Category ചെറുകഥകൾ

ഇവളെ പഠിപ്പിച്ച കാശ് മുഴുവനും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ വയസ്സാം കാലത്ത് അതിന്റെ പലിശകൊണ്ട് ജീവിക്കാമെന്നായിരുന്നു

രചന – സുധീ മുട്ടം ഇവളെ പഠിപ്പിച്ച കാശ് മുഴുവനും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ വയസ്സാം കാലത്ത് അതിന്റെ പലിശകൊണ്ട് ജീവിക്കാമെന്നായിരുന്നു അമ്മ പറഞ്ഞത്.സ്നേഹിച്ച പുരുഷനെ ഉപേക്ഷിക്കാൻ കഴിയാഞ്ഞതിനാൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചവന്റെ ജാതിയും സമ്പത്തും നോക്കാതെ പടിയിറങ്ങിയതിനായിരുന്നു അമ്മയുടെ ശാപവാക്കുകൾ മുഴുവനും…. അച്ഛൻ ചെറുപ്പത്തിൽ തന്നെ അമ്മക്ക് വിധവാവേഷം സമ്മാനിച്ചതിന്റെ നീരസവും വാശിയും…

എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു.

രചന – സുമി എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു. കൂട്ടിനാരുമില്ലതെ…… ആ മൺകുടിലിനുള്ളിലെ മറ്റൊരു കുഞ്ഞുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായയിൽ ഉറങ്ങാൻ കഴിയാതെ….. ഭയാനകമായ ഇരുട്ടിലേയ്ക്ക് നോക്കി പേടിച്ചരണ്ട മനസ്സുമായി കിടക്കുന്ന ആ പത്തുവയസ്സുകാരിയുടെ നൊമ്പരം കാണാൻ ആരുമുണ്ടായിരുന്നില്ല. കണ്ണുകൾ ഇറുകെയടച്ചു കിടക്കുമ്പോഴും കവിളിലൂടെ ഒലിച്ചിറങ്ങിയ…

ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ “

രചന – ചിലങ്ക ❤️അവൾ ❤️ ” ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ ” അയൽവക്കത്തെ അമ്മിണിത്തള്ള വിഷമത്തോടെപ്പറയുന്നത് കേട്ടാണ് ഉടുത്ത സാരി മാറ്റി നൈറ്റിയിട്ടുക്കൊണ്ട് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്. ” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ. ഞാനിങ്ങനെ…

ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും.

രചന – ചിലങ്ക ” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം തന്റെ ഈ തോന്നിവാസം സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല….” അറത്തുമുറിച്ച് അത്രയും ഞാൻ പറയുമ്പോൾ എന്റെ സമനില തെറ്റിയിരുന്നു.. എന്റെ ക്ഷമ നശിച്ചിരുന്നു.ക്രോധംക്കൊണ്ട് ഞരമ്പ് വലിഞ്ഞുമുറുകിയിരുന്നു.അയാളെ വീണ്ടും ഉറ്റു നോക്കി… മുന്നിൽ നിൽക്കുന്നത്…

എന്നേ… എന്നേ ഒന്നും ചെയ്യല്ലേ അനിലേട്ടാ… പ്ലീസ്… എന്നേ വെറുതെ വിട്ടേക്ക് പ്ലീസ്‌…”

രചന – നന്ദ നന്ദിത “എന്നേ… എന്നേ ഒന്നും ചെയ്യല്ലേ അനിലേട്ടാ… പ്ലീസ്… എന്നേ വെറുതെ വിട്ടേക്ക് പ്ലീസ്‌…” അവൾ കരഞ്ഞു കൊണ്ട് അയാൾക്ക് നേരെ കൈകൂപ്പി… “ഹേയ്…ഞാൻ… ഞാൻ നിന്നെ ഒന്നും ചെയ്യില്ലടാ… ഒന്നും ചെയ്യില്ല… പക്ഷെ…എനിക്ക്… എനിക്ക് നിന്നെ വേണം… ഈ ഒരു നിമിഷത്തേക്കല്ല… ഈ ജീവിതകാലം മുഴുവനും…!!പറ…ഒരു വട്ടം…ഒരു വട്ടം പറയ്……

കല്യാണം വീഡിയോ കുറേ മുന്നോട്ടു പോയി കഴിഞ്ഞു അവൾ എന്നെ വിളിച്ചു. ദേ വീട് എന്നും പറഞ്ഞോണ്ട്…….

രചന – ഷീജ തേൻമഠം പ്രവാസി മലയാളിയുടെ ചിന്താഗതി……. 45 വയസുള്ള ഒരു സീനിയർ ഫിലിപ്പീനി ഉണ്ട് ഞങ്ങൾക്ക് ഒപ്പം..18 വർഷം ആയി ആള് ഇവിടെത്തന്നെ. ആറു മക്കൾ.. എല്ലാരും നല്ല പഠിത്തം ഓക്കെ ആയി നാട്ടിൽ തന്നെ …ആളു ഉപയോഗിക്കുന്നത് ഒക്കെയും ബ്രാൻഡഡ് സാധനങ്ങൾ ആണ്.. വേർസചെ .. Gucci.. ഏസെൻലോറൻസ്. വിക്ടോറിയ സീക്രീറ്റ്.…

എന്റെ ഹൃദയം നിന്നോട് മറുപടി പറയും.,, നിന്റെയുള്ളിലേക്ക് കുതിക്കുന്ന ഉമിത്തീയാകുന്ന പ്രണയമായിട്ട് “

രചന – അനു സാദ് “”ഒരു സായാഹ്നത്തിൽ “” “ശ്ശെടാ.. എന്താ ഇത്ര ലേറ്റ്?? 3 മണിക്കുള്ള ട്രെയിൻ 4.30 ആയിട്ടും കാണുന്നില്ലല്ലോ??!! കഷ്ടം ആയല്ലോ!!ഇപ്പോ അന്നൗൺസ്‌മെന്റും നിന്നു തോന്നുന്നു. ഇനി എപ്പോ വീടെത്താനാ?? ഇന്നലെ വൈകീട്ട് പോന്നതാ അവിടന്ന്., ഒരു ജോബ് ഇന്റർവ്യൂ ഉണ്ടായിരുന്നു ഇവിടെ ബാംഗ്ലൂര്. ഇന്ന് ഇന്റർവ്യൂ മ് കഴിഞ്ഞ് വൈകീട്ട്…

കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.

രചന – സുധീ മുട്ടം കിടപ്പറയിൽ ഭാര്യമാർ വേശ്യയെപ്പോലെ പെരുമാറിയില്ലെങ്കിൽ ഭർത്താക്കന്മാർ ഇഷ്ടമുള്ളവളുമാരോടൊപ്പം പോകും.ഭാര്യയുടെ കഴിവാണെടീ ഭർത്താവിനെ നിയന്ത്രിച്ചു നിർത്തുന്നത്.നിന്നെപ്പോലെ കഴിവില്ലാത്തവളാകുമ്പോ ഇതുപോലെ കണ്ണീർ പൊഴിക്കാനെ പറ്റൂ….. കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.കയ്യിൽ കരുതിയ മദ്യം ടീപ്പോയിൽ വെച്ച ഗ്ലാസിലൊഴിച്ചു വീശിയിട്ട് അയാൾ വീണ്ടും തുടർന്നു… ” നാണമില്ലേടീ വേശ്യേ…

അർച്ചനയുടെ ചേച്ചിയുടെ വിവാഹ നിശ്ചയം ആണ്.ഫോട്ടോഗ്രാഫർ ആയ എന്നെയാണ് അന്നെ ദിവസത്തെ ഫോട്ടോ എടുക്കാൻ അമ്മായി അച്ഛൻ ചുമതലപ്പെടുത്തിയത്

രചന – ശിവ എസ് നായർ നാണം ഉണ്ടോടാ നിനക്ക് ആ പെങ്കൊച്ച് തുണി അഴിച്ചു മാറ്റുന്നത് ഫോട്ടോ എടുക്കാൻ. അതു പറഞ്ഞതും സുകുമാരൻ ചേട്ടന്റെ വലം കൈ കവിളിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ഞെട്ടി ത രിച്ചു കവിൾ പൊത്തിപിടിച്ച് കാര്യമറിയാതെ നിന്നു. “ഇവനെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം….” കൂട്ടത്തിൽ ആരോ വിളിച്ചു…

കെട്ടിയോന്റെ കൈ വിരൽ പിടിച്ച് എന്റെ കാലിന്റെ വെള്ളയിൽ ഒന്ന് ചൊറിഞ്ഞു.. അങ്ങേരെന്നെ നോക്കിയിട്ട് അങ്ങേര്ടെ കയ്യിലോട്ട് നോക്കി..”പിള്ളേര് കാണൂടീ.. പിന്നാവട്ടെ..

രചന – അബ്രാമിന്റെ പെണ്ണ് കഴിക്കുന്ന ചില ആഹാരങ്ങൾ,, ക്രീമുകൾ,, പൗഡറുകൾ,, ചില പെർഫ്യൂമിന്റെ മണമൊക്കെ വല്ലാതെ അലർജ്ജിയുണ്ടാക്കുന്നുണ്ട്.. എല്ലാ കുരുവും കൂടെ ഒരുമിച്ച് നമ്മടെ തോളിലോട്ടാണെന്ന് തോന്നുന്നു.. ഇന്നലെ ഇച്ചിരി ബീഫ് കഴിച്ചു,, ഇച്ചിരിയെ കഴിച്ചോളു.. രാത്രി ഏഴ് മണിയോടെ ശക്തമായ ചൊറിച്ചിൽ ആരംഭിക്കുന്നു.. നാവ് വരെ ചൊറിയുവാ.. കയ്യൊക്കെ ചൊറിഞ്ഞു തടിച്ചു.. ഇതൊന്നും…