Category തുടർക്കഥകൾ

മൊഹബത്ത് : ഭാഗം 02

രചന – ഗ്രീഷ്മ വിപിൻ ഠപ്പേ…… നിർമ്മല ശിവയെ പിടിച്ചു മാറ്റി മുഖമടച്ചു ഒന്ന് കൊടുത്തു…. “നീ എന്താടി ഇപ്പൊ കാണിച്ചേ….. നിനക്ക് ഇപ്പോ കുറച്ച് അഹങ്കാരം കൂടുതലാണ്… ഇവനെ നേരെ കൈ ഉയർത്തി അടിക്കാൻ മാത്രം നീ വളർന്നോ…. ” ” അമ്മ എന്നെ എന്ത് അറിഞ്ഞിട്ട തല്ലിയത്…… ഈ ചെറ്റാ ചെയ്തതു……… ”…

ഹരിനന്ദനം : ഭാഗം 09

രചന – ഗ്രീഷ്മ വിപിൻ “നീ എന്താ പറഞ്ഞേ…. ” “എത്ര കാലമെന്ന് വെച്ച ഇതുവരെ നേരിട്ട് കാണുത്തേ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നേ….. ഇപ്പോ 4 വർഷം കഴിഞ്ഞില്ലേ…. ഇനി അത് ആരെങ്കിലും പറ്റിച്ചതാണെങ്കിൽ… പിന്നെ അമ്മയ്ക്ക് നന്ദനെയെ തന്നെ മരുമകളായി വേണമെന്ന പറയുന്നേ… അമ്മേയെ വിഷമിപ്പിക്കാൻ വയ്യാ അപ്പു…. ” “പക്ഷേ നന്ദന ഇനി…

ഗൗരി : ഭാഗം 10&11

രചന – നന്ദ നന്ദിത ” ഇനി ഒരിക്കലും ഗൗരി ഒരു ശല്യവില്ല… ഈ ഒരു രാത്രീ… അത് വരെ ഞാൻ ഇവിടെ… നാളെ… നാളെ അതിരാവിലെ ഞാൻ പൊക്കോളാം…” നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു…വാ പൊത്തിപിടിച്ചു കൊണ്ട്, പുറത്തേക്ക് വന്ന ഗദ്ഗതം ബാലൻ കേൾക്കാതിരിക്കാൻ ഗൗരി പാടുപെട്ടു. “രാവിലെ പുറപ്പെടേണ്ടതല്ലേ…?? നീ കിടന്നോ…” അതും പറഞ്ഞു…

മഴ : ഭാഗം 65

രചന – ആർദ്ര അമ്മു ഹോസ്പിറ്റലിലേക്ക് ചെന്ന അവൾ ആദ്യം പോയത് ഗൈനക്കോളജി വിഭാഗത്തിലെ മായ ഡോക്ടറെ കാണാനായിരുന്നു. മായയുടെ മുന്നിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു. ഋഷിയോട് പറഞ്ഞിരുന്നോ????? മായ അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. ഇല്ല ഡോക്ടർ ഉറപ്പാണോ എന്നറിയില്ലല്ലോ വെറുതെ മനസ്സിൽ സംശയം തോന്നിയതെങ്കിലോ????? അവളുടെ വാക്കുകൾ കേട്ട് മായ…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 07

രചന – ആതിര അതിരാവിലെ തന്നെ കോളിങ്ങ് ബെല്ലിന്റെ ശബ്‌ദം കേട്ടണ് ഗീതു ഉണർന്നത്.അവൾ കൈയ്യെത്തിച്ച് ഫോണിൽ നോക്കി..4.30.. “ഇതാരാ ഈ നേരത്ത്..??..”മുടി വാരി കെട്ടിയവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി കതക് തുറന്നു..നാല് ചെറുപ്പക്കാർ..രണ്ട് ആണും രണ്ട് പെണ്ണും..4 പേരും ജീൻസും ടീഷർട്ടും ആണ് ധരിച്ചിരിക്കുന്നത്..വലിയബാഗ് പുറത്ത് ഇട്ടിട്ടുണ്ട്.. “ആരാ…????” “ഇതല്ലേ കാവ്യയുടെ വീട്..ഞങ്ങൾ…

എന്നെന്നും എന്റെ മാത്രം : ഭാഗം 76(1)

രചന – മഞ്ജിമ സുധി മുടി എല്ലാം കൂടി വാരി മുകളിലേക്ക് ക്രാബ് ചെയ്ത് കെട്ടി വെച്ചിട്ടുണ്ട്…. നെറ്റിയിൽ ചെറിയൊരു ചുവന്ന പൊട്ട് അല്ലാതെ മറ്റൊരു മേയ്കപ്പും ആ മുഖത്ത് ഇല്ലെങ്കിൽ കൂടി അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു… താഴേക്കിറങ്ങി വന്ന് സിദ്ധു ന്റെ മുന്നിൽ നിന്നെങ്കിലും അവൻ എന്തോ പോയ എതിനെയോ പോലെ…

നീലിമ : ഭാഗം 06

രചന – നന്ദ നന്ദിത “നീലു.. മോളെ…എന്തെടുക്കുവാ..” ഊർമിള മുറിയിലേക്ക് പാലുമായി വരുമ്പോൾ കട്ടിലിൽ പാവയുമായി കളിക്കുകയായിരുന്നു നീലു. “നീലു… പാല് കുടിച്ചില്ലല്ലോ… ഇന്ന്..ദാ കുടിക്ക് മോളെ ..” ഊർമിള നീലുവിനരികെ ഇരുന്നു, പാൽ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി. “എനിക്ക് വേണ്ട…” “അങ്ങിനെ പറയല്ലേ മോളെ… എന്നും കിടക്കുന്നേനും മുന്നേ പാലുകുടിക്കണം… അപ്പോഴല്ലേ നീലു…

അഗ്രഹാരം : ഭാഗം 03

രചന – നിവേദ്യ ഹരിഹരൻ ലഞ്ച് എബി ഹോസ്പിറ്റൽ കാന്റീനിൽ നിന്നും റൂമിലേക്ക് എത്തിച്ച് കഴിച്ചു. പിറ്റേ ദിവസം എത്താമെന്ന് ശിവരാമൻ ഡോക്ടറെ അറിയിച്ചിട്ട് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. എബിക്ക് ഉപയോഗിക്കാൻ വേണ്ടി ഡോക്ടർ എത്തിച്ചിരുന്ന ബുള്ളറ്റിലാണ് അവൻ തിരിച്ച് അഗ്രഹാരത്തിലേക്ക് പോയത്. ബുള്ളറ്റിന്റെ ക്ട് ക്ട് ശബ്ദം കേട്ട് രുഗ്മിണിയമ്മാൾ അടച്ചിട്ട വാതിൽ…

നീലാംബരം : ഭാഗം 10

രചന – രുദ്രാ ലക്ഷ്മി പെണ്ണിന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു…. അവൾ മെല്ലെ ഒന്നുകൂടി അനന്തന്നോട് ചേർന്ന് കിടന്നു… പിന്നെ കൈകൾ മെല്ലെ ഉയർത്തി അവന്റെ കണ്ണുകളിൽ പതിയെ ഒന്ന് തൊട്ടു…. കുറുമ്പോടെ കണ്ണ് കൂർപ്പിച്ചു ചുണ്ട് അകത്തേക്ക് കടിച് പിടിച് വച്ചിട്ടുണ്ട്… കണ്ണിലും മൂക്കിലും നെറ്റിയിലുമൊക്കെ മെല്ലെ തൊട്ടുനോക്കി പെണ്ണ്… പിന്നെയാ കൈകൾ മെല്ലെ…

പാർവതി പരിണയം : ഭാഗം 18

രചന – മൈഥിലി മിത്ര വല്ലതും പറ്റിയോ മോളേ നിനക്ക് “… അനന്തൻ, ചിപ്പിയെ താങ്ങി എണീപ്പിച്ചു.. വേദന കൊണ്ടു അവളുടെ മുഖം ചുളിഞ്ഞിരുന്നു .. ഇരു കൈകൾ കൊണ്ടു വയറു പൊത്തിപ്പിടിച്ചു കരയുന്നവളോട് അവനലിവ് തോന്നി.. “വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകാം “… കൈവിരലുകൾ പിരിച്ചും അഴിച്ചും മുഖം കുനിച്ചു നിൽക്കുന്ന രേവതിയോടായിട്ട് അപ്പു…