Category തുടർക്കഥകൾ

ജീവാംശമായ് : ഭാഗം 06

രചന – ക‌ൃഷ്ൺ അവൾ ഒന്നുടെ വിളിച്ചപ്പോ റിങ് ചെയ്യുന്നുണ്ട് അപ്പു ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് ഹാൻഡ് ബാഗും എടുത്ത് സീറ്റിൽ നിന്നും എണീറ്റ് തിരിഞ്ഞതും ആരെയോ ആയി കൂട്ടി മുട്ടി അവളുടെ ഫോൺ താഴെ വീണു. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ശോ… ആകെ നാണക്കേടായി. എന്ത് പണിയാ നിച്ചു നീ കാണിച്ചേ എത്രയ്ക്ക് ആവേശം വേണമായിരുന്നോ..പോട്ടെ…

എന്തിനെന്നറിയാതെ : ഭാഗം 10

രചന – കഥയെ പ്രണയിച്ചവൾ നോക്കി പേടിപ്പിക്കല്ലേ അർജുൻ പേടിക്കില്ല ഞാൻ……നിനക്കെന്നെ അറിയില്ല…… എന്നെ അറിഞ്ഞവർ വിരളമായിരിക്കും……. അതെന്താടി…. നീ ഈ അടുത്താണോ ഈ പരിപാടി തുടങ്ങിയത്…… അത് ചോദിച്ചതെ അവനു ഓര്മയുള്ളു ചരിഞ്ഞിരുന്ന് അവന്റെ മുഖമടക്കം അവളൊന്നുകൊടുത്തു. അതോട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽത്തന്നെ അവന്റെ ഡ്രൈവിംഗ് പാളി, എങ്ങനെയോ വണ്ടി സഡൻ ബ്രേക് ഇട്ട് നിർത്തിയതും അവളുടെ…

ഹൃദയസഖി : ഭാഗം 03

രചന – കൃഷ്ണ ആതി അടുക്കളയിലേക്ക് വരുമ്പോൾ പ്രിയ ചപ്പാത്തി ചുട്ടെടുക്കുന്ന തിരക്കിലാണ്… ആതി പ്രിയയുടെ അടുക്കൽ ചെന്ന് പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു…: അമ്മാ വിശക്കുന്നു… കഴിക്കാൻ തായോ… ആഹാ എണീറ്റോ എന്റെ ചട്ടമ്പി… അല്ല മാധൂട്ടി എണീറ്റില്ലേ… മ്മ്ഹ്ഹ്… ഇല്ലാ… അതും പറഞ്ഞവൾ സ്ലോബിന് മേലെ കേറിയിരുന്നു… പ്രിയ ചപ്പാത്തിയും കിഴങ്ങ് കറിയും പാത്രത്തിലാക്കി…

മുടന്തിപ്പെണ്ണ് : ഭാഗം 10

രചന – ആസിയ അല്പം മടിച്ചിട്ടാണെങ്കിലും സോന അവന് നേരെ നടക്കാനൊരുങ്ങിയതും മുന്നിൽ കെട്ടികിടക്കുന്ന ചെളിയിൽ ചവിട്ടി നിലത്തേക്ക് മറിഞ്ഞതും ഒപ്പമായിരുന്നു. കൃതിയും മാളുവും പകച്ചുകൊണ്ട് പരസ്പരം നോക്കി. സോനയുടെ മുഖത്തും വസ്ത്രത്തിലും ആകെ ചളി പുരണ്ടു.അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുതോന്നി. അവൾ ആയാസപ്പെട്ട് നിലത്ത് നിന്നെണീട്ടുകൊണ്ട് കാശിയെ കത്തുന്ന കണ്ണുകളോടെ നോക്കി. “ഡോ… താനെന്നെ…

നെഞ്ചോട് : ഭാഗം 10

രചന – കൃഷണ ഹർഷയുടെയും ജാനുവിന്റെയും കല്യാണം… ജാനിയുടെ വീടിനടുത്തായുള്ള മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്… ചെറിയൊരു ചടങ്ങ്… അതികം ആളുകളുമില്ല… ജാനിയുടെ വശത്ത് നിന്നും സ്വന്തമെന്ന് പറയാൻ കാർത്തിയും കൗസല്യയും മാത്രം… പിന്നെ ചടങ്ങിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആര്യയും അവർക്കയൽപ്പക്കത്തായുള്ള നാലഞ്ചു കുടുംബവും… ദേ ജാനു നീ മുഖം ഇങ്ങനെ കറുപ്പിച്ചിരിക്കാതെ……

സിന്ദൂരം : ഭാഗം 24

രചന – ഭവ്യ ഭാസ്കരൻ നീ ഒന്നും അറിയണ്ട മാളൂ. അറിഞ്ഞാൽ നിന്നെ എനിക്ക് നഷ്ടമാവും. നിന്നെ ഒരു ഭ്രാന്തിയായി വീണ്ടും കാണാൻ കഴിയില്ല മാളൂ.. എനിക്ക്. എനിക്കും മക്കൾക്കും നിന്നെ വേണം. അവൻ മനസിൽ പറഞ്ഞു. 🍁🍁🍁🍁 പിറ്റേന്ന് അച്ചുവും ചിന്നുവും സ്കൂളിൽ പോവാനായി ഒരുങ്ങി. അച്ചുവിനെയും ചിന്നുവിനെയും മൈഥിലി ചേർത്ത് പിടിച്ചു. മാറി…

പ്രണയമഴ : ഭാഗം 58

രചന – മിത്ര വിന്ദ രണ്ടു പേരും അല്പ നിമിഷം മൗനംകൊണ്ടൊരു വേലി തീർത്തു.. “ഗൗരി….”അല്പം കഴിഞ്ഞപ്പോൾ അവൻ വിളിച്ചു. “അവൾ മിഴികൾ ഉയർത്തി. “ഇതാ ഇത് വെച്ചോളൂ…”അവൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കൈയിൽ കൊടുത്തു. ഹരി… ഇതിന്റെ ആവശ്യം… “എപ്പോളാണ് ആവശ്യം വരിക എന്ന് അറിയില്ലലോ… വെച്ചോളൂ…” അവൻ പറഞ്ഞു. “എന്നാൽ ഞാൻ…

മാംഗല്യം അവസാന ഭാഗം

രചന – ആയിഷ അക്ബർ അതിരാവിലെ എഴുന്നേറ്റ് ജാനകി പാചകത്തിലായിരുന്നു…. മീരക്കിഷ്ടമുള്ള ഭക്ഷണങ്ങളോരോന്നും അവരുണ്ടാക്കുമ്പോഴും മനസ്സ് അത്ര മേൽ സന്തോഷത്തെ പേറുന്നത് അവരറിഞ്ഞിരുന്നു…. മനസ്സിലൊതുങ്ങാത്ത സന്തോഷത്താൽ ഒരു ചെറു പുഞ്ചിരി അവരിൽ തെളിഞ്ഞു നിന്നിരുന്നു…. പതിവില്ലാത്തൊരു ഉത്സാഹം അവരിലുണ്ടായിരുന്നു…. അമ്മായി…. പിറകിൽ നിന്നുള്ള ആ വിളിയിൽ ജാനകി പെട്ടെന്ന് തിരിഞ്ഞു….. രാധു…. നീയെന്താ ഇത്ര രാവിലെ….…

നീർത്തിളക്കം : ഭാഗം 18

രചന – ഷംസിയ ഫൈസൽ ”ഞാന്‍ പെട്ടന്ന് കണ്ടപ്പോ പണ്ടത്തെ ശാലു മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നി., അവന്‍ സ്വയം തലക്കിട്ട് കൊട്ടി പണ്ടത്തെ ശാലുവോ., ഞാന്‍ അന്നും ഇന്നും ഒരുപോലെ തന്നെയാ., ഉണ്ടായ മാറ്റം മുയുവന്‍ നിനക്കാ., ഞാന്‍ പുറത്തുണ്ടാകും നീ റെഡിയായി വാ അമ്പലത്തിലേക്ക് പോകാനായി.,, അവള്‍ മുഖം കയറ്റി വെച്ച് പുറത്തിറങ്ങിയതും…

പക : ഭാഗം 18

രചന – ഭാഗ്യലക്ഷ്മി ചുണ്ടിൽ വിരിഞ്ഞ അതേ വഷളൻ ചിരിയോടെ താടിയുഴിയുമ്പോൾ നിഖിലിൻ്റെ ഉള്ളിൽ ശ്രീനന്ദയുടെ മുഖം ആഴത്തിൽ പതിഞ്ഞു നിന്നു… അവളുടെ ഉടലഴകുകൾ ഓർക്കവേ കാമം ജ്വലിച്ചിരുന്നു അവനിൽ… “അത്രയ്ക്ക് ആഗ്രഹിച്ചു പോയി ഞാൻ നിന്നെ നന്ദേ…!! ഇനിയും വെറുമൊരു ആഗ്രഹത്തിനപ്പുറം ഇതെൻ്റെ വാശിയാണ്… കല്ല്യാണം കഴിച്ച് സ്വന്തമാക്കണമെന്നാ ആദ്യം കരുതിയത്… പക്ഷേ എൻ്റെ…