ആമി – എഴുത്തുകാരിയോടുള്ള പ്രണയം
ആമി…. മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട ഒരു എഴുത്തുകാരി…. അവളുടെ ഓരോ അക്ഷരങ്ങളോടും നിയയ്ക്ക് പ്രണയമായിരുന്നു…. അവയില്‍ ഉള്കൊണ്ടിരുന്ന ഓരോ സ്ത്രീജന്മങ്ങളോടും നിയയ്ക്ക് ആരാധനയായിരുന്നു… ആത്മാവില്‍ നിന്നുതിരുന്ന മണിമുത്തുകള്‍ പോലുള്ള…











