മീനക്കുട്ടിയുടെ വിവാഹം നടത്തണമെന്നത് അമ്മാവന്റെ കടമയാണ്.
മനസ്സിൽ പെയ്തുകൊണ്ടിരുന്ന കനത്ത മഴയുടെ തണുപ്പിലായിരുന്നു സഞ്ജയ്. ജനാലയ്ക്കൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികൾ നോക്കി ഇരിക്കുമ്പോഴാണ് ഉമ്മറത്ത് ഒരു പരിചിതമായ ശബ്ദം കേട്ടത്. തന്റെ ഓർമ്മകളിൽ പോലും കയ്പ്പുരസം…








