നീലാംബരം : ഭാഗം 04

രചന – രുദ്രാ ലക്ഷ്മി നീലാംബരി പതിവിലും നേരത്തെത്തന്നെ അന്ന് വീട്ടിൽ തിരികെ ചെന്നു… ഉമ്മറത്തൊന്നും ആരും ഉണ്ടായിരുന്നില്ല…മുഖമൊന്നു ചുളിഞ്ഞു… പിന്നെയാണ് ഞായറാഴ്ച ആണെന്നുള്ള കാര്യം ഓർമയിൽ വന്നത്….ഞായറാഴ്ച മാലതിയമ്മക്ക് കുടുംബശ്രീ ഉണ്ട്.. അതുകൊണ്ടുതന്നെ അവർ പൊയ്ക്കാണുമെന്നവൾ ഊഹിച്ചു… അതിന്റെ സന്തോഷത്തിൽ പാൽസഞ്ചിയും കറക്കി ചാടിത്തുള്ളി അകത്തേക്ക് കയറി…. അശ്വതി ഉള്ളതുകൊണ്ടായിരിക്കണം കതക് ചാരിയിട്ടേ ഉള്ളു……

ഹരിനന്ദനം : ഭാഗം 04

രചന – ഗ്രീഷ്മ വിപിൻ എവിടെയാണ് പെണ്ണേ നീ……… നിനക്ക് വേണ്ടി അല്ലേ ഞാൻ കാത്തിരിക്കുന്നത്…… ഈ കത്ത് കൈയിൽ കിട്ടിയ ദിവസം ഹരിയുടെ മുന്നിൽ തെളിഞ്ഞു……. കോളേജിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഞാൻ അമ്മയെ കണ്ടത് “ഹരി….. ” “അമ്മയോ…….. എപ്പോ വന്നു… അതും ഒരു മുന്നറിയിപ്പുമില്ലാതെ…” ” എൻറെ വീട്ടിൽ എനിക്ക് വരാൻ…

മായാമയൂരം : ഭാഗം 13

രചന – സുധീ മുട്ടം ഇറങ്ങിപ്പോടാ ഇവിടെ നിന്ന്… നിനക്ക് ആരുമില്ല ഇവിടെ.. നിന്നെയിനി ഞങ്ങൾക്ക് കാണുകയും വേണ്ടാ” അവനെ ഒന്നും പറയാനവർ സമ്മതിച്ചില്ല.. ഉന്തിത്തള്ളി പുറത്തേക്കിപുറത്തേക്കി. അപ്പോഴും കാരണം ഒന്നും അറിയാത്തതിന്റെ അമ്പരപ്പിലായിരുന്നു വൈശാഖ്‌… “അമ്മയെന്താ ഈ പറയുന്നത്.എനിക്കൊന്നും മനസ്സിലാകുന്നില്ല” അടി കിട്ടിയതിന്റെ സങ്കടമായിരുന്നില്ല അമ്മ കാരണം അറിയാതെ പെരുമാറിയത് ശരിക്കും നോവിച്ചു.മദ്യപിച്ചത് ആയിരിക്കും…

സ്നേഹാംബരം : ഭാഗം 35

രചന – ശ്രീതു ശ്രീ “”അയ്യോ… ഇച്ചായാ…. “” എന്തോ ഓർത്തിട്ടെന്നപോലെ അവൾ അവന്റെ അടുത്തു നിന്ന് പെട്ടെന്ന് ചാടി എഴുന്നേറ്റു……. “” എന്നതാടീ… “” അവന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ നോക്കാതെ വേഗം തന്നെ നേഹ അടുക്കളയിലേക്ക് ഓടി… ജോണിയും കാര്യം എന്തെന്നറിയാൻ അവൾക്ക് പിന്നാലെ ചെന്നു…. അടുക്കളയിലെ വാഷ് ബെയ്സന് പിന്നിൽ തലയ്ക്ക്…

മഴയായ് : ഭാഗം 59

രചന – ആർദ്ര അമ്മു രാവിലെ സ്ഥിരം സമയം ആയപ്പോൾ ശ്രീ ഉറക്കം വിട്ട് കണ്ണ് തുറന്നു. തന്നെ ചുറ്റിപിടിച്ചു കിടക്കുന്ന ഋഷിയെ അവൾ നോക്കി. അവന്റെ നെഞ്ചിൽ താടി കുത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു. നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ നെറ്റിയിൽ വീണ് കിടന്ന മുടി ഒതുക്കി അവന്റെ നെറ്റിയിൽ ചുംബിച്ചു. അവനെ…

സ്മൃതിപദം : ഭാഗം 23

രചന – ഇഷ ജാൻവി അതെന്താ ഞാനും ഈ വീട്ടിലെ മരുമകൾ അല്ലെ അപ്പൊ എനിക്കും അധികാരമില്ലെ….. ഇന്നലെ വന്നു കേറിയ ഉടനെ നീ അധികാരം സ്ഥാപിക്കാനായോ….. ആയെന്ന് കൂട്ടിക്കോ അച്ചു വാശിയോടെ പറഞ്ഞതും….. അച്ചു എന്ന് വിളിച്ചു സന്ദീപ് പാഞ്ഞു വന്നു അവളുടെ കവിളിൽ തല്ലി….. ആരോടാ സംസാരിക്കുന്നത് എന്നുള്ള ഓർമ വേണം ഇത്‌…

ഹരിനന്ദനം : ഭാഗം 23

രചന – ഇഷ ജാൻവി നന്ദേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്….. അജു പറഞ്ഞു….. അവന്റെ മുഖം കണ്ടാൽ അറിയാം എന്തോ സീരിയസ് കാര്യം ആണ് അല്ലാതെ അവൻ ഇങ്ങനെ മസിൽ പിടിച്ചു നിൽക്കില്ല….. എന്താ അജു നിനക്ക് എന്നോട് പറയാനും ചോദിക്കാനും ഇങ്ങനെ ഒരു ഫോര്മാലിറ്റി ആവശ്യം ഉണ്ടോ….. ഇല്ല എന്ന തന്നെ ആയിരുന്നു…

നിന്നോരം : ഭാഗം 33

രചന – ആതിര വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ചാരൂവിനെ വരവേറ്റത് കൊലുസ്സിന്റെ ശബ്ദം ആയിരുന്നു.. തറയിൽ വിരിച്ച പുൽ പായയിൽ അച്ഛനും മോളും കളിയാണ്.. ഗൗരിമോളുടെ കാലിൽ നിറയെ മുത്തുകളുള്ളൊരു കൊലുസ് പുതുതായി സ്ഥാനം പിടിച്ചിട്ടുണ്ട്… മോൾക്ക് ഇഷ്ടായിട്ടുണ്ട്.. കൊലുസ്സിൽ പിടിച്ചു തട്ടുന്നുണ്ട്.. കൊലുസ്സിന്റെ ശബ്ദത്തിന് അനുസരിച്ച് അവളും ചിരിയ്ക്കുന്നുണ്ട്… ചാരൂ കൊലുസ്സിലേയ്ക്ക് തന്നെ നോക്കുന്നത്…

ഈ മഴക്കാലത്ത് : ഭാഗം 12

രചന – നിവേദ്യ ഹരിഹരൻ പിന്നീടുള്ള കുറച്ചു ദിവസത്തേക്ക് പാർവ്വതി ജോലിക്കായി ഇല്ലിക്കലേക്ക് ചെല്ലേണ്ടതില്ലെന്ന് മാധവൻ വഴി രാമേട്ടൻ അറിയിച്ചു. എല്ലാവരും ചേർന്ന് തിരുപ്പതിയ്ക്ക് യാത്ര പോവുകയാണ് എന്നാണ് കാരണമായി രാമേട്ടൻ പറഞ്ഞതെന്ന് മാധവൻ പാർവ്വതിയോട് പറയുകയും ചെയ്തു.. പക്ഷേ അവൾക്കതു കേട്ടപ്പോൾ അവിശ്വസിനീയമായി തോന്നി. ജയ് ഒരു വാക്കു പോലും ഇതേപ്പറ്റി പറഞ്ഞില്ലല്ലോ എന്നോർത്ത്…

പാർവതി പരിണയം : ഭാഗം 12

രചന – മിത്ര ടീച്ചർ എന്തിനാ കരയുന്നെ, അവൾക്കൊന്നും സംഭവിക്കില്ലെന്നേ “… യാത്രക്കിടയിലും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.. ഉണ്ണി ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ട്… “ഞാൻ ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ, അവൾക്കിങ്ങനെ ഒന്നും വരില്ലായിരുന്നു “… പതെ പതെ പതം പറഞ്ഞു കരയുന്നവളോട് ഉണ്ണിക്കു അലിവ് തോന്നി… അപ്പുവിനെ ഒന്ന് നോക്കിയവൻ .. കണ്ണുകൾ ഒക്കെ ചുവന്നിരിപ്പുണ്ട്.. കരയുന്നില്ലെന്നേ…