Category ചെറുകഥകൾ

നിങ്ങളിത് വരെ പോയില്ലേ ” ഹോട്ടലിന് മുന്നിൽ പരിഭ്രാന്തിയോടെ നിൽക്കുന്ന ഫർസാനയോടും നസീമയോടുമായി ഹരി ചോദിച്ചു..

രചന – Eldor born #റീയൂണിയൻ “നിങ്ങളിത് വരെ പോയില്ലേ ” ഹോട്ടലിന് മുന്നിൽ പരിഭ്രാന്തിയോടെ നിൽക്കുന്ന ഫർസാനയോടും നസീമയോടുമായി ഹരി ചോദിച്ചു.. “ഇല്ല… വണ്ടി എത്തിയിട്ടില്ല… ലേറ്റ് ആകുമെന്നാ തോന്നുന്നേ..” നസീമ വഴിയിലേക്ക് കണ്ണ് നട്ട് കൊണ്ട് മറുപടി പറഞ്ഞു.. ഹരി നിശബ്ദയായി നിൽക്കുന്ന ഫർസാനയുടെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം നസീമയുടെ നേർക്ക്…

തെറ്റ് പറ്റാത്തത് ആർക്കാ മോളേ ? അവന്‌ കുടിപ്പുറത്തൊരു അബദ്ധം പറ്റി. വൈകി ആണെങ്കിലും എല്ലാം തിരുത്താൻ തയ്യാറായി നിൽക്കുവാ

രചന – അശ്വതി ജോയ് അറയ്ക്കൽ പൊറുക്കാനാകാത്ത പിഴകൾ… ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും… ചോദിച്ചപ്പോൾ “നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. ” എന്നും പറഞ്ഞു കൊണ്ടമ്മ അടുക്കളയിലേക്കു പോയി. ആറു…

ഉമമാ എന്ത് ഡ്രസ്സ് ഇത് ഉമമ ഇട്ടിട്ടുള്ളത് ..ഉമമ പ്ലസ് ടൂവിന് പഠിക്കുകയണോ ??

രചന – സഫീദ മുസ്തഫ #ആത്മവിശ്വാസം “ഉമമാ എന്ത് ഡ്രസ്സ് ഇത് ഉമമ ഇട്ടിട്ടുള്ളത് ..ഉമമ പ്ലസ് ടൂവിന് പഠിക്കുകയണോ ?? വൈകുന്നേരം വീട്ടിൽ കയറിയപ്പോ മകന്റെ ചോദ്യം … ഞാൻ എന്റെ ഡ്രസ്സ് മൊത്തം ഒന്ന് നോക്കി .. “എനിക്ക് ഒരു കുഴപ്പവും കാണുന്നില്ലല്ലോ..?? ഒരു ടോപ്പും ലൂസ് പാന്റുമാണ് .. ഉമ്മാക്ക് 40…

ഏട്ടൻ … അച്ഛന്റെ ബലി കർമ്മങ്ങൾ ചെയുന്നത് ജനലഴികളിലൂടെ കാണാം . . മെലിഞ്ഞിരിക്കുന്നു ഏട്ടൻ. നിറവും നഷ്ടപ്പെട്ടു . എന്നെക്കാൾ നിറമുണ്ടായിരുന്നു ഒരുകാലത്ത് .

രചന – മനോജ് കുമാർ കാപ്പാട് ഏട്ടൻ … അച്ഛന്റെ ബലി കർമ്മങ്ങൾ ചെയുന്നത് ജനലഴികളിലൂടെ കാണാം . . മെലിഞ്ഞിരിക്കുന്നു ഏട്ടൻ. നിറവും നഷ്ടപ്പെട്ടു . എന്നെക്കാൾ നിറമുണ്ടായിരുന്നു ഒരുകാലത്ത് .ഇന്നലെ വരെ ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഏട്ടൻ എന്നിട്ടും ഞാൻ അറിഞ്ഞിരുന്നില്ല ഈ രൂപമാറ്റം. ഇപ്പോൾ വീണ്ടും ഞാൻ കാണാൻ തുടങ്ങിയത്…

അവളുടെ ഉള്ളു നിറയെ അയാളുടെ നോട്ടവും വഷളൻ ചിരിയുമായിരുന്നു….

രചന – ഫാരിഷ ചിരിക്കാൻ കൊതിച്ചവൾ…. വാതിലിൻ മേലുള്ള തുടർച്ചയായ കൊട്ട് കേട്ടിട്ടാണ് അനിത ഉണർന്നത്…. ഞായറാഴ്ച ആയത് കൊണ്ടാണ് എഴുന്നേൽക്കാൻ വൈകിയത്. എന്നാലും ആറുമണി ആയതേയുള്ളു, ആരാണാവോ രാവിലെ? ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം വേഗം പോയി മുഖം കഴുകി വാതിൽ തുറന്നു… മുൻപിൽ നിൽക്കുന്ന ആളെകണ്ടതും ഒരു പേടി തോന്നി.. എങ്കിലും പതറാതെ…

വൈഫിന് ഒരു സർപ്രൈസ് നല്കണം എന്ന് കരുതിയാണ് ഗൾഫിൽ നിന്നും ഇത്തവണ പറയാതെ വന്നത് .

രചന – മനോജ് കുമാർ കാപ്പാട് വൈഫിന് ഒരു സർപ്രൈസ് നല്കണം എന്ന് കരുതിയാണ് ഗൾഫിൽ നിന്നും ഇത്തവണ പറയാതെ വന്നത് . എന്നാൽ അത് ശരിക്കും എട്ടിന്റെ പണിയായിപ്പോയി . അവള് വാതിലും പൂട്ടി എങ്ങോ പോയിരിക്കുന്നു . ഇനി പുറത്ത് ഇരിക്കൽ തന്നെ രക്ഷ . (അല്ലെങ്കിലും നമ്മള് ഗൾഫ്കാര് എന്നും പുറത്താണല്ലോ…

ഇരുപത്തി നാലാമത്തെ വയസ്സിൽ അങ്ങേര് ഇട്ടേച്ചുപോയേപ്പോ, കീയോ കീയോ പരുവത്തിലുള്ള മൂന്നെണ്ണം വാലിൽ തൂങ്ങി നടപ്പുണ്ടാരുന്നു

രചന – ബിന്ദു അനിൽ ഇരുപത്തി നാലാമത്തെ വയസ്സിൽ അങ്ങേര് ഇട്ടേച്ചുപോയേപ്പോ, കീയോ കീയോ പരുവത്തിലുള്ള മൂന്നെണ്ണം വാലിൽ തൂങ്ങി നടപ്പുണ്ടാരുന്നു .,..മൂന്നും പെണ്ണ് ആണല്ലോ നീയെന്നാ ചെയ്യും എന്ന് അയലോക്കം കാര് ചോദിച്ചപ്പോഴും , കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു പേരേം അഞ്ചു സെന്റും ഉണ്ടല്ലോ എന്നോർത്ത് സമാധാനിച്ചു .. വറീതേട്ടന്റെ ഹോട്ടലിൽ പാത്രം കഴുകിയും…

നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ

രചന – കണ്ണൻ സാജു ” നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ ???? മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു ജീവിക്കുന്ന കാണാനോ ??? ” ഇഡലിയും സാമ്പാറും കുഴച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി… അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കി ഇരുന്നു.…

വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു.

രചന – സുമി വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മുഹൂർത്തം തന്റെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നവർ ഓർത്തു. ആ മുഹൂർത്തം തന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഒന്നായിരുന്നു. പക്ഷെ ഇന്ന് തന്റെ മകൾ സാന്ദ്ര ഒരുപാട് സന്തോഷവതിയാണ്. നിറഞ്ഞ…

അവർ അയാളുടെ ചേട്ടന്റെ രണ്ടാമത്തെ ഭാര്യായായിരുന്നു.

രചന – അനിത ശങ്കർ അവർ അയാളുടെ ചേട്ടന്റെ രണ്ടാമത്തെ ഭാര്യായായിരുന്നു. ഭാര്യയെന്ന് പറയാൻ പറ്റില്ല. ആദ്യഭാര്യ മരിച്ചപ്പോൾ കുട്ടികളെ നോക്കാൻ വേണ്ടി എവിടെനിന്നോ കൂട്ടികൊണ്ടു വന്ന ആരോരും ഇല്ലാത്ത ഒരു സാധു സ്ത്രീ. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിലും അയാളുടെ രണ്ടു കുട്ടികളേയും അവർ നല്ലവണ്ണം നോക്കി വളർത്തി. കുട്ടികൾ മുതിർന്നു, വിവാഹം കഴിച്ചു, അവരവരുടെ…