Category തുടർക്കഥകൾ

സിന്ദൂരം : ഭാഗം 09

രചന – ഭവ്യ ഭാസ്കരൻ അവൾ അവനരികിൽ ചെന്നിരുന്നു. സ്മിത.. അവളെ കുറിച്ച് ഉണ്ണിയേട്ടൻ അറിഞ്ഞിട്ട് ഉണ്ടാവുമോ..? അവൾ മനസിൽ പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് നോക്കി കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു. ഉണ്ണിയേട്ടാ.. അവൾ അവനെ തട്ടി വിളിച്ചു. എണീക്ക്..? ഉണ്ണി പെട്ടെന്ന് അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു. വിട് ഉണ്ണിയേട്ടാ..…

സിന്ദൂരം : ഭാഗം 08

രചന – ജ്വാലാമുഖി ” കിച്ചേട്ടൻ എന്തിനാ ചേച്ചീനെ എടുത്തു നടുവൊടിക്കണേ.. ഞാനും പ്രിയയും കൂടെ എടുത്തോളാം… ” “വേണ്ട… എന്റെ ഭാര്യയെ താങ്ങാൻ എനിക്ക് ആരുടെയും ആവശ്യം ഇല്ല.. ” പ്രിയ വേഗം കാറിന്റെ ഡ്രൈവർ സീറ്റിൽ വന്നിരുന്നു.. കിച്ചേട്ടൻ എന്നെ കാറിന്റെ പിറകിൽ കിടത്തി … തല കിച്ചേട്ടന്റെ മടിയിൽ വച്ചു ..…

നിലാവ് : ഭാഗം 25

രചന – അരുന്ധതി ‍‍‍ അങ്ങനെ അവരുടെ സന്തോഷവും, സ്നേഹവും, ഭാമയുടെ കുറുമ്പും ഒക്കെ ആയി അവരുടെ ജീവിതം സന്തോഷത്തോടെ മുൻപോട്ട് പോയി. ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് നവീൻ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. ഭാമയും, ദേവിയും ജോലിക്ക് ദിവസവും പോയി വന്നു. ജോലിയും, ഭർത്താവും, കുടുംബവും ഒക്കെ ആയി ദേവിയുടെ ജീവിതവും , ഏട്ടന്റെ കുഞ്ഞിപ്പെങ്ങളായി,…

നിലാവ് : ഭാഗം 26

രചന – അരുന്ധതി   ‍‍‍‍‍” ഓ ഒന്നുവില്ലായെ,,, ഇതിനെ ഒക്കെ സ്നേഹിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി. ” അത്രയും പറഞ്ഞവൻ കണ്ണടച്ച് കിടന്നു. കുറച്ച് സമയം അവളെ നോക്കി. അവള് അവന്റെ കവിളിൽ ഒന്ന് പതിയെ തലോടി. പിന്നെ ആ കവിളിൽ ഒരു ഉമ്മ കൊടുത്ത് വേഗം തിരിഞ്ഞ് കിടന്നു. അത് പ്രതീക്ഷിച്ചിരുന്നത്…

പവിഴമല്ലി : അവസാന ഭാഗം

രചന – ജ്വാലാമുഖി ആ കയ്യും പിടിച്ചു പുഴ വക്കിലൂടെ ഞാൻ അവളെ ചേർന്നു നടന്നു… ആ മടിയിൽ തല ചായ്ച്ചു കിടന്നു… ആടിയും പാടിയും സമയം പോയത് അറിഞ്ഞില്ല… പെട്ടന്ന് ടാ എന്നുള്ള ഉച്ചത്തിൽ ഉള്ള വിളി കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്.. സ്വപ്നം ആയിരുന്നു അല്ലെ… “ചെ കോപ്പ്… എന്തിനാടാ ഇപ്പൊ…

സൈരന്ദ്രി : ഭാഗം 36

രചന – രജിഷ അജയ്ഘോഷ്   “കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് നിൻ്റെ അച്ഛാച്ഛൻ എനിക്ക് വാങ്ങിത്തന്നതാ.. അങ്ങേർക്കിത് വല്യ ഇഷ്ടമായിരുന്നു..” പത്മാവതിയമ്മ ചിരിച്ചു.. “എന്നിട്ടെന്താ ഇതിടാത്തെ?” സൈറയാണ്.. “ഈ വയസ്സാം കാലത്തോ? ചെറിയ പ്രായത്തിൽ കുറെയിട്ടതാ.. പിന്നെ മാറ്റി വെച്ചു.. ” “നമുക്കിഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ധരിക്കാനെന്തിനാ വയസ്സൊക്കെ നോക്കുന്നതെൻ്റെ അച്ഛമ്മേ.. നമുക്കിഷ്ടമുള്ളത് ചെയ്യണം.. ഇഷ്ടം…

ഇന്ദുലേഖ : ഭാഗം 05

രചന – ജ്വാലാമുഖി ബാങ്കിൽ എത്തിയതും നേരെ ജ്യോതിടെ അടുത്തേക്ക് പോയി.. “ജ്യോതി.. ” “എന്താടി… ” “എനിക്ക് ഒരു വീട് തരപ്പെടുത്തി തരുമോ.. ” “ഇപ്പൊ താമസിക്കുന്ന വീടിനേക്കാൾ സൗകര്യം ഉള്ള വീട് ഇനി നിനക്ക് ഈ മലയോരത്തു കിട്ടില്ല മോളെ.. ” “എനിക്ക് ആ വീട് പറ്റനില്ല… ” ഞാൻ ഉണ്ടായതെല്ലാം അവളോട്‌…

ശിവാനി : ഭാഗം 04

രചന – ജ്വാലാമുഖി “അത് എന്റെ ഒരു ഫ്രഡ് ന്റെ കൂടെ…. ” “ഇത് നിന്റെ ഹൈദരാബാദ് അല്ല.. കെട്ടിക്കാൻ ആയ പെണ്ണാ നീ… ആൾക്കാരെ കൊണ്ടു പറയിക്കരുത് ” “പിന്നെ ഒരാളുടെ പിറകിൽ ഇരുന്നു പോയി എന്നും പറഞ്ഞു കല്യാണം മുടങ്ങും എങ്കിൽ മുടങ്ങിക്കോട്ടെ… ” “നിങ്ങൾ അല്ലാതെ ഈ മൊതലിനെ ഉപദേശിക്കാൻ പോവോ…

പക : ഭാഗം 05

രചന – ഭാഗ്യലക്ഷ്മി എന്തിനാ ഇയാള് തന്നെയും വലിച്ചോണ്ട് മുറിയിലോട്ട് പോകുന്നത്…?? തൻ്റെ ഭർത്താവാണ്… താലിയുടെ ഉടമ…!! പക്ഷേ ഹൃദയത്തോട് പറ്റിച്ചേർന്ന് കിടക്കേണ്ട ഈ ആലിലത്താലി തൻ്റെ നെഞ്ചോട്‌ മാത്രമാണല്ലോ എപ്പോഴുമിപ്പോഴും ചേർന്നിരിക്കുന്നതെന്നോർക്കവേ ഉള്ളിലൊരു വിങ്ങൽ പടർന്നു… ചിന്തകൾ അലതല്ലി നെഞ്ചിലൊരു നോവ് തീർത്തപ്പോൾ പൃഥ്വിയുടെ കൈയ്യിൽ നിന്നും തൻ്റെ കൈ വിടുവിക്കാനവൾ ശ്രമിച്ചു കൊണ്ടിരുന്നു….…

നിന്റെ മാത്രം : ഭാഗം 03

രചന – ആനി മോള് കഴിച്ചു കഴിഞ്ഞോ… എങ്കിൽ അച്ഛന് അല്പം സംസാരിക്കാനുണ്ടാരുന്നു…. പത്മിനി കഴിച്ചു കൈ കഴുകുന്നതിടയിൽ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഉറപ്പായിരുന്നു അത് ഹരിയുടെ കാര്യം പറയാൻ ആയിരിക്കുമെന്ന്… കൈ കഴുകി തുടച്ചു അച്ഛനരികിലേക്ക് ചെല്ലുമ്പോൾ ബാൽകണിയുടെ പിന്നിലായി നിലാവത്തേക്ക് നോക്കി നിൽക്കുകയായിരുന്നു… അച്ഛൻ എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്.. അച്ഛന്റെ…