Category തുടർക്കഥകൾ

നീ മാത്രം : ഭാഗം 44

രചന – വൈദേഹി ദേഹി ദേവിയും നന്ദുവും വിനും കൂടെ കുളക്കടവിൽ ചെന്നപ്പോൾ കണ്ടു എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്ന നവിയേം വരുണിനേം… മൂന്നുപേരും മുഖത്തോട് മുഖം ഒന്ന് നോക്കി… ദേവി വിനുനെ നോക്കി എന്തുവാന്നുള്ള രീതിയിൽ തലപൊക്കി… അവൻ അറിയില്ലെന്ന് തലയാട്ടി… ബാ… അതും പറഞ്ഞവർ അങ്ങോട്ടേക്ക് ചെന്നു… വരുണേട്ടാ… ദേവി വിളിച്ചതും അവർ രണ്ടുപേരും തിരിഞ്ഞു…

പാർവതി പരിണയം : ഭാഗം 35

രചന – മൈഥിലി മിത്ര “എന്താ രേവതി… രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ.. എന്തേലും കുഴപ്പമുണ്ടോ നിനക്ക് “…. ശ്രീദേവി ടീച്ചറാണ്… നാൽപതിനു മുകളിൽ പ്രായമുണ്ട്‌… ശരിക്കും പറഞ്ഞാൽ ഒരു ചേച്ചിയെ പോലെ തന്നെയാണ് എനിക്ക്.. ഇത്തിരി മുൻകോപം ഉണ്ടെങ്കിലും ആള് പാവാണ്…. എന്താ മറുപടി പറയേണ്ടതെന്നറിയാതെ അവൾ കുഴങ്ങി… രാവിലെ സ്കൂളിൽ വന്നപ്പോൾ തൊട്ട്…

മാംഗല്യം : ഭാഗം 05

രചന – ഇഷ ജാൻവി മിത്ര ഒരു നിമിഷം അവളെ കണ്ട് ഞാൻ ഞെട്ടിപോയി….. അപ്പോഴേക്കും അവളും എന്നെ കണ്ടിരുന്നു അവൾ എന്നെ നോക്കുന്നത് കണ്ടിട്ട് ബാക്കി ഉള്ള രണ്ടു പേരും എന്നെ നോക്കി….. പക്ഷേ അവൾക്കാണെങ്കിൽ എന്നെ കണ്ടിട്ട് ഒരു ഞെട്ടലും ഇല്ല….. ഇയാൾ വന്നോ എന്നൊരു എക്സ്പ്രഷൻ ആയിരുന്നു….. ഇവളെ കാണാനാണോ ഞാൻ…

ഗൗരിനന്ദ : ഭാഗം 05

രചന – ഭവ്യ ഭാസ്ക്കരൻ മുഖത്തേക്ക് വീണ വെള്ളത്തിന്റെ തണുപ്പിൽ അവൾ മിഴികൾ വലിച്ചു തുറന്നു. മുകളിൽ തിരിയുന്ന ഫാൻ കണ്ടു. അവൾ ചുറ്റും നോക്കി. ചുറ്റും ആളുകളെ കണ്ടു അവൾ ഞെട്ടി എഴുന്നേറ്റു ഇരുന്നു. “മോളെ പേടിക്കണ്ട..” പ്രായം ചെന്ന ഐശ്വര്യo നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.…

ഭാഗ്യജാതകം : ഭാഗം 18

രചന – അയിഷ അക്ബർ അവന്റെ വാക്കുകൾ അവളെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നിയിരുന്നു….. അതിനേക്കാൾ അവളെ വേദനിപ്പിച്ചത് ശിവയോട് അവൻ അടുപ്പത്തിലാണെന്ന് ആലോചിക്കുമ്പോഴായിരുന്നു….. അവൾ ഫോൺ ശിവക്ക് നേരെ നീട്ടി….. ശിവ സംശയ ഭാവത്തോടെ അവളെ നോക്കി….. ആരാ…. ശിവ അത് ചോദിച്ചപ്പോഴേക്കും ഉത്തരം പറയാൻ പോലും താല്പര്യമില്ലാത്ത വണ്ണം ചമ്രം പടിഞ്ഞിരുന്നു…

കല്യാണം : ഭാഗം 16

രചന – കാന്താരി എന്ത് രസമാ… നല്ല ഭംഗി യോടെ ഒഴുകി ചാടുന്ന വെള്ളച്ചാട്ടം … നല്ല കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമാണ്. ഒരു വശത്ത് കുറെ മുളകൂട്ടങ്ങൾ അതിനു ചുവട്ടിൽ ഇരിക്കാൻ മുള കൊണ്ട് തന്നെ ബെഞ്ച് ഉണ്ടാക്കി വെച്ചിരിക്കുന്നു “ഇവിടെ ഇങ്ങനൊരു സ്ഥലത്തെ പറ്റി ഏട്ടന് എങ്ങനെ അറിയാം… ” ഞാനിതൊക്കെ ചോദിച്ചിട്ടും…

എന്റെ പെണ്ണ് : ഭാഗം 14

രചന – നന്ദിത ദാസ് സ്റ്റെപ് ഇറങ്ങി താഴോട്ട് ചെല്ലുമ്പോൾ എന്റെ നോട്ടം പതിഞ്ഞത് കുസൃതിച്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുവേട്ടനിൽ ആയിരുന്നു… കണ്ണുകൾ പരസ്പരം കോർത്തതും ചുറ്റുമുള്ളതെല്ലാം മറന്നു ഞാൻ അവിടെ പ്രതിമകണക്കെ നിന്നു പോയി… എനിക്കു മുന്നിൽ വേറാരും ഉള്ളതായി തോന്നിയതേ ഇല്ല… ഞാനും എന്റെ വിച്ചുണ്ണുവും മാത്രം… ഏട്ടനും കണ്ണു…

വിവാഹമോചനം : ഭാഗം 13

രചന – സുധീ മുട്ടം “ആരവ്..നിങ്ങൾക്ക് കുടിക്കാതിരുന്നു കൂടെ ഈ പൊന്നുമോളെ ഓർത്തെങ്കിലും…. ആരതിക്കുട്ടിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു.. ചോദിക്കണമെന്ന് കരുതിയതല്ലാ..അറിയാതെ ചോദിച്ചു പോയി.. ഒരിക്കൽ പോലും കണ്ടട്ടില്ലാത്ത ഒരാൾ…എന്നിട്ടു കൂടി അനുകമ്പയോടെ ചോദിക്കുന്നത് കേട്ട് ഉള്ളിലെ സങ്കടം മറച്ചു ആരവ് ചിരിച്ചു…. ” ടീച്ചർക്ക് സമയം ഉണ്ടെങ്കിൽ വരൂ അങ്ങോട്ട് നീങ്ങി നിന്നു…

മാറ്റക്കല്യാണം : ഭാഗം 13

രചന – സുധീ മുട്ടം സ്വപ്നലോകത്തിലായിരുന്നു ഞാൻ. താമരയെ എടുത്ത് കിടക്കയിലേക്ക് കിടത്തിയ ഞാൻ ശ്വാസം നേരെ വലിച്ചു വിട്ടു..അതുവരെ ഓടിക്കിതച്ച പട്ടിയണക്കുന്നത് പോല ആയിരുന്നു ഞാൻ. “കണ്ടാൽ വലിയ ഭാരമൊന്നും ഇല്ല താമരക്ക്..പക്ഷേ എടുത്തപ്പോൾ മനസ്സിലായി മുടിഞ്ഞ വെയ്റ്റ് ആണെന്ന്” “ഏട്ടാ വന്ന് കിടക്ക്” എന്റെ അണപ്പ് കണ്ടു താമര പെട്ടെന്ന് ഉദാരമനസ്സ് കാണിച്ചു.…

ലയനം : ഭാഗം 03

രചന – ഭവ്യ ഭാസ്ക്കരൻ താമര ഓടി വന്നു ശാരികയെ കെട്ടിപിടിച്ചു കരഞ്ഞു. എന്താടി.. ശാരിക വെപ്രാളത്തോടെ ചോദിച്ചു. സൂര്യട്ടാ.. ഞാൻ.. കണ്ടു.. കോളേജിൽ.. അവളുടെ വാക്കുകൾ മുറിഞ്ഞു. ശാരിക ഒന്നു ഞെട്ടി. പിന്നെ അവളെ അശ്വസിപ്പിക്കാൻ എന്നോണം അവളുടെ പുറത്തു തഴുകി. എന്തിനാ മോളെ കരയുന്നെ.. എന്താ പറ്റിയെ അങ്ങോട്ടു വന്ന ശാരികയുടെ അച്ഛൻ…