The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അവളുടെ ഉള്ളു നിറയെ അയാളുടെ നോട്ടവും വഷളൻ ചിരിയുമായിരുന്നു….

രചന – ഫാരിഷ ചിരിക്കാൻ കൊതിച്ചവൾ…. വാതിലിൻ മേലുള്ള തുടർച്ചയായ കൊട്ട് കേട്ടിട്ടാണ് അനിത ഉണർന്നത്…. ഞായറാഴ്ച ആയത് കൊണ്ടാണ് എഴുന്നേൽക്കാൻ വൈകിയത്. എന്നാലും ആറുമണി ആയതേയുള്ളു, ആരാണാവോ രാവിലെ? ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം വേഗം പോയി മുഖം കഴുകി വാതിൽ തുറന്നു… മുൻപിൽ നിൽക്കുന്ന ആളെകണ്ടതും ഒരു പേടി തോന്നി.. എങ്കിലും പതറാതെ…








