Category ചെറുകഥകൾ

ഒരേ ബെഡിനറ്റത്ത് ഇരുവശത്തേക്കും തിരിഞ്ഞ് പരസ്പരം നോക്കാതെ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ആറ്‌ മാസങ്ങളായി. എന്റെയും ശ്രീയേട്ടന്റെയും രണ്ടാം വിവാഹമായിരുന്നു, പക്ഷെ രണ്ടുപേർക്കും രണ്ട് കാരണങ്ങളാണ് ആദ്യ വിവാഹം ഒഴിയാൻ എന്ന് മാത്രം…

രചന – കല്യാണി നാരായണൻ ഒരേ ബെഡിനറ്റത്ത് ഇരുവശത്തേക്കും തിരിഞ്ഞ് പരസ്പരം നോക്കാതെ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ആറ്‌ മാസങ്ങളായി. എന്റെയും ശ്രീയേട്ടന്റെയും രണ്ടാം വിവാഹമായിരുന്നു… പക്ഷെ രണ്ടുപേർക്കും രണ്ട് കാരണങ്ങളാണ് ആദ്യ വിവാഹം ഒഴിയാൻ എന്ന് മാത്രം… 🌺🌺🌺🌺🌺🌺 “അപ്പൂ.. നല്ലൊരു ആലോചന വന്നിട്ടുണ്ട്… നല്ല സാമ്പത്തികോം ആസ്‌തിം ഒക്കെ ഉള്ള കൂട്ടരാ… പോരാത്തേന്…

ഡി കറുമ്പി നി ഇന്ന്‌ പണിക്ക് പോവുന്നില്ലേ? പിന്നെ നി വരുമ്പോൾ രണ്ടുമുഴം മുല്ലാപൂക്കൾ കൊണ്ടുവരണം.

രചന – അദ്വിക ഉണ്ണി കറുമ്പി ഡി കറുമ്പി നി ഇന്ന്‌ പണിക്ക് പോവുന്നില്ലേ? പിന്നെ നി വരുമ്പോൾ രണ്ടുമുഴം മുല്ലാപൂക്കൾ കൊണ്ടുവരണം. ദേ മല്ലികയേച്ചി എനിക് ഒരു പേരുണ്ട് പാർവതി അതു വിളിച്ച മതി കേട്ടാലോ! . പിന്നെ കറുത്ത കരികട്ട പോലെ ഇരിക്കുന്ന നിന്നെ ഞാൻ വെളുമ്പിന്നു വിളിക്കാം . നി കറുമ്പി…

“ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പോലും ആയില്ല അവള് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നാട്ടുകാരുടെ മുൻപിൽ അഴിഞ്ഞാടി നടക്കുവാ അതും ഈ പ്രായത്തിൽ “

രചന – ഗിരീഷ് കാവാലം “ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പോലും ആയില്ല അവള് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നാട്ടുകാരുടെ മുൻപിൽ അഴിഞ്ഞാടി നടക്കുവാ അതും ഈ പ്രായത്തിൽ ” “ഓ വലിയ യൂട്യൂബറാ പൈസ കിട്ടിയാൽ മതിയല്ലോ കുടുംബത്തിന്റെ മാനം പോയാലെന്ത് ” ഭർത്താവിന്റെ മൂത്ത സഹോദരി ആയിരുന്നു അത് പറഞ്ഞത് അടുത്ത ബന്ധുവിന്റെ…

തീരെ പരിചയമില്ലാത്ത ഒരു അക്കൗണ്ട്. അതിൽ നിന്നും ആണ് msg വന്നിരിക്കുന്നത്.

രചന – അക്ഷരങ്ങൾ തീരെ പരിചയമില്ലാത്ത ഒരു അക്കൗണ്ട്. അതിൽ നിന്നും ആണ് msg വന്നിരിക്കുന്നത്. സർ പൈഡ് വീഡിയോ കാൾ താല്പര്യം ഉണ്ടോ. മുഖം കാണിക്കില്ല വേറെ സാർ എന്ത് പറയുന്നോ അതെല്ലാം ചെയ്യാം. ആ വിഷയത്തിൽ തീരെ താല്പര്യം ഇല്ലാത്തതു കൊണ്ട് ആ സന്ദേശത്തെ അവഗണിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് തന്നെ…

ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി,

രചന – രഘു കുന്നുമ്മക്കര കിളിക്കൂട് **************************************************** ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി, നാളേയ്ക്ക് പുട്ടിനു വേണ്ട കടലയും വെള്ളത്തിലിട്ട്, കുളി കഴിഞ്ഞു, വിഴുപ്പുകൾ മാറ്റി ധരിച്ച്, വാതിലുകളടച്ച് അവൾ ഹാളിലേക്കു വന്നു. ചുമരിലേ ക്ലോക്കിലേയ്ക്കൊന്നു നോക്കി. സമയം 11.35 ഭർത്താവും, രണ്ടു മക്കളും, ടിവിയിൽ ഉപ്പും മുളകിന്റെ ഏതോ…

ഡി ദാ ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..” വീണ അവളുടെ പതിവ് പല്ലവി തന്നെ പറയാൻ തുടങ്ങി..

രചന – പ്രണയം നിനക്കായി “ഡി ദാ ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..” വീണ അവളുടെ പതിവ് പല്ലവി തന്നെ പറയാൻ തുടങ്ങി.. ” ഒന്നു ചുമ്മാതിരിക്കുവോ എന്റെ വീണേ .. പിന്നെ എന്നെ നോക്കുന്നു .. ഈ നാട്ടിൽ ആവിശ്യത്തിന് നീളമുള്ള കാണാൻ കൊള്ളാവുന്ന വേറെ പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ എന്നെ നോക്കാൻ…

കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

രചന – മഹാദേവൻ കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഇരുന്നിട്ടുണ്ട് ഞാൻ…. 20വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്ണ് സഹിക്കാനും ക്ഷമിക്കാനും പഠിച്ചുതുടങ്ങുകയായിരുന്നു അന്ന്. ഇന്നിപ്പോൾ ഞാൻ സ്വാതന്ത്രയാണ്…. പത്തു വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം സന്തോഷം എന്തെന്ന് അറിഞ്ഞത്…

ഡോക്ടർ ഒരു തവണ കൂടിയൊന്നാലോചിക്ക്. ജീവിതം ഒന്നല്ലേയുള്ളു. ആ പെങ്കൊച്ചിന്റെ അവസ്ഥ ഡോക്ടർക്കും വന്നു കൂടായ്കയില്ലല്ലോ. ഞാൻ ഭീഷണിപ്പെടുത്തിയതല്ല കേട്ടോ. അലക്സ്‌ അച്ചായൻ ആള് മോശമാണെന്നേ…

രചന : അമ്മു സന്തോഷ് നീയെന്ന ഒറ്റത്തണൽ “ഡോക്ടർ ഒരു തവണ കൂടിയൊന്നാലോചിക്ക്. ജീവിതം ഒന്നല്ലേയുള്ളു. ആ പെങ്കൊച്ചിന്റെ അവസ്ഥ ഡോക്ടർക്കും വന്നു കൂടായ്കയില്ലല്ലോ. ഞാൻ ഭീഷണിപ്പെടുത്തിയതല്ല കേട്ടോ. അലക്സ്‌ അച്ചായൻ ആള് മോശമാണെന്നേ. പുള്ളിക്ക് ഒരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞല്ലോ. അവർക്ക് വേണ്ടതെല്ലാം കൊടുക്കാമെന്നു പറഞ്ഞല്ലോ. എന്നിട്ടും ഡോക്ടർ എന്തിനാ ഡോക്ടറെ സാക്ഷി…

ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..” സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു..

രചന – ഉണ്ണി കെ പാർത്ഥൻ “ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..” സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു.. “ചേച്ചിയോ.. ആരാ നിന്റെ ചേച്ചി..” ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അനന്തുവിനെ ഇരുത്തി നോക്കി കൊണ്ട് അവൾ ചോദിച്ചു.. “അതല്ല.. ഇവിടെ…

നിമ്മിച്ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനങ് പൊട്ടിച്ചിരിച്ചു പോയി. എന്റെ അപ്പനെ കെട്ടും പോലും. നടന്നത് തന്നെ.

രചന – അമ്മു സന്തോഷ് അത്ര മേൽ സ്നേഹിച്ചോരാത്മാവ് “ദേ കൊച്ചേ നിന്റെ അപ്പൻ ഇങ്ങനെ പോയാ ഇങ്ങേരെ ഞാനങ്ങു കെട്ടും കേട്ടോ. എന്റെ കർത്താവെ എന്നാ മുരടൻ ആണ് ഇങ്ങേര്.. നീ എങ്ങനെ സഹിക്കുന്നെടി കൂവേ? ” നിമ്മിച്ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനങ് പൊട്ടിച്ചിരിച്ചു പോയി. എന്റെ അപ്പനെ കെട്ടും പോലും. നടന്നത് തന്നെ.…