Category തുടർക്കഥകൾ

ആത്മരാഗം : ഭാഗം 10 & 11

രചന – ഗൗരി ലക്ഷ്മി ഒരക്ഷരം മിണ്ടാതെ ആരെയും നോക്കാതെ അവൾ തപ്പിത്തടഞ്ഞെഴുന്നേറ്റു.. മുൻപോട്ട് നടക്കാൻ ശ്രമിക്കവേ ചുറ്റുമുള്ളിടമൊക്കെ തനിക്ക് മുൻപിൽ ഭ്രമണം ചെയ്യുന്നതായി അവൾക്ക് തോന്നി.. ശരീരം തളരുന്നു.. ബലമില്ലാതെയാകുന്നു.. അവൾ മേശയിൽ പിടിക്കാൻ ശ്രമിച്ചു.. പക്ഷെ അതിനു മുൻപേ അവൾ നിലത്തേയ്ക്ക് വീണുപോയിരുന്നു.. മോളെ.. ബോധം മറയുമ്പോഴും റീനയുടെ നിലവിളി അവൾ കേട്ടിരുന്നു..…

കാർത്തിക ദീപം : അവസാന ഭാഗം

രചന – സുധീ മുട്ടം രണ്ട് വർഷങ്ങൾക്ക ശേഷം… “രണ്ട് വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത്…എല്ലാം ഇന്നലെ പോലെ തോന്നുന്നു…. നെടുവീർപ്പോടെ കാർത്തിക ഓർത്തു..അവളിലെ മാറ്റം അവൾക്ക് തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. രണ്ടു വർഷവും ഡെറിക്ക് തനിക്കായി കാത്തിരിക്കുകയാണെന്ന് ഓർത്തതും നെഞ്ചിലൊരു വിങ്ങലുയർന്നു. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും അത്രയേറെ തെളിമയോടെയത് ഉയർന്നു പൊന്തിക്കൊണ്ടിരുന്നു… ഇന്നലെ…

ആത്മരാഗം : ഭാഗം 12

രചന – ഗൗരി ലക്ഷ്മി എന്തിന്റെ പേരിലാണെങ്കിലും ഈ കൊച്ചൻ കെട്ടിയ താലിയല്ലേ നിയമോള് പൊട്ടിച്ചെറിഞ്ഞത്.. നിയ തളർച്ചയോടെ ആദിയെ നോക്കി.. പക്ഷെ ആ കണ്ണുകൾ അലിവോടെ മറ്റൊരു പെണ്ണിലായിരുന്നു.. തന്റെ പ്രണയത്താൽ മുറിവേറ്റ മറ്റൊരു പെണ്ണിൽ.. അവന്റെ മാത്രം അല്ലിയിൽ.. നിയ മനസ്സുകൊണ്ട് തളർന്നുപോയിരുന്നു.. അവളുടെ കണ്ണിൽ ആകെ ആദിയുടെ മുഖത്തേയ്ക്കാ താലി വലിച്ചെറിഞ്ഞ…

കിഡ്നാപ്പിംഗ് ലൗ ഭാഗം 09

രചന – ഷംസിയ ഫൈസൽ   അഭിനന്ദിന്‍റെ വോയിസ് അവസാനിച്ചതും ദച്ചു തളര്‍ച്ചയോടെ ബെഡിലിരുന്നു എന്തൊക്കെയോ തന്നെ കാത്ത് നില്‍ക്കുന്നുണ്ടെന്ന സത്യം അവളില്‍ ഭയം വന്ന് മൂടി ദച്ചു ഫോണ്‍ ഒാഫ് ചെയ്ത് അല്പം ആശ്വാസത്തിനായി ബെഡിലൊന്ന് കിടന്നു മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതും അവള്‍ താഴേക്ക് ചെന്നു അമ്മ അടുക്കളയില്‍ രാത്രിക്കുള്ള ചപ്പാത്തി ഉണ്ടാക്കായിരുന്നു…

പെയ്തൊഴിയാതെ : ഭാഗം 17

രചന – മിയ അവ ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞ് ചെറിയൊരു തലവേദന പോലെ തോന്നിയപ്പോ അൽപ്പ നേരം കിടക്കാനായി റൂമിലേക്ക് പോയതാണ് പാറു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്. ചെറുതായൊന്ന് മയങ്ങി പോയിരുന്നത് കൊണ്ട് തപ്പി പിടിച്ചാണ് അവൾ ഫോൺ എടുത്തത്. കണ്ണ് തിരുമ്മി നോക്കിയപ്പോൾ കണ്ടത് മുത്തശ്ശിയെ നോക്കുന്ന ഹോം നഴ്സിന്റെ നമ്പർ.…

സ്വയം വരം : ഭാഗം 41

രചന – ജിഫ്ന നിസാർ എത്രയൊക്കെ ചെവി ഓർത്തു നിന്നിട്ടും വേണിക്ക് അകത്തു പറയുന്നതിന്റെ ഒരു ശകലം പോലും കേൾക്കാൻ ആയില്ല.. വാതിലിൽ ചെവി ഞെരിഞ്ഞു പൊട്ടിയത് മിച്ചം.. അവൾക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നിരുന്നു.. ബാക്കി ഉള്ളവരെല്ലാം മുകുന്ദന്റെ മുറിയിൽ കയറി പോയിട്ട് ഒരുപാട് നേരം ആയിരുന്നു.. അകത്തു എന്തൊക്കെയോ സുപ്രധാന തീരുമാനം എടുക്കുന്നുണ്ട്…

സ്വയം വരം : ഭാഗം 40

രചന – ജിഫ്ന നിസാർ ദേവേട്ടാ…. യാതൊരു മടിയും ഇല്ലാതെ.. കഴിഞ്ഞു പോയതെല്ലാം പാടെ വിസ്മരിച്ചു കൊണ്ട് വേണി വിളിക്കുമ്പോൾ ദേവിനുള്ളിൽ വെറുപ്പ് നുരഞ്ഞു കയറി.. അവൻ അവളെ നോക്കിയതേ ഇല്ലായിരുന്നു.. തന്റെതായ സാധനങ്ങൾ എല്ലാം… വാരി എടുത്തു ബെഡിൽ ഇടുന്ന തിരക്കിൽ..ആണവൻ. ഞാൻ സോറി പറഞ്ഞില്ലേ.. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് പറഞ്ഞില്ലേ.. പിന്നെയും…

നെഞ്ചോട് : ഭാഗം 44

രചന – കൃഷ്ണ പാറു എന്തായി… കാർത്തിയേട്ടനോട് നീ മനസിലുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞോ…? എന്താ പെണ്ണേ… എന്താ നീ ഒന്നും മിണ്ടാതെ… അഞ്ചു കാര്യമറിയാൻ വേണ്ടി വന്നതാണ്… പാറുവിന്റെ ഭാഗത്ത്‌ നിന്ന് യാതൊരു പ്രതികരണവുമില്ല… പാറു… അഞ്ചു വിളിച്ചു കൊണ്ട് പാറുവിനെ അവൾക്ക് നേരെ തിരിച്ചു… കണ്ണൊക്കെ ചുമന്ന് വീർതിരിക്കുന്നു… കവിളിലൂടെ അപ്പോഴും കണ്ണുനീർ…

പെയ്തൊഴിയാതെ : ഭാഗം 16

രചന – മിയ അവ “പോവുമ്പോൾ ഒന്ന് മാത്രം മനസ്സിൽ വെച്ചോളൂ….. ശിവന് പാതി പാർവതി തന്നെയാണ്… അത് മനുഷ്യർ വിചാരിച്ചാൽ തകർക്കാൻ പറ്റില്ല… മുറിച്ചിട്ടാലും മുറി കൂടുക തന്നെ ചെയ്യും….” തൂക്കിയിട്ടിരിക്കുന്ന അമ്പല മണികൾ കാറ്റിലിളകി ഒച്ച വെച്ചപ്പോൾ…അതിന്റെ പ്രതിധ്വനിയിൽ അയാളുടെ ആ വാക്കുകൾ എന്തിനോ വേണ്ടി ശിവയുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ…

ഗൗരി കല്യാണി : ഭാഗം 32

രചന – കണ്ണന്റെ മാത്രം ഗൗരി പതുക്കെ പറഞ്ഞു മാനവേട്ടൻ… ഏഹ്.. ഗൗരിയോ.. നീ എന്താ ഇവിടെ… അപ്പൊ ഓഫീസിലേക്ക് എന്നും പറഞ്ഞ് വന്നിട്ട് കണ്ണീകണ്ട മാള് ചുറ്റൽ ആണല്ലേ നിന്റെ പണി.. അവൻ ഗൗരവത്തോടെ ചോദിച്ചു. അതിപ്പോ മാനവേട്ടനെ ബോധിപ്പിക്കണ്ട കാര്യം ഇല്ല… അതും പറഞ്ഞ് അവൾ തിരിച്ചു നടന്നു. ഗൗരി മാനവേട്ടൻ എന്ന്…