Category ചെറുകഥകൾ

അച്ഛന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവൾ നീയാണെന്ന്, സ്വന്തം ഭാര്യയായ എനിക്ക് പോലും രണ്ടാം സ്ഥാനമേയുള്ളു,,,

രചന – സജി തൈപ്പറമ്പ് ഹലോ അച്ഛാ പറയൂ,, രാവിലെ മൊബൈലിൽ അച്ഛൻ്റെ കോള് വന്നത് കണ്ട് വൈമനസ്യത്തോടെയാണ് ദിവ്യ ,ഫോൺ അറ്റൻ്റ് ചെയ്തത്. മോളേ ,, ഇത് അമ്മയാടീ,,, ങ്ഹേ അമ്മയാണോ ? എന്താ അമ്മേ? അതേ മോളേ.. അച്ഛന് ഭയങ്കര വിഷമം, അമ്മൂസിനെയും കൂട്ടി വരുമോന്ന് ചോദിച്ചപ്പോൾ നീയിന്നലെ അച്ഛനോട് തട്ടിക്കയറിയില്ലേ? അതും…

വേണ്ട അഭീ…. എനിക്കെന്തോ ഒരു വല്ലായ്മ പോലെ…. !” ” എന്ത്… ഒന്നൂല്ലാ മുത്തേ…പ്ലീസ് ഞാനല്ലേ ചോദിക്കുന്നത്…? ” “എടാ എന്നാലും….. !”

രചന – സുഹൈല സിദ്ദീഖ് “വേണ്ട അഭീ…. എനിക്കെന്തോ ഒരു വല്ലായ്മ പോലെ…. !” ” എന്ത്… ഒന്നൂല്ലാ മുത്തേ…പ്ലീസ് ഞാനല്ലേ ചോദിക്കുന്നത്…? ” “എടാ എന്നാലും….. !” “ഒരു എന്നാലും ഇല്ലാ…. നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ താ… അല്ലേൽ വേണ്ട… ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല….. ” “മ്മ്… ഞാൻ തരാം… പക്ഷെ…

ആദ്യരാത്രി നശിപ്പിച്ചു കയ്യിൽ കൊടുത്തത് തങ്കം പോലുള്ള കൂട്ടാരിയാണെന്നാ ലവള് പറയുന്നത്..അല്ലാതെ അവള്ടെ ആക്രാന്തം കൊണ്ടല്ല…

രചന – അബ്രാമിന്റെ പെണ്ണ് മുൻവശത്തെ രണ്ട് വരി പല്ലുകളും വെളിയിലോട്ട് തള്ളി നിക്കുന്ന ഒരു പാവം പെണ്ണ്… പത്തിൽ തോറ്റതോടെ കല്യാണ പ്രായമാവുന്നതിന് മുന്നേ അവളെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാൻ വേണ്ടി വീട്ടുകാർ ആലോചന തുടങ്ങി.. പല്ലിന്റെ പ്രശ്നം കാരണം വരുന്നവർക്കൊന്നും ഇവളെ ഇഷ്ടപ്പെടുന്നില്ല.. പോകെപ്പോകെ കല്യാണത്തോട് ഇവൾക്ക് വല്ലാത്ത വെറുപ്പായി … അവൾക്കെന്തോ…

മോൾ കരയോന്നും, വേണ്ട…. മോൾടെ സമ്മതം ഇല്ലാതെ അച്ചായൻ ഒന്നും ചെയ്യില്ല……..ഒന്നും ” എന്നും പറഞ്ഞു ഞാൻ അവളുടെ മാറിടത്തിലെക്ക് ഒന്ന് തുറിച്ചു നോക്കി….

രചന – സുഹൈല സിദ്ദിഖ് ” മോളെ….. നീയൊന്ന് മനസ്സ് വെച്ചാൽ നീ സ്വപ്നം കണ്ടിട്ടില്ലാത്തത്രപൈസ വെറും മണിക്കൂറുകൾ കൊണ്ട് നിനക്ക് ഉണ്ടാക്കാം… അതിനുള്ള വഴിയും അച്ചായൻ കാണിച്ചു തരാം… മോളൊന്ന് മനസ്സറിഞ്ഞു സഹകരിച്ചു നിന്നു തന്നാൽ മാത്രം മതി….. ” ഞാൻ വൈഗയുടെ മുഖത്ത് നോക്കി അത് പറഞ്ഞതും കൈകൾ കൂപ്പി അവൾ എന്നോട്…

അമ്മേയിത് ഞങ്ങളുടെ പ്രൈവറ്റ് പ്ലേസാണ് . റൂമിലേക്ക് കയറി വരുമ്പോൾ ഒന്ന് വിളിക്കുകയോ നോക്ക് ചെയ്യുകയോ ചെയ്തൂടെ ‘

രചന – ബാലഗോപാലൻ നായർ ഓൺലൈനിൽ നിന്ന് പാഴ്സൽ വാങ്ങി കഴിക്കുന്ന ഇളയ മരുമകളെ കണ്ട് കൗസല്യക്ക് അരിശം ഇരച്ചു കയറി . ‘ വാങ്ങിയെങ്കിൽ പിന്നെ എല്ലാവർക്കും കൂടി വാങ്ങാമായിരുന്നല്ലോ നിനക്ക് ‘ ‘സോറി അമ്മ . നിങ്ങൾക്ക് ഒക്കെ ചോറും കറിയും ഇല്ലാതെ പറ്റില്ലെന്ന് പറയുന്നത് കൊണ്ടാ വാങ്ങാതിരുന്നത് . ഇത് പിസയാണ്…

ചില രസികന്മാ൪ ചില വേലത്തരങ്ങളൊക്കെ എഴുതിയിട്ടിട്ടുണ്ട്. അതൊക്കെ ഊർമ്മിള കണ്ടില്ലെന്ന് നടിച്ചു.

രചന – ഭാഗ്യലക്ഷ്മി . കെ.സി കഥ – ഊ൪മ്മിളയുടെ ആരാധക൪ ഫേസ്ബുക്കിലെ ഒരു സുഹൃത്ത് സ്പാമിനെക്കുറിച്ച് എഴുതിയതുകണ്ടാണ് ഊ൪മ്മിളയും മെസഞ്ചറിൽ പോയി നോക്കിയത്. എഫ്ബിയിൽ എഴുത്താരംഭിച്ച് രണ്ട് മൂന്ന് കൊല്ലമായെങ്കിലും ഇതുവരെ സ്പാം നോക്കിയിട്ടില്ലായിരുന്നു. അവിടെ നൂറുകണക്കിന് മെസേജുകൾ കെട്ടിക്കിടക്കുന്നു. ഊ൪മ്മിള വായിക്കാനാരംഭിച്ചു. തൊണ്ണുറ് ശതമാനവും ഗുഡ്മോ൪ണിങ്,‌ ഹായ് മെസേജുകളാണ്. ബാക്കിയുള്ളവ ഊ൪മ്മിളയുടെ കഥകൾ…

ഇന്നാണ് നമ്മുടെ യഥാർത്ഥ ആദ്യരാത്രി…. നേരത്തെ മുറിയിൽ വന്നേക്കണം

രചന – കാളിദാസൻ ഒറ്റമകനായി വളർന്നതുകൊണ്ട് തന്റെ സമപ്രായക്കാരോടും പ്രായത്തിൽ കുറവുള്ളവരെയും സുനുമോൻ സഹോദരി സഹോദരനായി സ്നേഹിച്ചിരുന്നു… സുനുമോന്റെ വലിയ ആഗ്രഹമായിരുന്നു തനിക്കൊരു അനിയനോ അനിയത്തികുട്ടിയോ വേണമെന്നത്…. എന്നെ സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനായാണ് അവൻ കണ്ടിട്ടുള്ളത്…. പലപ്പോഴും അവന്റെ അമ്മയോട് സഹോദരനൊ സഹോദരിയൊ ഇല്ലാത്ത വിഷമം പറഞ്ഞവൻ കരഞ്ഞിട്ടുണ്ട്…..അങ്ങനെ ഒറ്റമകനായി അവൻ വളർന്നു…. ദേ നിങ്ങളോട്…

നമ്മുടെ പുതിയ അയൽക്കാരി ജാനകിയെ ചേട്ടൻ കണ്ടില്ലേ . അവളെന്ത് മിടുക്കിയാണെന്നാ എല്ലാവരും പറയുന്നത് .

രചന – ബാലഗോപാലൻ നായർ ” ഏട്ടാ ഞാനീ ജീൻസും ടോപ്പും ധരിച്ചോട്ടെ ” ഓഫീസിൽ പോകാൻ തുടങ്ങുന്നതിനിടയിൽ ഭാര്യ സീമയുടെ ചോദ്യം കേട്ട് രാജീവൻ തല തിരിച്ചു നോക്കി . കൈയ്യിറക്കം കുറഞ്ഞ ടോപ്പും ജീൻസും നെഞ്ചിൽ ചേർത്തുവച്ചാണ് ചോദ്യം . ഇതെന്താണ് പുതിയൊരു പൂതിയെന്ന് രാജീവന് മനസിലായില്ല . സാധാരണ ഇത്തരം വസ്ത്രങ്ങളൊന്നും…

പ്രസവശേഷം തടിച്ചു കുറുകിയ ആ രൂപത്തെ ഞാൻ അറപ്പോടെ നോക്കി.

രചന – സുധീ മുട്ടം പ്രസവശേഷം തടിച്ചു കുറുകിയ ആ രൂപത്തെ ഞാൻ അറപ്പോടെ നോക്കി.ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾ.കഴുത്ത് വല്ലാതെ കുറുകിയിരിക്കുന്നു.വയറ് വല്ലാതെ ചീർത്തിരിക്കുന്നു…എന്നിൽ നുരഞ്ഞ് പൊന്തിയ വെറുപ്പ് കോപത്തിന് വഴുമാറിയതും ഞാൻ പൊട്ടിത്തെറിച്ചു …”കുറച്ചെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ നീയിങ്ങനെ ചീർത്തിരിക്കില്ലായിരുന്നു.ഇപ്പോൾ നിന്നോടെനിക്ക് തോന്നുന്ന വികാരം അറപ്പാണ്”അത്രയും പറഞ്ഞിട്ട് ഒരു നികൃഷ്ടജീവിയെ കാണുന്ന രീതിയിൽ അവളെ നോക്കി…തടിച്ച…

എന്താ കാർത്തിയേട്ട….എപ്പോളും എന്നോട് എന്തിന ഇങ്ങനെ പെരുമാറുന്നത്….

രചന – ഗുൽമോഹർ വൈകുന്നേരം ക്ലാസും കഴിഞ്ഞു വീട്ടിൽ ചെന്നു കയറിയപ്പോളെ വാടിയ വാഴ ഇലയുടെ മണം മൂക്കിൽ തുളച്ചു കയറി.ഒപ്പം എന്തോ കുത്തുന്ന ശബ്ദം കേട്ടതും ആ ഏലയ്ക്ക മണവും തന്നെ തേടി എത്തിയപ്പോൾ കാർത്തിക് അകത്തേക്കു നോക്കി അവന്റെ അമ്മയോട് ചോദിച്ചു. “അവൾ എപ്പോ വന്നമ്മേ….???? ” “കുറേ നേരം ആയി… ഇതിപ്പോ…