Category തുടർക്കഥകൾ

പ്രണയമഴ : ഭാഗം 57(2)

രചന – മിത്ര വിന്ദ മോളെ ഗൗരി… ലീല അമ്മായി ഇപ്പം വിളിച്ചിരുന്നു… രണ്ടുദിവസം അമ്മായി വന്നു നിന്നോളാം എന്ന് പറഞ്ഞു…. മോൾ എങ്കിൽ ഒരു കാര്യം ചെയ്യു…. മോള് ഹരിയുടെ ഒപ്പം പൊയ്ക്കോളൂ….” സീത പറഞ്ഞു. “അതൊന്നും വേണ്ട ഞാൻ നിന്നോളാം… വെറുതെ എന്തിനാണ് അവരെയൊക്കെ നമ്മൾ ബുദ്ധിമുട്ടിപ്പിക്കുന്നത് ” ഗൗരി അമ്മയുടെ അടുത്തേക്ക്…

നീർത്തിളക്കം : ഭാഗം 21

രചന – ഷംസിയ ഫൈസൽ നവി ശാലിനിക്കൊപ്പം ഫ്ലാറ്റില്‍ നിന്നിറങ്ങി വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ രണ്ട് ദിവസം കടന്ന് പോയി ഇന്ന് ശില്‍പയും ഫ്രണ്ടും കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിരുന്നു വൈകീട്ട് ഹോസ്പിറ്റലില്‍ നിന്ന് വന്നയുടനെ കുളിച്ച് ഫ്രഷായി ശാലിനി ചായക്കുള്ള ഇലയടയും വട്ടയപ്പവുമെല്ലാം ഉണ്ടാക്കാന്‍ തുടങ്ങി നവി ഷോപ്പിന്‍റെ പണിനോക്കാന്‍ പോയിരുന്നു എല്ലാം ഉണ്ടാക്കി കഴിഞ്ഞ്…

പക : ഭാഗം 20

രചന – ഭാഗ്യലക്ഷ്മി ബോധരഹിതയായി കിടക്കുന്ന തൻ്റെ പ്രാണനെ കാണുന്തോറും തൻ്റെ ഹൃദയം പിടഞ്ഞില്ലാതാവുന്നത് പൃഥ്വിയറിഞ്ഞു… പൊട്ടിയ ചുണ്ടുകളും കവിളിൽ പതിഞ്ഞിരിക്കുന്ന വിരലടയാളങ്ങളും കാൺകെ അവൻ നീറുന്ന നെഞ്ചോടെ അവളുടെ ചാരേക്കിരുന്നു.. അവിടുന്ന് അനങ്ങാൻ തോന്നിയില്ലവന്… താൻ ദുർബലനാകുന്നത് അവളോടുള്ള പ്രണയത്തിനു മുൻപിൽ മാത്രമാണെന്നവൻ തിരിച്ചറിഞ്ഞു… “വിട്ടു കൊടുക്കില്ല ഞാൻ… ഇനിയൊരിക്കലും… നഷ്ടപ്പെടുത്തില്ല ഞാൻ…. ആർക്കുവേണ്ടിയും…!!”…

നീർത്തിളക്കം : ഭാഗം 20

രചന – ഷംസിയ ഫൈസൽ തറയിലെ തണുപ്പ് കാരണം അവന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു എന്തോ കടിയേറ്റതും അവന്‍ ചാടി എണീറ്റ് ഫോണെടുത്ത് ഫ്ലാഷ് ഒാണാക്കി തറയിലെല്ലാം നോക്കി ഉറുമ്പിന്‍റെ ഒരു നിരതന്നെ പോകുന്നത് കണ്ട് അവന്‍ തലക്കടിയേറ്റ പോലെയിരുന്നു അവന്‍ ശാലിനിയെ ഒന്ന് നോക്കി സുഖായിട്ട് മൂടി പുതച്ച് കിടക്കാണ് അവന്‍ വേറെ വഴിയില്ലാതെ…

പ്രണയിനി : ഭാഗം 37

രചന – ഗംഗ ശലഭം ഡോക്ടർസിനെ അമ്പരപ്പിച്ചു കൊണ്ട് സായി ജീവിതത്തിലേക്ക് മടങ്ങിവന്നു. മരിച്ചു എന്ന് വിധി എഴുതിയ ഒരുവൻ ജീവിച്ചത് ഡോക്ടർ രാജഗോപാലിനെ പോലും അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തെ അനുഭവം ആയിരുന്നു അത്. ദിവസങ്ങൾക്കിപ്പുറം സായി കണ്ണ് തുറന്നു. എന്നാൽ അവന്റെ അതുവരെയുള്ള ജീവിതം മറവി കവർന്നെടുത്തിരുന്നു. ബാല്യമോ കൗമാരമോ യൗവനമോ…

ജീവാംശമായ് : ഭാഗം 07

രചന – കൃഷ്ണ അയ്യാളുടെ വർത്താനം കേട്ടപ്പോഴേ ഇവനെ അറിയാവുന്ന ആളാണെന്നു എനിക്ക് മനസിലായി ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സുമിത്ര അത്രയും പറഞ്ഞു നിർത്തി. എന്നാൽ ആദിയുടെ ഭാഗത്ത്‌ നിന്നും യാതൊരു പ്രേതികരണവും ഉണ്ടായില്ല. സുമിത്ര ഒരു ചെറിയ പ്രേതിക്ഷയിൽ നിന്നെങ്കിലും അതെ അവസ്ഥയായിരുന്നു. അവൾ ആ മുറിവിട്ട് ഇറങ്ങുമ്പോൾ ആദി സുമിത്രയേ നോക്കി നിന്നതേയുള്ളു. അവൻ സുമിത്ര…

നിനക്കായ് : ഭാഗം 03

രചന – കൃഷ്ണ മുഖത്തേക്ക് സൂര്യപ്രകാശം വന്നടിച്ചപ്പൽ കണ്ണുകൾ മേല്ലേ ചിമ്മി തുറന്നു. ഒരു സൈഡിലേക്ക് തിരിഞ്ഞ് കട്ടിലിനരികിലയുള്ള ടേബിളിൻ മേൽ വെച്ചിരുന്ന ക്ലോക്കിലേക്ക് നോക്കി സമയം ഏഴായി… മേത്തന്നു പുതപ്പ് മാറ്റി എണീറ്റ് കട്ടിലിലേക്ക് ചാരിയിരുന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നപ്പോൾ മനസ് വല്ലാതെ വേദന തോന്നി… മനസൊന്നു ഉഷാറാകാൻ വേണ്ടി അമ്പലത്തിൽ…

അവകാശി : ഭാഗം 01

രചന – ആയിഷ അക്ബർ എവിടെ നോക്കിയാ നടക്കുന്നത്….. മുഖത്തു രണ്ട് കണ്ണ് വെച്ചിരിക്കുന്നതെന്തിനാ…. പാർത്ഥന്റെ ശബ്ദം അവിടെയുയർന്നപ്പോൾ പലയിടതായി ചിതറി കിടന്നിരുന്ന കുട്ടികളുടെയെല്ലാം ശ്രദ്ധ അവരിലേക്ക് നീണ്ടു…. അവന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾക്ക് മുമ്പിൽ തല കുനിച്ചു നിൽക്കുകയായിരുന്നു അവളന്നേരം…… എന്താ മാഷേ…. എന്താ പ്രശ്നം….. അതും ചോദിച്ചു കൊണ്ട് വന്ന ഹേമ ടീച്ചർ അവനിലേക്കും…

താലി ബന്ധനം : ഭാഗം 01

രചന – സെലുനിസു മുറിയിലെ ജനൽ പാളികളിലൂടെ പുറത്തേ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുവാണ് ലച്ചു…അതി ശക്തമായി പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോൽ മുഖം ഇരുണ്ട് കൂടിയിട്ടുണ്ട് …..പൂമ്പാറ്റയെ പോൽ പാറി പറന്നു നടന്നിരുന്ന അവൾക്ക് മുന്നിൽ വയസ്സ് അറിയിച്ചു വന്ന ചോരത്തുള്ളികളായിരുന്നു അവളെന്ന പെണ്ണിന്റെ ചിറകുകൾക്ക് ആദ്യമായി ബന്ധനം തീർത്തത് ……വർഷങ്ങൾ പിന്നിട്ടിട്ടും…

എന്തിനെന്നറിയാതെ : ഭാഗം 11

രചന – ആര്യ പൊന്നൂസ് ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഉണ്ടാകും എന്തെങ്കിലും ഒരു കഥ പറയാൻ…. നിന്റെ കഥ എന്താണാവോ……. ഞാൻ പറയാം അർജുൻ… നീയത് കേൾക്കണം… കേട്ടെ പറ്റൂ….. അവനിഷ്ടമില്ലാത്ത രീതിയിൽ തലവെട്ടിച്ചു.അപ്പു കടലിലേക്ക് നോക്കുകയാണ്. അതിലെ തിരമാലകൾപോലെയാണ് അവളുടെ മനസുമെന്ന് അവൾക്ക് തോന്നി….. അർപ്പണ കം… എനിക്ക് സമയമില്ല. നിന്റെ പിന്നാലെ…