The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വിവാഹമോചനം : ഭാഗം 14

രചന – സുധീ മുട്ടം “എന്തിനാ ടീച്ചറേ എന്നെ തൊഴുന്നത്..ഞാൻ ദൈവമൊന്നും അല്ല..എല്ലാം തികഞ്ഞൊരു മദ്യപാനിയാണ്… വാക്കുകളിലെ നോവ് പുറത്തേക്കായി ഒഴുകിയതും ആരവിന്റെ കണ്ണുകളൊന്നു നനഞ്ഞു….മിഴിക്കോണിൽ അമ്മുവിനോടുളള സ്നേഹം തെളിഞ്ഞു…ഒപ്പം പ്രാണന്റെ പ്രാണനായ ആരതിക്കുട്ടിയോടും… ” എനിക്കു ഉണ്ടായിരുന്നു ആരവ് ഒരു ഭർത്താവ്… അദ്ദേഹത്തെ മനസ്സറിഞ്ഞ് ഇഷ്ടമായ വിവാഹം കഴിച്ചത്..വിവാഹശേഷമുളള പ്രണയമായിരുന്നു എനിക്കു…ഇപ്പോൾ ആൾക്ക് എന്നെ…








