Category തുടർക്കഥകൾ

നീലിമ : ഭാഗം 03

രചന – നന്ദ നന്ദിത ഇവൾ എന്താ ഇവിടെ…?” ഉണ്ണി ദേഷ്യത്തോടെ ഊർമിളയോടെ ചോദിച്ചു “അതെന്ത് ചോദ്യം ആണ് ഉണ്ണി…?? അവൾ ഇവിടെ അല്ലേ കിടക്കണ്ടേ…?? “അല്ല… പറ്റില്ല… ഇപ്പൊ ഈ നിമിഷം ഇവളെ ഇവിടുന്ന് പുറത്താക്കണം…” ഉണ്ണി ദേഷ്യത്തോടെ സംസാരിച്ചതും… ഊർമിളയുടെ കൈ ഉണ്ണിയുടെ കവിളിൽ പതിഞ്ഞു. “ഇതിനു മുന്നേ അവളുടെ കൂടെ കിടക്കാൻ…

എന്നെന്നും എന്റെ മാത്രം : ഭാഗം 73

രചന – മഞ്ജിമ സുധി കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പഴാണ് അടുത്ത് ആരോ വന്ന് നിന്നപ്പോലെ തോന്നിയത്, അധികാരത്തോടെ എന്നോട് ഇത്രമേൽ ചേർന്ന് നിന്നിട്ടുണ്ടെങ്കിൽ അത് സിദ്ധു മാത്രമാവും ന്ന് എനിക്ക് ഉറപ്പായിരുന്നു.. പതിയെ പൊതിയുന്ന ആ പെർഫ്യൂം ഗന്ധം ഒരു ചിരിയോടെ ഞാൻ എന്നിലേക്ക് വലിച്ചെടുത്തു…. ഒളിക്കണ്ണിട്ട് നോക്കി ഞാൻ വീണ്ടും കാണാത പോലെ കണ്ണടച്ചു…

എന്നെന്നും എന്റെ മാത്രം : ഭാഗം 72(2)

രചന – മഞ്ജിമ സുധി ബഹളവും തിക്കും തിരക്കും കാരണം സേതു കരഞ്ഞപ്പോ അവര് എല്ലാരും പുറത്തേക്കിറങ്ങി…. വാ നമ്മുക്ക് കുറച്ഛ് വഴിപാട് കഴിക്കാൻണ്ട്..” ചുറ്റും ബാക്കിയുള്ളവരെ പരത്തുന്ന എന്നെ നോക്കി ഉത്തരമെന്നോണം അമ്മ പറഞ്ഞത് കേട്ട് ചിരിച്ഛ് ഞാനും അമ്മയും ദേവുവും കൗണ്ടറിലേക്ക് നടന്നു… കുറേ നേർച്ചയും കാഴ്ചയും വഴിപാടും ഒക്കെ ഉണ്ടായിരുന്നു കഴിപ്പിക്കാൻ……

പല്ലവി : ഭാഗം 22

രചന – പല്ലവി കല്യാണം ഗുരുവായൂർ വെച്ചായതു കൊണ്ട് എല്ലാവരും രാവിലെ തന്നെ എഴുനേറ്റു…. തറവാട്ടിൽ നിന്ന് രണ്ട് മണിക്കൂറത്തെ യാത്രയുണ്ട് അമ്പലത്തിലേക്ക് അത്കൊണ്ട് നാലുമണിക് പോകാനാണ് തീരുമാനിച്ചിരുന്നത്……. അമ്മു രാവിലെ തന്നെ എഴുനേറ്റു കുളിച്ചിറങ്ങിയപ്പോൾ റൂമിൽ ഏട്ടത്തിമാർ ഹാജർ ആയിട്ടുണ്ട്…. എന്റെ അമ്മു നീ എത്ര നേരായി കുളിക്കാൻ പോയിട്ടു ഇങ്ങനെ നിന്നാ മതിയോ…

നീലിമ : ഭാഗം 02

രചന – നന്ദ നന്ദിത താലികെട്ട് കഴിഞ്ഞു… വാസുദേവൻ, ഉണ്ണിയുടെ കൈകളിലേക്ക് നീലിമയുടെ കൈകൾ ചേർത്ത് വെച്ചു… അത് കണ്ട് ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഉണ്ണിയും വാസുദേവനും ഒഴികെ എല്ലാവരുടെയും മുഖത്ത് സന്തോഷം അലയടിച്ചു. മണ്ഡപത്തിൽ നിന്ന് ഇറങ്ങുമ്പോൾ ദേവകിയമ്മ നീലുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു… “ന്റെ കുട്ടി… വികൃതി ഒന്നും കാട്ടരുത്ട്ടോ… ഉണ്ണിയെ അനുസരിക്കണം…” എന്താ…

മഴ : ഭാഗം 62

രചന – ആർദ്ര അമ്മു തല്ല് കൂടിയും കുറുമ്പ് കാണിച്ചും പ്രണയിച്ചും രണ്ടു ദിവസം ശ്രീയും ഋഷിയും രഞ്ജുവും ആമിയും തറവാട്ടിൽ നിന്നു. അവർ തിരികെ വീട്ടിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് വിഷാദം തളംകെട്ടി. അവർ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഹരി ഋഷിയെയും രഞ്ജുവിനെയും പിടിച്ചു നിർത്തി. അടുത്ത മാസം ഒന്നാം തിയതി…

മായാമയൂരം : അവസാന ഭാഗം

രചന – സുധീ മുട്ടം വർഷങ്ങളായി പ്രണയിച്ചു വിവാഹം കഴിച്ചവളാണ്…ഇപ്പോൾ ജീവൻ വെടിഞ്ഞ ദേഹിയുമായി കിടക്കുന്നു… “അവൾ ചെയ്ത തെറ്റിനുളള അവൾക്കു കിട്ടി..മറ്റാർക്കും ഇതിൽ യാതൊരു പങ്കുമില്ല” ഉളളം നോവുന്നുണ്ട്…എന്നിട്ടും നളിനി അങ്ങനെയാണ് പറഞ്ഞത്.. ആരും ഒന്നും മിണ്ടിയില്ല….അവൾക്കായി ഒരുനല്ല വാക്ക് പറയാനുള്ളതൊന്നും ചെയ്തട്ടില്ല… “നന്ദാ…” “എന്തോ” അവന്റെ വിളിക്ക് മറുപടിയായി വിളി കേട്ടു.. “എനിക്കൊന്ന്…

നിന്നോരം : അവസാന ഭാഗം

രചന – ആതിര രണ്ടുമാസങ്ങൾക്കിപ്പുറം ഇന്ന് ഭാഗിയുടെയും യദുവിന്റെയും വിവാഹമാണ്.. അന്നത്തെ ദിവസത്തിന് ശേഷം ചാരു സന്തോഷത്തോടെയാണ് ഗൗരിമോളെയും കൊണ്ട് തിരിച്ചു ചന്ദനക്കാവിന് പോയത്.. അവളോടൊപ്പം ശ്രീരാഗും ചെന്നിരുന്നു..അവളുടെ പുതിയ തീരുമാനം ആദ്യം അറിയിക്കേണ്ടത് അവളുടെ അമ്മയോട് ആയിരുന്നു. അത് പറയുമ്പോൾ ശ്രീരാഗും കൂടെ വേണമെന്ന് ചാരുവിന് നിർബന്ധം ഉണ്ടായിരുന്നു.. എല്ലാം മറന്ന് കുഞ്ഞിന് വേണ്ടി…

അനിയൻ്റെ ഭാര്യ വന്നത് മുതൽ ഭരണം അവളുടെ കൈയ്യിൽ ആണ്.. അവൾ പറയുന്നതിനപ്പുറം അവനു മറ്റൊന്നും ഇല്ലല്ലോ.. അടുക്കളയിൽ കയറുവാൻ അവൾക്കു ഒട്ടും താല്പര്യം ഇല്ല, അവളുടെ തുണികൾ ഞാൻ തന്നെ കഴുകണം…

രചന – സുജ അനൂപ് വിഷ്ണുവേട്ടാ , നമുക്ക് എൻ്റെ വീട്ടിൽ പോയി നിന്നാലോ..” “അത് വേണോ. ഇവിടെ ഇപ്പോൾ എന്താ കുഴപ്പം നിനക്ക്.” “അവിടെ ആകുമ്പോൾ എനിക്ക് അനിയൻ്റെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാമല്ലോ. അപ്പനും അമ്മയും ഇല്ലല്ലോ. ഞാൻ അല്ലെ അവർക്കുള്ളൂ. അവർ ആകെ കഷ്ടത്തിൽ ആണ്. ” “അതൊക്കെ ശരി തന്നെ. അവിടെ…

വിഷ്ണുവേട്ടാ..ഞാൻ…”“നിർത്തു പാറൂ….തന്നോട് എത്ര തവണ ഞാൻ പറഞ്ഞതാ എന്നെ അങ്ങനെ വിളിക്കരുതെന്ന്…

രചന – ഫാബി “വിഷ്ണുവേട്ടാ..ഞാൻ…” “നിർത്തു പാറൂ….തന്നോട് എത്ര തവണ ഞാൻ പറഞ്ഞതാ എന്നെ അങ്ങനെ വിളിക്കരുതെന്ന്…” വിഷ്ണുവിന്റെ മുഖത്ത് പാർവ്വതിയെ ചുട്ടെരിക്കാൻ മാത്രം ദേഷ്യമുണ്ടായിരുന്നു… “ഒരിക്കലെങ്കിലും എന്റെ ഇഷ്ടം ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചൂടേ…” കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഉള്ള പാറുവിന്റെ ചോദ്യത്തെ അവൻ കണ്ടില്ലെന്ന് നടിച്ച് പോവാനൊരുങ്ങി… “ഒരു നിമിഷം…ഒരൊറ്റ കാര്യം മാത്രം അറിഞ്ഞാൽ…