Category തുടർക്കഥകൾ

അഗ്രഹാരം : ഭാഗം 42

രചന – നിവേദ്യ ഹരിഹരൻ കാറിന്റെ ശബ്ദം മുറ്റത്തു കേട്ടിട്ടാണ് ജോർജ് പുറത്തേക്ക് വന്നത്.. ഡോർ തുറന്ന് പുറത്തിറങ്ങിയ എബിയെ കണ്ട് അയാളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.. “എടിയേ… ദേ നിന്റെ മൂത്തമോൻ വന്നേക്കുന്നു… അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടയാൾ മുറ്റത്തേക്കിറങ്ങി.. “എന്നതാടാ രാവിലെ തന്നെ.. ഇതെന്താ ബാഗൊക്കെ ആയിട്ട്..?? ജോർജ്ജ് കാറിനടുത്തേക്ക് ചെന്നിട്ട്…

നില : ഭാഗം 38

രചന – അഹാനിക അനു നിരഞ്ജൻ orphanage നു മുന്നിൽ കുറച്ച് നേരം നിന്നു ബാഗിൽ നിന്ന് ചെക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി…..പുറത്ത് കണ്ട മദറിനോട് കാര്യങ്ങൾ ചോദിച്ചു ഓഫീസിൽ കയറിയപ്പോൾ ഒരു പ്രായമായ സ്ത്രീയാണ് അവിടെ ഇരിക്കുന്നത്…….. അവരിൽ നിന്നുള്ള നിരഞ്ഞ ചിരി നിരഞ്ജനും സന്തോഷം നൽകി അയാൾ ചെയർ നീക്കി മുന്നിൽ ഇരുന്നു…..…

സ്നേഹമയി : ഭാഗം 27

രചന – ആരുണി കൃഷ്ണ “ഏയ്‌, എനിക്ക് സങ്കടം ഇല്ലച്ഛാ.. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചതാ, പിന്നെ ദേവൻ അങ്കിൾ ഇങ്ങോട്ട് ഒരു പ്രൊപോസൽ വെച്ചപ്പോൾ വീണ്ടും ഒന്ന് ആഗ്രഹിച്ചു പോയി… സാരല്യ… അവൾ എവിടെ ആയാലും സന്തോഷം ആയി ഇരുന്നാ മതി… ” അത്രയും പറഞ്ഞു വാസുദേവന് മുഖം നൽകാതെ അഭി തിരിഞ്ഞു നടന്നു……

എന്റെ : ഭാഗം 02

രചന – രോഹിണി ആമി അമലു………………. ഉണ്ണികൃഷ്ണന്റെ ചുണ്ടനങ്ങി…………… എല്ലാവരുടെയും ചോദ്യവും പരിചയപ്പെടലും എല്ലാം കഴിഞ്ഞ് ഉണ്ണി അമലയുടെ അടുത്തെത്തി…………….. അമലു…….. നീയിവിടെ ആയിരുന്നോ……… ശരിക്കും വലിയൊരു സർപ്രൈസ് ആണ് ഈ കാഴ്ച കേട്ടോ……… കണ്ടപ്പോൾ ശരിക്കും ഞാനും ഞെട്ടി ഉണ്ണിയേട്ടാ……….എത്ര നാളായി കണ്ടിട്ട്……….. ഒരുപാട് മാറിപ്പോയിരിക്കുന്നു ആള് ……….. അതെ……. നമ്മൾ അവസാനം കണ്ടത്…

നാട്യം : ഭാഗം 10

രചന – നന്ദിത ദാസ് ശരിക്കും പറഞ്ഞാൽ അന്ന് മനുവിനെ കണ്ടിട്ട് വന്നതിൽ പിന്നെ നേരെ ചൊവ്വേ ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം… കണ്ണടച്ചാൽ കുസൃതി നിറഞ്ഞ ചിരിയുമായി നന്ദുന്റെ മുഖം ഓർമകളിലേക്ക് ഓടിയെത്തും… തീരെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോളാണ് നന്ദുനെ പോയികാണാൻ തീരുമാനിച്ചത്… “ആഹ് വിനുക്കുട്ടാ… എന്താ നീ ഒരു മുന്നറിയിപ്പും ഇല്ലാതെ?…

ഭാര്യ : അവസാന ഭാഗം

രചന – രോഹിണി ആമി വൈകിട്ട് കിടക്കാൻ നേരം ഗിരി നിലത്തു അനുവിന്റെ അടുത്തുവന്നു കിടന്നു…. തിരിഞ്ഞു കിടക്കുന്ന അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്… പക്ഷേ ശബ്ദം വരുന്നില്ല….. എന്തിനാ കണ്ണു നിറഞ്ഞിരുന്നത്…. എന്തെങ്കിലും പ്രശ്നമുണ്ടോ………… രാത്രിയിലും ഒന്നും കഴിച്ചില്ല………… എന്തുപറ്റി…….. വയ്യായ്ക വല്ലതുമുണ്ടോ…. അനു ചോദിച്ചു… ഗിരി അനുവിനെ നോക്കി…. ഇവൾ അറിഞ്ഞിരുന്നോ ഞാൻ അടുത്തു…

ശ്രുതി : ഭാഗം 12

രചന – ഭദ്ര രുദ്ര ആരാണെന്ന് എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുകയാണ് ……….. ” ആരാ ? ” വീണ്ടും മൗനമായിരുന്നു ഫലം . ഞാൻ എൻറെ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . കുറച്ചു ദേഷ്യത്തോടെയാണ് ഞാൻ ചോദിച്ചത് . ” ആരാ ? ആരാന്നല്ലേ ചോദിച്ചത് ? ആളെ കളിപ്പിക്കാൻ നിൽക്കാതെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 99 (1)

രചന – മഞ്ജിമ സുധി അവളാൽ കഴിയുന്നതൊക്കെ അവളെനിക്ക് തിരിച്ഛ് തന്നു, പകരം ഞാൻ കൊടുത്തത് കണ്ണീരും, വേദനയും മാത്രല്ലേ…??? ഞാൻ കാരണം അവൾക്ക് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ… നിരപരാധിയായ അനൂന്റെ അച്ഛൻ…??? അവളെ പറഞ്ഞതും കാണിച്ചതും ഓർക്കെ നെഞ്ച് വിങ്ങി പൊട്ടുന്നു… ചങ്കിൽ വേദന കെട്ടി നിൽക്കുന്നു… ഞാനവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി എന്നോട്…

നിന്റെ മാത്രം : അവസാന ഭാഗം

രചന – വൈദേഹി ദേഹി ഫോട്ടോ എടുപ്പ് കഴിഞ്ഞതും ആരു ദേവിയോടും നന്ദുവിനോടും പറഞ്ഞുകൊണ്ട് അപ്പുറത്തേക്കിറങ്ങി…വിനു ആണേ അവളുടെ പിറകിനു പോയി…അതു കണ്ടതും വരുണും നവിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു… ഓയ്… അരുന്ധതി 2. B…ഒന്ന് നിന്നേ… അവന്റെ വിളി കേട്ടതും അവളൊന്നു നിന്നു…കണ്ണുകൾ അടച്ചു ശ്വാസം വലിച്ചൊന്ന് എടുത്തു… എന്നിട്ട് തിരിഞ്ഞവനെ നോക്കി…അവളുടെ…

ഭാഗ്യജാതകം : ഭാഗം 35

രചന – അയിഷ അക്ബർ കല്യാണത്തിനുള്ള തുണികൾ നമുക്കെടുത്തു കൊടുത്താലോ…. ആദി അഭിപ്രായം അറിയാനെന്ന വണ്ണം ചോദിക്കുമ്പോൾ ശിവക്കൊരു സന്തോഷം തോന്നി…. എല്ലാ കാര്യങ്ങളിലും തന്നെ പരിഗണിക്കുന്നുണ്ടെന്നൊരു ആനന്ദം അവളെ കീഴ്പ്പെടുത്തി….. മ്മ്…. അതിനെന്താ…. അച്ഛനൊരു സഹായമാവുമല്ലോ…. അവളത് പറഞ്ഞു നിർത്തുമ്പോൾ അവൻ ഫോണെടുത്തു…. എങ്കി അച്ഛനെ വിളിച്ചു നീ തന്നെ പറയ്…. നാളെ പോവാമെന്ന്…..കല്യാണത്തിന്…