Category ചെറുകഥകൾ

ഒന്നിൽ കൂടുതൽ തവണ അനുവിന്റെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചുവെങ്കിലും വളർച്ച എത്തും മുൻപേ നഷ്ടമാവുകയാണുണ്ടായത്.

രചന – റജി ബിജു ആന്റിണി ശീതളിന്റെ വീട്ടിൽ എത്തിയപ്പോൾ അവൾക്കു കുറച്ചു പേഷ്യന്റ് ഉണ്ടായിരുന്നു. ലിവിങ് റൂമിൽ ശീതളിനെ കാത്തിരിക്കുമ്പോഴും മനസ്സ് വല്ലാതെ തിടുക്കം കൂട്ടികൊണ്ടിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ അനുഗ്രഹം. തന്റെ ഇരട്ടകളായ പൊന്നോമനകൾ. പരിശോധനയും ചികിത്സയുമായി മുന്നോട്ടു പോയ വർഷങ്ങൾ ഓർമ്മയിൽ വരുമ്പോൾപോലും വല്ലാത്ത പേടിയും മരവിപ്പുമാണ്. ചികിത്സയുടെ…

അയ്യോ അമ്മൂ നിന്റഛനല്ലേ ഓട വൃത്തിയാക്കുന്നതു

രചന – മീനാക്ഷി അച്ഛൻ ❤️ അയ്യോ അമ്മൂ നിന്റഛനല്ലേ ഓട വൃത്തിയാക്കുന്നതു കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞപ്പോഴാണ് അമ്മു അത് കണ്ടത്. അച്ഛനിതെന്താ ഈ കാണിക്കുന്നത് അവൾ മനസ്സിൽ ഓർത്തു. മകളുടെ മുന്നിൽ അച്ഛൻ എന്നും ac ക്കകത്തിരുന്നു ജോലി ചെയ്യുന്ന വലിയ മനുഷ്യൻ ആയിരുന്നു. ഇന്നതെല്ലാം പാടെ തകർന്നു. കൂട്ടുകാരുടെ മുന്നിൽ താൻ നാണം…

ഏതോ ഒരു സ്ത്രീയാണ് തന്റെ കുഞ്ഞിനേയും കൊണ്ട് അയാളുടെ വീട്ടിലേക്ക് ആദ്യം എത്തിയത്, പതിയെ പിന്നെയും സ്ത്രീകളും കുട്ടികളും

രചന – ശ്യാം കല്ലുകുഴിയിൽ ഒറ്റമുറി വീട് കുന്നിൻ ചെരുവിലെ ഒറ്റമുറി വീട്ടിൽ തനിച്ചായിരുന്നു അയാളുടെ താമസം. കുറെ കാലങ്ങൾക്ക് മുൻപ് മഴയുള്ളൊരു സന്ധ്യയ്ക്ക് ആദ്യമായി അയാൾ ആ നാട്ടിൽ എത്തുമ്പോൾ കൂടെ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീയും ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ആ സ്ത്രീയെ അയാൾ ചേർത്ത് പിടിച്ച് ഒരു കുടക്കീഴിൽ അവർ മെല്ലെ…

തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേം ചെയ്യും.

രചന – ആദം ജോൺ വീട്ടിലെന്നാ സാധനം കേട് വന്നാലും വല്യപ്പച്ചൻ ശരിയാക്കത്തില്ല. അതേസമയം തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേം ചെയ്യും. അതെപ്പറ്റി ചോദിച്ചാൽ മിണ്ടാ പ്രാണികളല്ലിയോ അവറ്റകൾക്ക് ചോദിക്കാനും പറയാനും ആരൂല്ലാലോ എന്നൊക്കെയാവും മറുപടി പറയാ. വല്യപ്പച്ചന്റെ ഈ സ്നേഹം കാണുമ്പോ അടുത്ത ജന്മത്തിലെലും തൊഴുത്തിലെ പശുവായി ജനിച്ചാ…

ഞാനൊരു “രണ്ടാം” കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ?

രചന – രുദ്രാക്ഷ ഞാനൊരു “രണ്ടാം” കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ? എന്താണ് അമ്മയുടെ അഭിപ്രായം? രണ്ടാം കെട്ടുകാരനോ, രഹസ്യ കാമുകി ഉള്ളവനോ ആരും ആയ് കൊള്ളട്ടെ മനസ്സാക്ഷി ഉണ്ടായാൽ മതീട്ടോ മനസാക്ഷിയോ??? മ്മ്, ഇവള് ജീവിക്കുന്നത് എനിക്കും കൂടി വേണ്ടിയാണ് എന്ന ചിന്ത വേണം, എൻ്റെയും കൂടെ നേട്ടത്തിനും വിജയത്തിനും ആണെന്ന തിരിച്ചറിവ് വായനയുടെ…

എടീ..നിന്റെ ദേഹത്ത് ഞാൻ തൊടും എന്ന് നീ കരുതേണ്ട. നിന്റെ ഈ കറുത്ത ശരീരം കാണിച്ച് മലർന്നു കിടന്നിട്ട് എന്നെ വശീകരിക്കാൻ നോക്കേണ്ട. ഇതിലും വലുത് കണ്ടവനാ ഞാൻ””

രചന – മുഹമ്മദ് ഫൈസൽ കറുത്ത തമ്പുരാട്ടി “”എടീ..നിന്റെ ദേഹത്ത് ഞാൻ തൊടും എന്ന് നീ കരുതേണ്ട. നിന്റെ ഈ കറുത്ത ശരീരം കാണിച്ച് മലർന്നു കിടന്നിട്ട് എന്നെ വശീകരിക്കാൻ നോക്കേണ്ട. ഇതിലും വലുത് കണ്ടവനാ ഞാൻ””.വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു കൊണ്ട് യമുനയുടെ നഗ്ന ശരീരം നോക്കി ചുണ്ട് കോട്ടി. പിന്നെ ഒരു പുച്ഛം…

അമ്മയെ ചേർത്ത് പിടിച്ചു മകനും മരുമകളും നിന്നപ്പോളാണ്.അമ്മക്ക് കോംമ്പോ ഓഫറിന്റെ അർഥം മനസിലായത്.

രചന – നിഷ പിള്ള “ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്.ഞാൻ കണ്ടു .കിടുക്കാച്ചിയൊരു പെൺക്കൊച്ച്.നല്ല നിറം.നല്ല പൊക്കം .ഒതുങ്ങിയ ശരീരം.ഞാനവിടെ പോയി അന്വേഷിച്ചു.ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം ഉണ്ട്.പിന്നെ ആകെയുള്ളത് ഒരു ആങ്ങള ചെറുക്കൻ.അവൻ നേവിയിലായിരുന്നു, ഇപ്പോളൊരു പായ്ക്കപ്പലിൽ ലോകപര്യടനത്തിലാണ്.അവന് ബിസിനസ്സിലൊന്നും താല്പര്യമില്ല.അവൻ പെണ്ണ് കെട്ടിയിട്ടുമില്ല.” “അപ്പോൾ അമ്മയോ ” “അവരുടെ അമ്മച്ചി…

വല്യ ഏടത്തിയാണ് ആദ്യം പുറത്തേക്ക് വന്നത്.ഇത്തവണ തന്റെ കൂടെ ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടു പേർകൂടെ ഉണ്ടെന്ന് വിഷ്ണു അറിയിച്ചിരുന്നു.

രചന – നിത്യാ പ്രശാന്ത് ശാന്തഗംഭീരമായ അന്തരീക്ഷത്തിൽ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടും ഒക്കെയായി പ്രൗഡിയോടെയും തനിമയോടെയും തലയുയർത്തി നിൽക്കുന്ന ദേശമംഗലം മന. അവിടെക്ക് അഞ്‌ജലിയോടും വിജയനന്ദ പ്രഭുവിനോടുമൊപ്പം വിഷ്ണുവിന്റെ കാർ പടിപ്പുര കടന്നു വന്നു. വല്യ ഏടത്തിയാണ് ആദ്യം പുറത്തേക്ക് വന്നത്.ഇത്തവണ തന്റെ കൂടെ ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടു പേർകൂടെ ഉണ്ടെന്ന് വിഷ്ണു അറിയിച്ചിരുന്നു.…

അമ്മാ… അമ്മയുടെ മോൻ ഒരു സാഡിസ്റ്റാ.. മറ്റുള്ളവരുടെ ദുഃഖം കണ്ടു സന്തോഷിക്കുന്ന ആൾ…”

രചന – നിത്യ പ്രശാന്ത് “അമ്മാ… അമ്മയുടെ മോൻ ഒരു സാഡിസ്റ്റാ.. മറ്റുള്ളവരുടെ ദുഃഖം കണ്ടു സന്തോഷിക്കുന്ന ആൾ…” പാചകത്തിൽ തിരക്കിലായിരുന്ന അരുന്ധതി ഒരുനിമിഷം നിശ്ചലമായി… പിന്നെ പതിയെ തിരിഞ്ഞു ഋതുവിനെ നോക്കി… സ്വതവേ കുസൃതിയും പുഞ്ചിരിയും തെളിഞ്ഞു കാണുന്ന മുഖത്തു ഒരു വിഷാധ ഭാവം… “അമ്മയ്ക്ക് അറിയാം മോളെ… ഞാൻ കുറെ ആയി കാണുന്നു..…

ഹലോ നിലാ ” ഉറക്കെ ഒരു വിളി കേട്ട് നില തിരിഞ്ഞു. സൂപ്പർ മാർക്കറ്റിലായൊരുന്നു അവൾ

രചന – അമ്മു സന്തോഷ് “ഹലോ നിലാ ” ഉറക്കെ ഒരു വിളി കേട്ട് നില തിരിഞ്ഞു. സൂപ്പർ മാർക്കറ്റിലായൊരുന്നു അവൾ ആഷിക് “ആഹ ആഷിക്. സുഖമാണോ?” “പിന്നെ അടിപൊളി “അവൻ ചിരിച്ചു. “നിന്റെ കല്യാണത്തിന് കണ്ടതാ നിന്നേ. ഇപ്പൊ എത്ര വർഷമായി കാണും?”അവൻ വിരല് മടക്കി “ആറ് അല്ലെ?” നില തലകുലുക്കി “നീ ദുബായിൽ…