The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അവൾ : ഭാഗം 24

രചന : അക്ഷര “ഗൗരീ ഈ ഇഷ്ടം എന്നൊക്കെ പറയുന്നത് ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ…. ” അത് പറഞ് അയാൾ ബെഡിലേക്കു ചായ്ഞ്ഞു… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… പെട്ടന്ന് ഗൗരി മുന്നോട്ട് വന്ന് എൽവിസിന്റെ മുഖം കയ്യിലെടുത്ത് അയാളുടെ നെറുകയിൽ ചുംബിച്ചു….. ******** എൽവിസിന്റെ ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു…. അയാളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു…







