The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്നോളം : ഭാഗം 21

രചന – രക്ഷ രാധ പിറ്റേന്ന് ഉച്ചക്ക് മുന്നേ അനുവും സരസുവും പുറത്തേക്ക് ഇറങ്ങി നിന്നതും സിറ്റിയിൽ കറങ്ങി നടപ്പായിരുന്നത് കൊണ്ട് തന്നെ അഭി വേഗം എത്തി… “ദേ ഇപ്പോ പോയ നൂൺ ഷോ ക്ക് കേറാം.. പിന്നൊരു ബിരിയാണി… ബീച്…. ഐസ്ക്രീം… വൈകുന്നേരം വരെയുള്ള കാര്യങ്ങൾ സെറ്റ്…. അഭി ഉത്സാഹത്തോടെ പറഞ്ഞുതും അനു വണ്ടിയിൽ…








