The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇന്ന് വന്നില്ലെങ്കിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച് നിഖിൽ തോറ്റു പോകും. പിന്നെ എന്റെ ജീവിതത്തിൽ നി ഉണ്ടാവില്ല “

രചന – അമ്മു സന്തോഷ് മഴ പോലെ നമ്മൾ…. “എം എൽ എ മാത്യു ചാണ്ടിയുടെ മകൻ അലക്സ് മാത്യുവിനെ മർദിച്ച സംഭവത്തിൽ അന്വേഷണ വിധേയമായി എസിപി നിഖിൽ പരമേശ്വരനു സസ്‌പെൻഷൻ ” ടീവിയിൽ ന്യൂസ് വന്നത് കണ്ട് അനുപമ മെല്ലെ സെറ്റിയിൽ നിന്ന് എഴുനേറ്റു. അച്ഛൻ അവളെയൊന്നു നോക്കി “ഇപ്പൊ മനസിലായില്ലേ ഇവനെ കല്യാണം…







