The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നാട്യം : ഭാഗം 13

രചന – നന്ദിത ദാസ് “പ്രിയപ്പെട്ട വിനുവിന്…. എന്നെങ്കിലും ഒരിക്കൽ ഈ ഡയറി തന്റെ കൈയിൽ കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.. ഇങ്ങനെ ഒരു ഡയറി എഴുതേണ്ടതിന്റെ ആവിശ്യം എന്തെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്… വിനു എന്നെ വിട്ടുപോയതിനു ശേഷം മനസ്സാകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു… മനസ്സിലുള്ളതൊക്കെ തുറന്നു പറയാൻ എനിക്ക് ഈ ഡയറി മാത്രമേ കൂട്ടിനു…




