Category ചെറുകഥകൾ

ഉണ്ണി അടുത്ത് വന്നു നിന്നപ്പോൾ അവളുടെ ഉടലും ഉള്ളും ഒന്ന് വിറയാർന്നു, എനിക്ക് ഒന്ന് സംസാരിക്കണം, ഉണ്ണി അവളുടെ കാതിൽ പറഞ്ഞു…

രചന : അമ്മു സന്തോഷ് പ്രണയം പെയ്തു തുടങ്ങുമ്പോൾ.. “ഉണ്ണിയേട്ടൻ വന്നിട്ടുണ്ടോ അമ്മേ?” തുണികൾ വിരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ മീനാക്ഷി ചോദിച്ചു പദ്മ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി ഭാവഭേദമൊന്നുമില്ല ഏതോ സാധാരണ കാര്യം ചോദിക്കും പോലെ, അറിയുന്ന ഒരാളെ കുറിച്ച് ചോദിക്കും പോലെ, ഒരിക്കൽ ജീവന്റെ ഭാഗമായ ഒരാളെ കുറിച്ച് ചോദിക്കും പോലെയല്ല ഒരിക്കൽ…

മോനും ഭർത്താവും പോയി കഴിഞ്ഞപ്പോൾ നിള അടുക്കളയിലേക്ക് വന്നു എല്ലാം വൃത്തിയായി കിടക്കുന്നു.

രചന – അമ്മു സന്തോഷ് തനിയെ… മോനും ഭർത്താവും പോയി കഴിഞ്ഞപ്പോൾ നിള അടുക്കളയിലേക്ക് വന്നു എല്ലാം വൃത്തിയായി കിടക്കുന്നു. ജോലികളൊന്നുമില്ല. അവർ ഉള്ളപ്പോൾ തന്നെ സഹായിക്കുന്നത് കൊണ്ട് അവർ പോകും മുന്നേ തന്നെ ജോലികളും തീരും മോൻ സ്കൂളിൽ നിന്ന് വരും വരെ ഒറ്റയ്ക്ക്.. കുറച്ചു പുസ്തകങ്ങൾ വിവേക് വാങ്ങി കൊണ്ട് വന്നത് മറിച്ചു…

മീര മോളുടെ നെറ്റിയിൽ വീണ്ടും തൊട്ട് നോക്കി. ചെറിയ ചൂടാണ് പക്ഷെ പേടിയാണ്.

രചന – അമ്മു സന്തോഷ് അരികിൽ….. “ഇന്നും പോവണോ? മോൾക്ക് ലേശം ചൂടുണ്ട്. ഹോസ്പിറ്റലിൽ ഒന്ന് പോകണം. മോന്റെ ഒപ്പം ഒന്നിരിക്ക് അച്ചുവേട്ട ” മീര മോളുടെ നെറ്റിയിൽ വീണ്ടും തൊട്ട് നോക്കി. ചെറിയ ചൂടാണ് പക്ഷെ പേടിയാണ്. “കുഞ്ഞുങ്ങൾക്ക് ഇടക്ക് ചൂട് വരും അതൊക്കെ സ്വാഭാവികം അല്ലെ.. അത്ര ചൂട് ഒന്നുമില്ലല്ലോ. നീ കുട്ടികളെ…

അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി.

രചന – ഗുരുജി അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്ന് നിന്നു. പെട്ടന്നൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ സംഗതിയാകെ കുഴയും. എന്റെ പഠിത്തം. നടത്തം. കറക്കം. എല്ലാമൊരു സംശയത്തിന്റെ ചൂണ്ടയിൽ കുരുങ്ങി എന്നെ പിടിച്ച് ഏതെങ്കിലും ഒറ്റപ്പെട്ട…

ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?”

രചന – ഫാരിസ് ബിൻ ഫൈസി “ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു…

കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്ര യിലായിരുന്നു ഞങ്ങൾ.

രചന – അമ്മു സന്തോഷ് ജീവിതം മാറുമ്പോൾ കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്ര യിലായിരുന്നു ഞങ്ങൾ. അവൾ മൊബൈൽ കയ്യിൽ നിന്നു ഒന്ന് മാറ്റിപിടിക്കുകയോ എന്നെ നോക്കുകയോ ചെയ്യാത്തത് എന്നിൽ വല്ലായ്മ ഉണ്ടാക്കി. ഞാൻ എന്തൊക്കയോ ചോദിച്ചതിന് മൂളൽ മാത്രം. അവൾ ധൃതിപ്പെട്ടു മെസ്സേജ് കൾക്ക് മറുപടി അയയ്ക്കുന്ന തിരക്കിലാണ്. കൂട്ടുകാരാവും. ഞാൻ…

പതിനാറുകാരിയായ മകളുടെ വയറിലൊരു കുഞ്ഞ് വളരുന്നുണ്ടെന്ന് മനസ്സിലാക്കിയ ദേവകിയുടെ ദേഹം ആസകലം വിറച്ചു.

രചന – ഗുരുജി പതിനാറുകാരിയായ മകളുടെ വയറിലൊരു കുഞ്ഞ് വളരുന്നുണ്ടെന്ന് മനസ്സിലാക്കിയ ദേവകിയുടെ ദേഹം ആസകലം വിറച്ചു. തന്നിൽ നിന്ന് തന്റെ കണ്ണും കൈയ്യും കാണാതായത് പോലെ ആകെയൊരു പരവേശമായിരുന്നു ആ അമ്മക്ക്. ഒറ്റമോളാണ്. എത്രത്തോളം ഈ ഭൂമിയിലൊരു കുഞ്ഞിനെ കൊഞ്ചിക്കാൻ പറ്റും അത്രത്തോളം തോളിലേറ്റി വളർത്തിയതാണ് അവളെ ആ മാതാപിതാക്കൾ.. സ്കൂളിൽ പഠിക്കുന്ന പെണ്ണിന്റെ…

എന്തിനാ അമ്മേ നേരത്തെ എണീറ്റ് ഇതൊക്കെ ചെയ്യുന്നേ.. ഇന്ന് അമ്മയ്ക്ക് പണി ഉള്ളതല്ലേ.. ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ, ഞാൻ ചെയ്തോളാമെന്ന്.. “

രചന – ശിവന്റെ മാത്രം സതി അമ്മായിയമ്മയും മരുമകളും ” എന്തിനാ അമ്മേ നേരത്തെ എണീറ്റ് ഇതൊക്കെ ചെയ്യുന്നേ.. ഇന്ന് അമ്മയ്ക്ക് പണി ഉള്ളതല്ലേ.. ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ, ഞാൻ ചെയ്തോളാമെന്ന്.. ” രാവിലെ എണീറ്റ് മുടിയും വാരിചുറ്റി ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റപ്പോ ആണ് അമ്മ അടുക്കളയിൽ കഞ്ഞി വാർക്കുന്നത് കണ്ടത്.. ” അതിനു…

ഒരു ട്രെയിൻ യാത്രയിലാണ് തനിക്കാ ബാഗ് ലഭിച്ചത് അന്നു മുതൽ മിഴി തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു.

രചന – അപർണ ദ്വിതി മിഴി ***** ഒരു ട്രെയിൻ യാത്രയിലാണ് തനിക്കാ ബാഗ് ലഭിച്ചത് അന്നു മുതൽ മിഴി തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. പണമൊന്നും ആ ബാഗിൽ ഉണ്ടായിരുന്നില്ലെങ്കിലും അതിലും വിലമതിക്കുന്ന ചിലതായിരുന്നു അതിനകത്ത്. ഒന്ന് മിഴിയുടെ പേർസണൽ ഡയറിയും പിന്നെ തന്റെ കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയ ഒരു നോവലും. എങ്ങനെയെങ്കിലും അവളെ കണ്ടുപിടിക്കണം.…

പൂക്കളുള്ള ഷർട്ട് ഇൻസൈഡ് ചെയ്തൊരു കൂളിംഗ് ഗ്ലാസും വെച്ചാണ് കല്യാണ ബ്രോക്കർ സുഗുണൻ അന്ന് വീട്ടിലേക്ക് വന്നത്.

രചന – ഗുരുജി പൂക്കളുള്ള ഷർട്ട് ഇൻസൈഡ് ചെയ്തൊരു കൂളിംഗ് ഗ്ലാസും വെച്ചാണ് കല്യാണ ബ്രോക്കർ സുഗുണൻ അന്ന് വീട്ടിലേക്ക് വന്നത്. ഇത്തരം വർണ്ണ ശബളമായ വേഷത്തിൽ മാത്രമേ അയാളെ ഞാൻ കണ്ടിട്ടുള്ളൂ.. കാര്യം, കഴിഞ്ഞ ലീവ് തൊട്ട് കെട്ടാനൊരു പെണ്ണിനെ അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ. എനിക്ക് ഇഷ്ടമാകുന്ന ഒരു അവളുമാർക്കും എന്നെ ഇഷ്ടപ്പെട്ടില്ല. വാടക…