Category ചെറുകഥകൾ

ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവിന് വരും

രചന – നാഫിയ നഫി കെട്ടു കഴിഞ്ഞാൽ പിന്നെ പെങ്കുട്ട്യോൾ സ്വന്തം വീട്ടിലേക് വരുന്നത് ഒരതിഥിയെ പോലെയാ.. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവിന് വരും.മക്കളെ സ്കൂളിൽ കൂടി ചേർത്തിയാൽ പിന്നെ കലണ്ടറിൽ ചോപ്പ നിറം വരുന്നത് വരെ കാക്കണം .. കുറച്ചു ദിവസത്തേക്ക് ആണെങ്കിൽ കൂടി പോകുന്നത് വലിയ സഞ്ചിയൊക്കെ കെട്ടിയായിരിക്കും. .…

കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ

രചന – നാഫിയ നഫി “‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ “‘എന്റെ വാവയിങ്ങു വരട്ടെടീ നിന്റെ പല്ലിടിച്ചു തെറിപ്പിക്കും എന്ന…

കഴിഞ്ഞ എട്ടു വർഷമായി എല്ലാ മാസവും നെഗറ്റീവ് മാർക്കിൽ എത്തിനിൽക്കുന്ന ചുവന്ന വര ഇന്ന്

രചന – നാഫിയ നഫി മാസമുറ തെറ്റി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതീക്ഷയോടെ പരിശോധനക്ക് ഒരുങ്ങുമ്പോൾ ചുവന്ന വര കാർഡിൽ തെളിയുന്ന വരെ വല്ലാത്തൊരു നെഞ്ചിടിപ്പാണ്. . കഴിഞ്ഞ എട്ടു വർഷമായി എല്ലാ മാസവും നെഗറ്റീവ് മാർക്കിൽ എത്തിനിൽക്കുന്ന ചുവന്ന വര ഇന്ന് രണ്ടു വരക്കപ്പുറം പോസിറ്റീവിൽ വന്നു നിന്നപ്പോൾ കണ്ണുകൾക്കും മനസ്സിനും വിശ്വാസം വരാഞ്ഞിട്ടാണ് ഉച്ചത്തിൽ…

ഈ പാത്രങ്ങളൊക്കെ കഴുകി വയ്ക്ക്.. എത്ര നേരമായി നിന്നെ കിടന്നു വിളിക്കുന്നു

രചന – അശ്വതി ഇതളുകൾ അമ്മപെയ്ത്ത് (ചെറുകഥ) ലക്ഷ്മി.. ഈ പാത്രങ്ങളൊക്കെ കഴുകി വയ്ക്ക്.. എത്ര നേരമായി നിന്നെ കിടന്നു വിളിക്കുന്നു.. ഇരുപത്തി നാല് മണിക്കൂറും ഒരു ഫോണും കുത്തി പിടിച്ചു ഇരിക്കണം… പിന്നെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കണ്ടല്ലോ… ഇതിന് മാത്രം എന്താണ് ഈ ഫോണിൽ ഫോണിൽ കുന്തം അമ്മ ഇനി ഒന്നും പറയണ്ട……

ഏട്ടൻ മരി ച്ചതോടെ വിധവയായ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഞാനാകെ ധർമ്മസങ്കടത്തിലായി..

രചന – സുധീ മുട്ടം ഏട്ടൻ മരി ച്ചതോടെ വിധവയായ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഞാനാകെ ധർമ്മസങ്കടത്തിലായി..ഒരുവശത്ത് ജീവനു തുല്യം സ്നേഹിക്കുന്നവൾ മറുവശത്ത് അമ്മയുടെ സ്ഥാനമുള്ള ഏട്ടത്തിയമ്മയും.. അമ്മ കൊടുത്ത ഏഴുതിരിയിട്ട നിലവിളക്കുമേന്തി ഏട്ടത്തിയമ്മ വീടിന്റെ പടികൾ കയറിയ നിമിഷത്തിൽ എനിക്ക് തോന്നിയത്,എന്റെ അമ്മ ചെറുപ്പമായത് പോലെയായിരുന്നു.സമ്പന്നയായിട്ടു കൂടി ഏട്ടത്തി ഒരിക്കൽ…

“ഞാനൊരു വിധവയാണ് ഒരു കുഞ്ഞിന്റെ അമ്മയാണ്. അതു ഓർമ്മവെച്ചു വേണം താനെനെന്നെ മോഹിക്കാൻ..”

രചന – അപർണ അശോകൻ തന്റെ കൈകളിൽ ശക്തമായി പിടിച്ചിരിക്കുന്ന ഹരിയുടെ കൈകൾ വിടുവിക്കാൻ നന്ദ വിഫലശ്രമം നടത്തികൊണ്ടിരുന്നൂ.. “ഞാനൊരു വിധവയാണ് ഒരു കുഞ്ഞിന്റെ അമ്മയാണ്.അതു ഓർമ്മവെച്ചു വേണം താനെനെന്നെ മോഹിക്കാൻ..” “നന്ദേ..എന്റെ ഭാര്യയായി ജീവിക്കാനാണ് തന്നെ എന്റെ ജീവിതത്തിലേക്ക് വിളിക്കുന്നത്.കഴിഞ്ഞ മൂന്നു വർഷക്കാലവും തന്നോട് അതുമാത്രമേ ഞാനാവശ്യപ്പെട്ടിട്ടുള്ളൂ.ഹരിയുടെ മുഖത്ത് വിഷാദം പടർന്നൂ. “നമ്മൾ ഒരേ…

അച്ഛനെ പൂർണമായും അറിയുന്ന മക്കളെ ലഭിക്കുന്നത് അപൂർവ്വമായൊരു ഭാഗ്യമാണ്..

രചന – അപർണ അശോകൻ “ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..” ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്ത് വിഷാദം പടർന്നൂ.തന്റെ സുഹൃത്തിനോടൊരു ആശ്വാസവാക്കു പോലും പറയാനാവാതെ വിഷമിച്ചുകൊണ്ട് രാജീവ് ബാലചന്ദ്രന്റെ അടുത്തു വന്നിരുന്നൂ.. “ബാലാ..അതൊക്കെ വർഷങ്ങൾക്കു മുൻപേ കഴിഞ്ഞ അധ്യായങ്ങളല്ലെടോ.മറന്നു…

“ഈ പെണ്ണിനിതു എന്തിന്റെ അസുഖമാ.. ഒരു ജാതക ദോഷം ഉണ്ടെന്ന് കരുതി ഒരു കിഴവന്റെ കൂടെ പോകാൻ.. അവള് കാശ് മാത്രേ നോക്കി ക്കാണൂ..“ കൂടി നിന്ന ഒരു അയൽ വാസി പെണ്ണ് പറഞ്ഞു…

രചന – മുഹമ്മദ് ഫൈസൽ “”അയ്യോ ഇതാണോ കല്യാണ ചെക്കൻ. ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു. ചില പെണ്ണുങ്ങൾ വായ പൊത്തി ചിരിച്ചു. ചിലർ ഒന്നു കൂടി ആ കല്യാണ ചെക്കനെ പാളി…

കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ.

രചന – അപർണ അശോകൻ കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി..നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ വരുമ്പോൾ പ്രത്യേകം ഓർമ്മിപ്പിക്കണോ ഞാൻ..” അല്ലിയുടെ മുഖത്ത് പരിഹാസചിരി പടർന്നൂ “വിളിച്ചു വരുത്തി എന്നെ നീ ദേഷ്യം…

അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു. ഗിരിയേട്ടൻ്റെ അടുത്ത്…കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു. അപ്പോഴേക്കും…

രചന – അനീഷ സുധീഷ് ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു … ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്കടുപ്പിച്ചു. പക്ഷേ, ചെയ്യുന്നത് തെറ്റാണെന്നൊരു ബോധം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. മദ്യത്തിൻ്റെ മണമുള്ള ആ ചുടുനിശ്വാസം അവളെ ഉന്മാദത്തിലാക്കി.അവളുടെ വികാരത്തെ അടക്കി നിർത്തുവാനായില്ല. ഗോപൂ… അവൻ പതിയെ…