് രോഹിണി മക്കളെയും കൂട്ടി അവരുടെ റൂമിലേക്കും പോയി… റൂമിലെത്തിയപ്പോഴാണ് അമ്മുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്.. സ്‌ക്രീനിൽ ജിത്തുവിന്റെ പേര് തെളിഞ്ഞതും അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.. ” ഹലോ.. ” ” ഹലോ അമ്മൂട്ടാ… എവിടായിരുന്നു..? “(ജിത്തു ) ”…








