Category ചെറുകഥകൾ

അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ.

രചന – അമ്മു സന്തോഷ് പിണക്കം അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ. ആരുടെ പേര് പറഞ്ഞു തുടങ്ങി എന്ന് പോലും ഓർമയില്ല. ഇനി വേറെ എന്തെങ്കിലും ആണോ കാരണം അതും ഓർമയില്ല. ആ ഓർക്കുന്നു. ആരുടെയോ ഫോട്ടോ ക്ക് ഞാൻ ഇട്ട കമെന്റ്, അതിനെ ചൊല്ലി തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് പറഞ്ഞു പോയിട്ടും ഓൺലൈനിൽ…

“അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ..

രചന – വിനീത ശേഖർ “അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ.. പതിനെട്ടു തികഞ്ഞ മകൾ ചോദിക്കുന്നത് കേട്ട് ഞാനൊന്ന് പതറി.. “അതെന്താ ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ..” പതർച്ച പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു.. “ഞാൻ സന്തോഷിക്കുന്നില്ല എന്ന് ആര് പറഞ്ഞു.. ” മകൾ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസ്സിലായുമില്ല.. “അമ്മ ഇടയ്ക്കിടെ കരയുന്നത് കണ്ടിട്ടുണ്ട്..…

“എവിടെക്കാ പോക്ക്? ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ അവസാനം മാത്രേ ഇരിക്കു. ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്നിട്ട് “

രചന – അമ്മു സന്തോഷ് എന്റെ കുടുംബം “എവിടെക്കാ പോക്ക്? ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ അവസാനം മാത്രേ ഇരിക്കു. ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്നിട്ട് ” ഞാൻ വനജേടത്തിയെ ഒന്ന് നോക്കി. വിവേകിന്റെ അനിയത്തി രേഷ്മ അവിടെ നിൽപ്പുണ്ട്. . അമ്മ ഇതൊന്നും കേൾക്കാത്തത് പോലെ കറികൾ പാത്രത്തിൽ ആക്കി മേശപ്പുറത്ത് വെയ്ക്കുന്നു വിളമ്പി കൊടുക്കുന്നു.…

എനിക്ക് നീയില്ലാതെ പറ്റില്ല…. വന്നൂടെ എന്റെ ജീവിതത്തിലേക്ക്….

രചന – മീനു എം എനിക്ക് നീയില്ലാതെ പറ്റില്ല…. വന്നൂടെ എന്റെ ജീവിതത്തിലേക്ക്…. നമ്മൾ രണ്ടും സ്വതന്ത്ര വ്യക്തികൾ അല്ല അരുൺ…… നിനക്കൊരു ഭാര്യയുണ്ട്… ഒരു കുഞ്ഞുണ്ട്…. എനിക്കും ഒരു കുടുംബമുണ്ട്…. കുടുംബം…… ന്നിട്ട് അയാൾ നിന്നെ സ്നേഹിക്കുന്നുണ്ടോ? കുട്ടികൾ…… അവരെ നമുക്ക് വളർത്തിക്കൂടെ ദീപ്തി? എന്റെ ഭാര്യ ഇന്നുവരെ എന്നെ സ്നേഹിച്ചിട്ടില്ല….. എന്റെ കുഞ്ഞിനെ….…

” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ,

രചന – ശ്യാം കല്ലുകുഴിയിൽ ഭ്രാന്തി ” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി ഒരു ബഹളം തന്നെയാണ്….” നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികളുടെ ചുവട് വൃത്തിയാക്കുന്നതിനിടയിൽ പറഞ്ഞു. നാൻസി ഒന്നുകൂടി തിരിഞ്ഞ് നോക്കുമ്പോൾ അവർ…

തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം..

രചന – സോണി പി അശോകൻ തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം… താൻ വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന പാദങ്ങൾ, ഇന്ന് ഹൈ ഹീൽസിനു മുകളിൽ അഴകോടെ നിൽക്കുമ്പോൾ, അവയുടെ നിശബ്ദത, തന്റെ നെഞ്ചിടിപ്പിനെ പുറത്തേക്ക് കേൾപ്പിക്കുമോ എന്നവൻ ഭയന്നു… “ഇരിക്കെടോ…” ഒരുപാട് നാളുകൾക്ക് ശേഷം ആ…

എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്.

രചന – അഞ്ജു തങ്കച്ചൻ എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്. ജഗത്, ലക്ഷ്മികയോട് പറഞ്ഞതും അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇയാൾക്ക് നാണമില്ലേ ഇങ്ങനെ പറയാൻ. എന്തിന് നാണിക്കണം. ഇഷ്ട്ടം തോന്നിയ ആളോടൊപ്പം ജീവിക്കുന്നത് മോശമാണോ? ഇഷ്ട്ടം തോന്നിയ ആളെ വിവാഹം ചെയ്ത് അന്തസായി ജീവിക്കണം. എനിക്ക് ഒരു തരത്തിലുള്ള ബന്ധനവും ഇല്ലാതെ,…

ഡീ….. തീപ്പെട്ടിക്കൊള്ളീ… നീ ഇന്നും പൂവ് കട്ടുപറിച്ചല്ലേ…? നിക്കെടീ അവിടെ….

രചന – കവിത തിരുമേനി ഡീ….. തീപ്പെട്ടിക്കൊള്ളീ… നീ ഇന്നും പൂവ് കട്ടുപറിച്ചല്ലേ…? നിക്കെടീ അവിടെ…. നീ പോടാ കോലുമിഠായി…..ആ പൂക്കൾ മുഴുവൻ നിനക്കു വേണ്ടി വിരിഞ്ഞത് ഒന്നുമല്ലല്ലോ.. ഓണക്കാലത്ത് ഈ കാണുന്ന പൂവെല്ലാം വിരിയുന്നതേ ഞങ്ങൾക്കു പൂക്കളം ഒരുക്കാനാ…. അത് അങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി…എന്റെ വീട്ടിലെ പൂക്കളെല്ലാം ഞങ്ങൾക്കുള്ളതാ… എന്നാലെ നീ…

ആൾ പാർപ്പില്ലാത്ത അടുത്ത വീടിന്റെ വിറക് പുരയിൽ നിന്നും ശിവേട്ടൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ അനിതയുടെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി.

രചന – ഹക്കീം മൊറയൂർ ആൾ പാർപ്പില്ലാത്ത അടുത്ത വീടിന്റെ വിറക് പുരയിൽ നിന്നും ശിവേട്ടൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ അനിതയുടെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി. തൊട്ട് പിന്നാലെ അഴിഞ്ഞുലഞ്ഞ മുടി വാരിചുറ്റി മീനൂട്ടി ഇറങ്ങി വരുന്നത് കൂടെ കണ്ടപ്പോൾ വീണു പോവാതിരിക്കാനായി അവൾ ജനലഴികളിൽ മുറുക്കി പിടിച്ചു. പ്രായത്തിൽ കൂടുതൽ…

വിൻഡോസീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഞാൻ, ബസ്സ് ഏതോ ഗട്ടറിൽ വീണ സമയത്താണ് ഞെട്ടി ഉണർന്നത്.

രചന – സജി തൈപറമ്പ് വിൻഡോസീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഞാൻ, ബസ്സ് ഏതോ ഗട്ടറിൽ വീണ സമയത്താണ് ഞെട്ടി ഉണർന്നത്. പുറത്തെ മങ്ങിയ വെളിച്ചത്തിൽ പരിചിതമെന്ന് തോന്നിയ സ്ഥലം കണ്ട ഞാൻ, ആളിറങ്ങണം, ആളിറങ്ങണം എന്ന് ഉറക്കെ വിളിച്ച് പറയുന്ന സമയത്ത് , മുകളിൽ കണ്ട ചരട് വലിച്ച് ബെല്ലടിക്കുകയും ചെയ്തു. എൻ്റെ ഒച്ചയും ബഹളവും കാരണം,…