Category ചെറുകഥകൾ

ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്? കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ..

രചന – ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്? കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ.. ഇനി ഞാനും കൂടി ഇങ്ങനെ നിക്കാം ഇപ്പോത്തന്നെ എനിക്ക് 28 ആയി 30 കഴിഞ്ഞാൽ ബ്രോക്കർ മാര് വരെ ഈ പടി കേറില്ല. ഏട്ടാ പറഞ്ഞില്ലാന്നു വേണ്ട ഞാൻ…

ഭാര്യ കന്യക ആയിരിക്കണം ന്ന് നിർബന്ധം പിടിക്കുന്ന ഒരു പഴഞ്ചൻ ഭർത്താവൊന്നും അല്ലെ ടോ ഞാൻഅല്ലെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വാശി പിടിക്കുന്നത്.

രചന – അജീഷ് കാവുങ്കൽ എന്റെ ഭർത്താവ്…(കഥ) വിറയ്ക്കുന്ന കൈകളോടെ സൗമ്യമൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു. “എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച്…

മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി.

രചന – അജീഷ് കാവുങ്കൽ തുളസി… (കഥ) മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ…

അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട.

രചന: ജിഷസുരേഷ് അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട. നല്ല ആലോചന വന്നാൽ നീ സമ്മതിക്കണം. എനിക്കു പോയേ പറ്റൂ. നിനക്കറിയാലോ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അമേരിക്കയിലൊരു ജോലിയെന്നത്. എനിക്കറിയാം എന്റെ പഠനത്തിനായി നീയൊരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. മറക്കില്ല ഞാനത്. അതിന്റെ പത്തിരട്ടിയായി ഞാനത്…

മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ ഒരാൾ കൂടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് കിടപ്പറയിൽ വരുമ്പോൾ മാത്രമാണ്. മടുത്തു ആദി ഈ ജീവിതം, ഞാൻ

രചന – ഫൈസി ബിൻ ആദം “ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. ഭർത്താവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു, അതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നു പോലുമില്ല” ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി “മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ…

എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്…

രചന – സലീൽ ബിൻ കാസിം “എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്… “എന്നിട്ട്.. അവൻ പതിയെ എന്റെ കയ്യിൽ പിടിച്ചു…. അതിന് ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് കേൾക്കാമായിരുന്നു ” പറഞ്ഞു പറഞ്ഞു കാട് കയറാൻ തുടങ്ങുമ്പോൾ…

പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്. ആ മെസ്സേജ് വായിച്ചപ്പോൾ ഫൈസിയുടെ നെഞ്ച് പിടഞ്ഞു. അപ്പോൾ തന്നെ ഫൈസി ആ നമ്പറിൽ വിളിച്ചു. കുറേ റിങ് ആയെങ്കിലും ഫോൺ എടുത്തില്ല.

രചന – ഫൈസി ബിൻ ആദം “നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം” ഷോപ്പിലെ ഒഴിവ് സമയത്ത് ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്. ആ മെസ്സേജ് വായിച്ചപ്പോൾ ഫൈസിയുടെ നെഞ്ച് പിടഞ്ഞു. അപ്പോൾ തന്നെ…

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിനെ വയറ്റിൽ വച്ച് തന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ… പെങ്ങളുടെ മോളല്ലേന്നു വിചാരിച്ചു ഇവിടേക്ക് കൂട്ടി കൊണ്ട് വന്നതാ.. വേണ്ടായിരുന്നു..

രചന – മാനസ ഹൃദയ 🌺നിനക്കുള്ളൊരാ പ്രണയം 🌺 “‘”ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിനെ വയറ്റിൽ വച്ച് തന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ… പെങ്ങളുടെ മോളല്ലേന്നു വിചാരിച്ചു ഇവിടേക്ക് കൂട്ടി കൊണ്ട് വന്നതാ.. വേണ്ടായിരുന്നു.. തറവാട്ടിനപമാനമാക്കി വച്ചില്ലേ… ആ കൊച്ചിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നുണ്ടെനിക്ക്….. അതെങ്ങനാ.. ന്റെ സൽസ്വഭാവിയായ മകൻ ഒരുത്തൻ ഇവിടെ…

ജീൻസിന്റെ കാര്യം പറയുമ്പോൾ തന്നെ അവളിൽ വല്ലാത്ത ഒരു ഭാവമാറ്റം ഉണ്ടായിരുന്നു…. ഭർത്താവായ ഡോക്ടർ നിർബന്ധിച്ചപ്പോൾ അവളിൽ വല്ലാത്ത വിറയലും പരിഭ്രമവും മുഖമാ കെ വിയർപ്പുകൾ കൊണ്ട്‌ നിറഞ്ഞു…

രചന – വിജയ് സത്യ പ്രണയത്തിലേക്കുള്ള വഴി…. . നിനക്ക് വേണ്ടുന്നത് എടുത്തോളൂ… ഞാനെന്റെ ഒരു സുഹൃത്തിനോട്‌ ഫോണിൽ സംസാരിക്കട്ടെ…. ഡോക്ടർ സഞ്ജുവിന്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ ആഴ്ചയാണ്. ഭാര്യ നിമിഷയോടത്ത് കന്നി പർച്ചേസിങ്ങിനായി പേരെടുത്ത ടെക്സ്റ്റൈൽസിന്റെ ആ വലിയ മാളിൽ കയറിയതാണ്… സെയിൽസ്മാൻ നിമിഷയുടെ മുമ്പിൽ അവൾ ആവശ്യപ്പെട്ടതൊക്കെ വലിച്ചുവാരിയിടവേ സഞ്ജു അവിടെ കണ്ട…

ആരെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല. ആതി മോളേക്കാൾ പത്ത്‌ വയസ് മൂത്തവനാ ഹരി…

രചന – മാനസ്സ ഹൃദയ അത്രമേലിഷ്ടമായ് ❣️ “ആരെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല. ആതി മോളേക്കാൾ പത്ത്‌ വയസ് മൂത്തവനാ ഹരി…അവളെ എടുത്തോണ്ട് നടന്ന പയ്യൻ….എന്നിട്ടിപ്പോ കല്യാണം കഴിക്കണം പോലും..രണ്ടു വർഷമായി അവളെ മനസ്സിൽ കൊണ്ട് നടക്കുവാണെന്ന്.. ച്ചെ…. അവനിൽ നിന്നും ഇങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചില്ല….” അച്ഛൻ അമ്മയോട് പറയുന്ന വാക്കുകൾ ആതിരയുടെ കാതുകളിൽ…