The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ദേ പെണ്ണേ… ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞു,, നിന്റെ മോഹം വെറുതേയാ.. പാർവതിയുടെ നേരെ കൈ ചൂണ്ടി അരുൺ അത് പറയുമ്പോഴും അവൾ ചിരിക്കുകയാണ്…

രചന – സൗമ്യ ബാബു സഖാവിന്റെ പെണ്ണ് ********************** ദേ പെണ്ണേ… ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞു,, നിന്റെ മോഹം വെറുതേയാ.. പാർവതിയുടെ നേരെ കൈ ചൂണ്ടി അരുൺ അത് പറയുമ്പോഴും അവൾ ചിരിക്കുകയാണ്… ഈ കലിപ്പ് ലുക്ക് ആണ് എനിക്കേറ്റവും ഇഷ്ടം.. ടീ.. നീ എന്റെ കയ്യീന്ന് മേടിക്കും.. അവൾടെ ഒരു പ്രേമം !…








