Category ചെറുകഥകൾ

ഓഹ് വെരിസോറി. സുധീ…എനിക്കിന്ന് എക്സിക്യുട്ടീവ്സിൻ്റെ മീറ്റിംഗുണ്ട്, ഇപ്പോൾ തന്നെ ഒരുപാട് ലേറ്റായി, വനജ ഉടനെയെത്തും, തത്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യ്…..

രചന – സജി തൈപറമ്പ് ശാരൂ… എൻ്റെ ട്യൂബൊന്ന് മാറ്റി താ .. നന്നായി ലോഡായിട്ടുണ്ട്, വല്ലാത്ത വേദന നിലക്കണ്ണാടിയിൽ നോക്കി തടിച്ച് മലർന്ന ചുണ്ടിലെ ലിപ്സ്റ്റിക് കടിച്ചമർത്തുന്ന ശരണ്യയെ നോക്കി സുധീഷ് പറഞ്ഞു. ഓഹ് വെരിസോറി., സുധീ… , എനിക്കിന്ന് എക്സിക്യുട്ടീവ്സിൻ്റെ മീറ്റിംഗുണ്ട്, ഇപ്പോൾ തന്നെ ഒരുപാട് ലേറ്റായി, വനജ ,ഉടയെത്തും, തത്കാലം ഒന്ന്…

വീട്ടിൽ വിരുന്നുകാർ വന്നപ്പോ അവർക്ക് ബിരിയാണി വാങ്ങി അതിനൊപ്പം അച്ഛൻ ഞങ്ങൾക്ക് കൂടെ വാങ്ങും എന്ന് കരുതി പക്ഷെ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത്

രചന – സജി തൈപറമ്പ് നട്ടുച്ചയ്ക്ക് അപ്രതീക്ഷിതമായി വിരുന്ന്കാര് വന്നപ്പോൾ അമ്മയാകെ പതറിപ്പോയി. കറിക്കുള്ള മീൻ വാങ്ങാൻ കവലയിൽ പോയ അച്ഛനെ കാണാതിരുന്നത് കൊണ്ട് അമ്മ തേങ്ങാ ചമ്മന്തിയരച്ച് പപ്പടവും കാച്ചി എനിയ്ക്കും അനുജത്തിയ്ക്കും ചോറ് തരാൻ ഒരുങ്ങുമ്പോഴായിരുന്നു, അമ്മായിയും അമ്മാവനും പിള്ളേരും കൂടി കയറി വന്നത് മോനേ,, നീ അച്ഛനെ വിളിച്ചിട്ട് ,അമ്മാവനും അമ്മായിയുമൊക്കെ…

സ്കൈ ലൈൻ അപ്പാർട്മെന്റ്സ് 12 ബി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു കൊച്ചി നഗരത്തിന്റെ രാത്രികാല ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ

രചന – ആതിര സദാശിവൻ ചുവന്ന റോസപ്പൂവ് സ്കൈ ലൈൻ അപ്പാർട്മെന്റ്സ് 12 ബി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു കൊച്ചി നഗരത്തിന്റെ രാത്രികാല ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതവൻ കണ്ടത് സമയം 12 മണി കഴിഞ്ഞിരുന്നു.. ഈ സമയത്തു ആരാണ് എന്ന് സംശയിച്ചു ഫോൺ എടുത്ത് നോക്കി മെസ്സേജിന്റെ…

” എത്ര നേരായടോ ഫുഡ്‌ ഓർഡർ ചെയ്തിട്ട്, താൻ ബാക്കിയുള്ളോർക്കൊക്കെ ഫുഡ്‌ കൊടുക്കുന്നുണ്ടല്ലോ…. “

രചന – ശ്യാം കല്ലുകുഴിയിൽ ” എത്ര നേരായടോ ഫുഡ്‌ ഓർഡർ ചെയ്തിട്ട്, താൻ ബാക്കിയുള്ളോർക്കൊക്കെ ഫുഡ്‌ കൊടുക്കുന്നുണ്ടല്ലോ…. ” ഉച്ചത്തിൽ ആ ശബ്ദം ഉയർന്നപ്പോഴാണ് ഹോട്ടലിൽ കൂട്ടുകാരികൾക്കൊപ്പം ആഹാരം കഴിക്കുകയായിരുന്ന മിത്ര തലയുയർത്തി നോക്കിയത്, രണ്ട് മൂന്ന് ടേബിളുകൾക്കപ്പുറം കസ്റ്റമറിന് മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന ആളിലേക്ക് എല്ലാവരെയും പോലെ മിത്രയുടെ നോട്ടവുമെത്തി… എല്ലാവരും…

കഴിഞ്ഞ ആഴ്ച കൊണ്ടത് എത്രാമത്തെ അടി ആയിരുന്നു.

രചന – വസുധ മോഹൻ കഴിഞ്ഞ ആഴ്ച കൊണ്ടത് എത്രാമത്തെ അടി ആയിരുന്നു.ഓർത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.. ആദ്യ അടി കൊണ്ടത് വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞിട്ടാണ്. നിഖിലേട്ടൻ്റെ വസ്ത്രങ്ങൾ അടുക്കി വെച്ചതിൽ പറ്റിയ എന്തോ ശ്രദ്ധക്കുറവ്.. ‘എന്നും വെക്കുന്നതല്ലെ.. ഇന്ന് കുറച്ച് പണിയുണ്ടായിരുന്നു… അതാ..’ ‘തറുതല പറയുന്നോടീ’ ഒറ്റ അടിയായിരുന്നു… നില തെറ്റി പോയി..…

ഞാൻ ചിലതു ഒക്കെ കണ്ണടച്ച് കൊടുക്കാറുണ്ട്. വീട്ടിൽ വന്നാൽ രണ്ടു പേരും റൂമിൽ കേറി കതക് അടച്ചു വാർത്തമാനം പറയും…

രചന – ചിലങ്ക ദേവ് ഹൃദയം തുറന്നു സ്നേഹിച്ചവനെ കൂട്ടുകാരി സ്വന്തം ആക്കിയത് കണ്ടു നിന്നിട്ടുണ്ടോ ……… കോളേജിലെ ഒറ്റപ്പെടലിൽ നിന്നും എനിക്ക് കിട്ടിയതാ രശ്മിയെ .ചങ്ക് ആണെന്ന് പറഞ്ഞാൽ പോരാ എന്റെ ജീവൻ ആയിരുന്നു അവൾ .എന്തിനും ഏതിനും കൂട്ട് നിൽക്കുന്ന കൂടപ്പിറപ്പു .എന്ത് കിട്ടിയാലും ആദ്യം കൊടുക്കുന്നത് അവൾക്ക.അവളുടെ അച്ഛൻ കിടപ്പിൽ ആണ്…

ക്യാനഡയിൽ പോയി മൂന്ന്‌ വർഷമായി വിളിക്കാത്ത മകനും ഭാര്യയും വീട്ടിലേക്ക് ഉദ്ദേശം പ്രസവം എന്ന് മനസിലായി പക്ഷെ ഞാൻ തിരിച്ചു കൊടുത്ത സർപ്രൈസ് മകനും ഭാര്യയും ജീവിതത്തിൽ മറക്കില്ല

രചന – ഗുരുജി അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെയൊരു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാട് വിട്ട് പഠിക്കാൻ അനുവദിച്ചത്. പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക് അവൻ തിരിച്ച് വന്നതൊരു പെണ്ണുമായിട്ടായിരുന്നു. ചോദിച്ചപ്പോൾ കെട്ടൊക്കെ കഴിഞ്ഞതാണെന്നും വേണമെങ്കിൽ ഒന്നുകൂടി കെട്ടാമെന്നും അവൻ പറഞ്ഞു.…

അവളുടെ ന ഗ്‌ന മായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു……

രചന – മാളു മുരളി   അവളുടെ നഗ്‌നമായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു…… രക്തമൂറ്റി കുടിക്കുന്ന ചെന്നായ പോലെ അയാൾ കണ്ടു രസിച്ചു….. ” നീ ഒരു സുന്ദരി തന്നെ…. എത്ര കണ്ടാലും മതിയാവാത്ത സൗന്ദര്യം ” കൈയിൽ കരുതിയ മദ്യ കുപ്പി ആർത്തിയോടെ വലിച്ചു…

ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്…

രചന – മനു മഞ്ഞുതുള്ളി ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്… ഉം എന്നവൻ മൂളി… ഏട്ടൻ എവിടെകെങ്കിലും പോവുന്നുണ്ടൊ? ഇല്ല എന്തെ? വീട്ടിലിരുന്ന് ബോറഡിക്കുന്നു നമ്മുക്ക് കറങ്ങാൻ പോയാലോ? സ്നേഹം കൂടിയപ്പോഴെ വിചാരിച്ചു എന്തോ സാധിച്ചെടുക്കാനാണെന്ന്… പ്ലീസ് ഏട്ടാ… സമ്മതിക്കാതെ വിടിലെന്ന് മനസ്സിലായപ്പോ അവൻ സമ്മതം മൂളി… ആദ്യമായി…

“ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു.

രചന – സീത ശ്രേയ “ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു. “പെണ്ണേ നീ ഇന്നും എന്നോട് ഒടക്കാൻ ആണോ….” അവന്റെ മറുചോദ്യം അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. ” ഇല്ല ഇനി ഞാനിത് ചോദിച്ചു വരില്ല…. എന്നെ പറ്റിക്കാണ്… വേണമെങ്കിൽ ഇതെടുത്തു കഴിക്കാൻ പറേണം അമ്മേ……