The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേദലക്ഷ്മി : ഭാഗം 07

രചന – ഊർമ്മിള മിഥിലാത്മജ ഇവള്ടെ ആഗ്രഹമല്ലേ ഞങ്ങൾ പോയിട്ട് വേഗം വരാം അല്ലെങ്കിൽ ഇതുമതി ചെവിതലതരാതെ വഴക്കുണ്ടാക്കാൻ.. അതും പറഞ്ഞു വേദ് നടക്കാൻ തുടങ്ങിയതും അവനെക്കാൾ മുന്നിൽ പുറത്തിറങ്ങി നിൽക്കുന്ന ലക്ഷ്മിയെ എല്ലാവരും അത്ഭുതത്തോടെ നോക്കി…വേഗം പോര് പാടത്തിന്റെ നടുവിലൂടെ പതിയെ നടന്നാൽ ശരിയാവില്ല … വല്ല ഇഴജന്തുക്കളും ഒക്കെ വന്ന് കേറും… ലക്ഷ്മി…








