Category തുടർക്കഥകൾ

അതിസുന്ദരി : ഭാഗം 14

രചന – ആയിഷ അക്ബർ കാശി മുറിയിലേക്ക് ചെല്ലുമ്പോൾ സൂര്യ ആ ചില്ലു ജാലകൾ നീക്കി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…. അവൻ അവൾക്കരികിലായി വന്നു നിന്നു….. അവൾ തന്നെയൊന്നു നോക്കിയാൽ നന്ദി സൂചകമെന്നോണം എന്തെങ്കിലുമൊരു വാക്ക് പറയാമെന്നവന് തോന്നി…. എന്നാൽ അരികിലെ ആളനക്കം അറിഞ്ഞിട്ടും സൂര്യ അവനെ നോക്കിയതേയില്ല….. അവൾ നോക്കുന്നില്ലെന്ന് കണ്ടതും അവൻ അവിടെ…

കാർത്തിക ദീപം : ഭാഗം 12

രചന – സുധീ മുട്ടം മുന്നോട്ട് നടക്കുമ്പോൾ മനസ്സ് സന്തോഷത്താൽ ആറാടി തുടങ്ങിയിരുന്നു..കുഞ്ഞും നാൾ മുതലേയുള്ള ആഗ്രഹമായിരുന്നു ടീച്ചർ ആകുകയെന്നത്..ഒരുപാട് നാളത്തെ ആഗ്രഹം സഫലമായിരുക്കുന്നു.. സന്തോഷത്താൽ ഒഴികിയിറങ്ങിയ കണ്ണുനീർ തുള്ളികൾ സാരിത്തലപ്പാൽ ഒപ്പിയെടുത്ത് വേഗത്തിൽ നടന്നു..എതിരെ നടന്നു വരുന്ന പലരും ഇന്ന് പരിചിതമുഖമായതിനാൽ പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് നറുപുഞ്ചിരി സമ്മാനിച്ചു… “അച്ഛാ…. അലറിക്കൂവിക്കൊണ്ട് കടയിലേക്ക് ഓടിക്കയറി രാമേട്ടനെ…

അവകാശി : ഭാഗം 21

രചന – ആയിഷ അക്ബർ നീയെന്താ ഇത്ര വൈകിയത്….. പാർത്ഥന്റെ മുഖത്തേക്ക് നോക്കാതെയാണ് അജിയത് ചോദിച്ചത്…. അമ്മയോട് അൽപ നേരം സംസാരിച്ചിരുന്നു…. അവന്റെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അജി തലയുയർത്തി അവനെ നോക്കി….. എന്നെ കുറിച്ചായിരിക്കും അമ്മ പറഞ്ഞതല്ലേ….. അജിയോന്ന് ചിരിച്ചു…. മ്മ്….. പാർത്തനൊന്നു മൂളുക മാത്രം ചെയ്തു….. നിന്റെ മുഖത്തെ മൂകത കണ്ടപ്പോഴേ തോന്നി….…

സ്വയംവരം : ഭാഗം 06

രചന – ജിഫ്ന നിസാർ ഡീ… ദച്ചു… വണ്ടിയിൽ നിന്നിറങ്ങി ഒരക്ഷരം മിണ്ടാതെ നടക്കുന്നവളെ… അനു വിളിച്ചു നിർത്തി… എന്തേയ്… തിരിഞ്ഞു നിന്നിട്ട് ചോദിക്കുമ്പോൾ വീർത്തു കെട്ടിയ ആ മുഖം കണ്ടപ്പോൾ അനുവിന് ചിരിയാണ് വന്നത്.. ഇഷേച്ചി സൂര്യയുടെ ആരാണ്… ചോദ്യത്തോടെ തന്നെ അനു വണ്ടിയിൽ നിന്നിറങ്ങി അനു ദച്ചുവിന്റെ അരികിൽ വന്നു കൊണ്ട് ചോദിച്ചു..…

പ്രണയവർണ്ണം : ഭാഗം 07

രചന – അമ്മൂസ് സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്കരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ……… സാറക്കൊച്ചിന്റ പ്രാർത്ഥന കഴിഞ്ഞോ ……. സേവി അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു ….. അവൾ ഒന്നും മിണ്ടിയില്ല ……. മുന്നിലേക്ക് നോക്കിയിരിന്നു …….. ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയായിരുന്നു ..…

എന്തിനെന്നറിയാതെ : ഭാഗം 30

രചന – എഴുത്തിനെ പ്രണയിച്ചവൾ എന്താടാ മുഖം വല്ലാതിരിക്കുന്നത്… എന്തേലും പ്രശ്നമുണ്ടോ…. മ്ച്….. വണ്ടിയിൽകയറിയിരുന്നു അവളവന്റെ തോളിലേക്ക് ചാഞ്ഞു….അവൻ പതിയെ ഡ്രൈവ് ചെയ്യുകയാണ്… മോളേ…. പറാ    എന്തുപറ്റി… വയറുവേദന.. ഹോസ്പിറ്റലിൽ പോവാം… വേണ്ട…. അതെന്താ….. വേണ്ടെന്ന് പറഞ്ഞില്ലേ.. അവള് ചീറിയതും അവനവളെ ചേർത്തുപിടിച്ചു വയറിൽ കയ്യമർത്തികൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി….. വാങ്ങണ്ടേ….. ഉം….. മോളിവിടെയിരിക്ക് ഞാൻ വാങ്ങിവരാം…….…

റെയിൽവേ സ്റ്റേഷനിൽ നിറയെ ആളുകൾ ഉണ്ട്. ട്രെയിൻ വരുവാൻ ഇനിയും വൈകുമോ….

രചന – സുജ അനൂപ് റെയിൽവേ സ്റ്റേഷനിൽ നിറയെ ആളുകൾ ഉണ്ട്. ട്രെയിൻ വരുവാൻ ഇനിയും വൈകുമോ…. ഭാഗ്യം, ട്രെയിൻ എത്തി. സീറ്റ് കണ്ടെത്തി ഇരുന്നൂ. ആദ്യത്തെ പോസ്റ്റിങ്ങ് ആണ്, ആഗ്രഹിച്ച ജോലി കിട്ടിയതിൻ്റെ സന്തോഷമുണ്ട്. പതിയെ കണ്ണടച്ചൂ. ഇന്നലെകൾ മനസ്സിലേയ്ക്ക് ഓടി എത്തി….. …………………. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയുണ്ട്. അനിൽ പെണ്ണ്…

ശിവ രുദ്രാക്ഷം : ഭാഗം 14

രചന – മാതു ശിവൻ ഒരു ടവൽ മാത്രം ഉടുത്തു റൂമിൽ നിൽക്കുവായിരുന്നു . അപ്പോഴാണ് അങ്ങോട്ടേക്ക് . കൃതി വന്നത് . അവൾ ഓടി ചെന്നു അവനെ കെട്ടി പിടിച്ചു രുദ്രായാണെന്ന് വിചാരിച്ചു . അവൻ ചിരിച്ചോണ്ട് . അവളെ മുഖത്തിനു നേരെ കൊണ്ട് വന്നു . കൃതി ആണെന്ന് കണ്ടതും അവൻ ദേഷ്യം…

ആരോടും പറയാതെ : ഭാഗം 04

രചന – രേഷ്ജ അഖിലേഷ് “ഈ വണ്ടിയെന്നല്ല ഇതിലും വില കൂടിയ കാറുകളിൽ കയറാൻ യോഗം ഉണ്ടാവാൻ കിടക്കുന്നതേയുള്ളൂ അവൾക്ക് ” അവൻ മനസ്സിൽ പറഞ്ഞു. അവർ പോകുന്നത് വരെ ഉമ്മറത്ത് നിൽക്കാൻ ആവണിയ്ക്കു കഴിഞ്ഞില്ല. സന്ധ്യയുടെ കുറ്റപ്പെടുത്തലുകൾക്ക് കാതു കൊടുക്കാതെ അവൾ അച്ഛമ്മയുടെ അടുത്തേയ്ക്ക് പോയി. നന്ദുവും ഏട്ടനും പോകും മുൻപ്.തിരിഞ്ഞുനോക്കിയെങ്കിലും അവളെ കണ്ടില്ല.…

“ഏട്ടന്റെ ഇന്ദുന് കുറച്ചു ദിവസമായിട്ടു എന്താ പറ്റിയെ….. എന്തെങ്കിലും സങ്കടം ഉള്ളിലുണ്ടോ മോൾക്ക്.. “

രചന – വിന്ധ്യാ ബാലൻ വീണ്ടെടുക്കലുകൾ ❤❤❤ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 “ഏട്ടന്റെ ഇന്ദുന് കുറച്ചു ദിവസമായിട്ടു എന്താ പറ്റിയെ….. എന്തെങ്കിലും സങ്കടം ഉള്ളിലുണ്ടോ മോൾക്ക്.. ” രാത്രിയിൽ പതിവ് പോലെ എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവളിൽ നിന്നൊരു ദീർഘശ്വാസം ഉയരുന്നത് കേട്ട് ഉള്ളിലെന്തോ ഒരു അസ്വസ്ഥത തോന്നിയെനിക്ക്. ഇതിപ്പോ കുറച്ചു ദിവസമായി ഇവൾ ഇങ്ങനെയാണ്..ആകെ ഒരു…