Category ചെറുകഥകൾ

ഇനിയും നിനക്ക് മാറി ചിന്തിക്കാൻ സമയമുണ്ട്.നീ വിചാരിച്ചാൽ അവൾക്ക് ഇനിയും ഒരു ജീവിതമുണ്ടാകും…

രചന – ആഷ പ്രജീഷ് ” ഭർത്താവ് മരിചവളല്ലേ… മക്കളെയും നോക്കി വൈധവ്യത്തിന്റെ കണ്ണീരും പേറി പെണ്ണ് ജീവിച്ചോട്ടെന്ന്… എന്ത് അസംബന്ധം ആണ്..ഏതു നിഘണ്ടുവിൽ ആണ് ശ്രീനി ഇങ്ങനെ എഴുതിയിട്ടുള്ളത്.? ” പടിഞ്ഞാറു നിന്ന് സൂര്യൻ ചെഞ്ചായം പൂശീയത് പോലെ വയലിലേക്ക് അരിച്ചിറങ്ങുന്ന മനോഹരമായ കാഴ്ച. അതെങ്ങനെ നോക്കിനിന്നപ്പോൾ ആണ് കൃഷ്ണനുണ്ണി സംസാരിച്ചു തുടങ്ങിയത്. ”…

നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും,

രചന – പദ്മിനി നാരായണൻ നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും, ശ്രീക്കുട്ടിയുടേയും പ്രസവിക്കാത്ത അമ്മ അതാണ് ഞാൻ. ഒരു പക്ഷേ ഈ കുഞ്ഞു മുഖങ്ങളാവണം എന്നെ അനന്തേട്ടന്റെ ഭാര്യാ പദവിയിലേക്ക് എത്തിച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ വീട്ടിലേക്ക് അനന്തേട്ടന്റെ ഭാര്യയായി കടന്ന് വരുമ്പോൾ…

ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക?

രചന – പദ്മിനി നാരായണൻ ഏട്ടാ…. ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക? അപ്രതീക്ഷിതമായി പ്രിയതമയായ ശ്രീ കുട്ടിയുടെ ചോദ്യം കേട്ട് കമ്പ്യൂട്ടറിൽ മുഖം പൂഴ്ത്തിയിരുന്ന മഹേഷ് മുഖമൊന്നുയർത്തി ചോദ്യഭാവത്തിൽ ഭാര്യയെ നോക്കി . കാരണം ,പതിവില്ലാത്തതായിരുന്നു ആ ചോദ്യം. കല്യാണം കഴിഞ്ഞ് എട്ടാമത്തെ വിവാഹ വാർഷികമാണ് വരാൻ പോകുന്നത്. ഇതു…

ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത്

രചന – പദ്മിനി നാരായണൻ ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത് എന്റെ സ്വപ്നങ്ങളിൽ ഏഴയലത്ത് പോലും ഇല്ലാതിരുന്ന അയാൾക്ക് ചായകൊടുക്കുമ്പോൾ ഈ സുന്ദരിക്കുട്ടിയെ കെട്ടിയത് തന്നെ എന്ന് മനസ്സിലോർത്തു ഒന്ന് പുച്ഛിച്ചു ചിരിക്കാനേ തോന്നിയുള്ളു. ജാതകത്തിന്റെ കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ പല വിവാഹാലോചനകളും മുടങ്ങി…

എതിർ വശത്ത് ഇരിക്കുന്ന കമിതാക്കൾ ആ വിരസതയിലും സ്വകാര്യ രസങ്ങൾ കണ്ടെത്തി .യുവാവിന്റെ ജീൻസിന്റെ തുട ഭാഗത്ത് ആ പെൺകുട്ടി വിരലുകൾ കൊണ്ട് എന്തൊക്കെയോ

രചന – നിഷ പിള്ള മുനിയപ്പ തിങ്ങി നിറഞ്ഞ തീവണ്ടി ബോഗിയിൽ ഒരു സീറ്റിന്റെ അറ്റത്ത് അവളിരുന്നു.ഓരോ സീറ്റിലും അഞ്ചാറു ആളുകൾ തിങ്ങിയിരിക്കുകയാണ്.കംപാർട്ട്മെന്റിന്റെ വാതിലിനരികിൽ ഒരു മനുഷ്യൻ നില്കുന്നു.വില കുറഞ്ഞ കോട്ടൺ മുണ്ടും ഷർട്ടും കഴുത്തിലൊരു ചുവന്ന തോർത്തും ചുറ്റിയ മനുഷ്യൻ.തികച്ചും അനാകർഷകമായ രൂപം.പൊക്കം കൂടിയ കറുത്ത് മെലിഞ്ഞ ശരീരം. മുറുക്കി ചുവന്ന പല്ലുകളിൽ രണ്ടു…

നിനക്കൊക്കെ ആവശ്യമുള്ളത് വിൽക്കുവാൻ തയ്യാറായിട്ടുള്ള ഒരുപാട് പെണ്ണുങ്ങളുണ്ട്.അവിടേക്കു ചെല്ല്

രചന – നിവിയ റോയ് കൈ എടുക്ക് …. ഗയയുടെ ആജ്ഞ പോലുള്ള ശബ്ദം കേട്ട് അവളുടെ തോളിൽ പിടിച്ച ഹർഷന്റെ കൈ വിറക്കുവാൻ തുടങ്ങി. കൈ എടുക്കാൻ …. അതൊരു അലർച്ചയായിരുന്നു. തീയിൽ തൊട്ടതുപോലെ അയാൾ കൈവലിച്ചു. വാക്കുകൾ നഷ്ടമായ അയാൾ ഒരു നിമിഷത്തെ പതർച്ചക്കു ശേഷം അവൾക്കു നേരെ ചീറി. നീ എന്താടീ…

അയാൾക്ക് വേണ്ടി അവളുടെ തീരുമാനം അവൾ മാറ്റി.അയാളുടെ ആഗ്രഹത്തിന് വേണ്ടി അവൾ ആ ഗർഭത്തെ താലോലിച്ചു.

രചന – നിഷ പിള്ള “പണ്ട് പണ്ടൊരു ഞാനുണ്ടായിരുന്നു.നിനക്കറിയാത്ത ഞാൻ.. ,മഴ ഇഷ്ടപ്പെട്ടിരുന്ന ,മഴയത്തു മയിലിനെപ്പോലെ നൃത്തം വയ്ക്കുന്ന ,മരത്തിൽ കയറുന്ന,സന്തോഷം വരുമ്പോൾ കൂകി വിളിക്കുന്ന ,അടുത്ത നിൽക്കുന്നവരെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന ,ചന്ദനക്കുറി അണിയാൻ ഇഷ്ടപ്പെട്ടിരുന്നൊരു ഞാനുണ്ടായിരുന്നു.”അമ്മയെന്തിനാ കരയുന്നതെന്ന് ചോദിച്ച മകളോട് അവളൊറ്റ ശ്വാസത്തിൽ പറഞ്ഞു.അവളുടെ ഉത്തരം മകളെ തെല്ലു പരിഭ്രമിപ്പിച്ചു.ഇടത്തു വശത്തിരുന്ന അമ്മയുടെ…

ശ്യാമിനെയല്ലാതെ ആരേയും സ്നേഹിച്ചിട്ടില്ല.ആ ഗ്യാപ്പിൽ വേറൊരാളെ ചിന്തിക്കാൻ കഴിഞ്ഞില്ല.

രചന – നിഷ പിള്ള ഏത് കുപ്പായമിട്ടാലും പൂവൻകോഴിയാണോ അത് കൂവിയിരിക്കും. “കുട്ടിയുടെ പേരെന്താ ?ഇതാരാ അമ്മയാണോ ,അച്ഛനെന്താ ജോലി ? എന്താ അച്ഛൻ വരാഞ്ഞത്.ഇനിയെന്നും അമ്മയാണോ കൊണ്ട് വിടുന്നത്.” “അനാമിക എന്നാണ് എന്റെ പേര്,ഇതമ്മയാണ് ,ലോട്ടറി ഓഫീസിലാണ് ജോലി ,എന്നും അമ്മയാണ് എന്നെ സ്കൂട്ടറിൽ കൊണ്ട് വിടുന്നത്.” മകളുടെ പുതിയ സ്കൂളിലെ ആദ്യ ദിനം…

ചേട്ടായി എന്നോട് ക്ഷമിക്കണം… കയ്യിലൊരു മാണിക്യമുള്ളപ്പോൾ നമ്മളെന്തിനാണ് മുക്കുപണ്ടം തേടി പ്പോകുന്നെ “

രചന – പ്രിയ ബിജു ചെറുകഥ : പെണ്ണ് ******************** ” എന്താടീ നിനക്കിത്രയും ദേഷ്യം… ” പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല…. “അതെന്താ പെൺപിള്ളേർ ദേഷ്യപ്പെട്ടാൽ” “അതു നിനക്ക് വഴിയേ മനസ്സിലാകും..കെട്ടികൊണ്ട് പോകുന്നവന്റെ കയ്യിൽ നിന്നും കിട്ടുമ്പോൾ പഠിക്കും…..” ” കെട്ടിച്ചു വിട്ടില്ല അതിനു മുൻപേ നീ പെണ്ണിനെ പ്രാകുവാണോ സുധേ ” അയൽവീട്ടിലെ…

വന്ന് കേറിയവൾക്ക് നേരും നെറിയും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും,

രചന – ആദർശ് മോഹനൻ “വന്ന് കേറിയവൾക്ക് നേരും നെറിയും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതിനെന്റെ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു കഴിവുകെട്ടവളുടെ കൂടെ പൊറുത്ത് പൊറുത്ത് വെറുത്തു കാണും എന്റെ കുഞ്ഞിന് ” അച്ഛമ്മയത് പറഞ്ഞപ്പോ ആ മുഖത്തേക്ക് നോക്കി അമ്മയൊന്ന് പുഞ്ചിരിച്ചതേയുള്ളു, വിവാഹം കഴിഞ്ഞ് പതിനാറ് വർഷം കഴിഞ്ഞു പതിനഞ്ചു വയസുള്ള…