ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ വൈകിപ്പോയിരുന്നു….

രചന – സുധീ മുട്ടം ഭർത്താവ് മരിച്ചു ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പഴാണ് ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.രണ്ടാം വിവാഹത്തിൽ സ്ത്രീകൾക്കെന്നും രണ്ടാംനിര മാർക്കറ്റേയുള്ളൂവെങ്കിലും എനിക്ക് പുനർവിവാഹം ആവശ്യമായി വന്നത്… ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ…

അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ..

രചന – സുധീ മുട്ടം “അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ.. പിന്നിലേക്കു മറിഞ്ഞയെന്റെ പിറകെ “അയ്യോ ചേട്ടനായിരുന്നോന്നും” പറഞ്ഞവൾ അലമുറയിട്ടു.. ബോധം കെട്ടതു പോലെ അഭിനയിച്ചു കിടന്നിരുന്ന എന്റെ മുഖത്തേക്കവൾ ഒരുകുടം വെള്ളം കമഴ്ത്തി..വെള്ളം വീണതോടെ അതുവരെ പിടിച്ചു…

അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക്

രചന – Meera sagish കർമ്മപഥം അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്.. You stupid, ass, good for nothing.. കൊച്ചു മകൾ വീണ തെറി അഭിഷേകം നടത്തുകയാണ്. അമേരിക്കയിൽ വന്നതിൽ പിന്നെ അവൾ ഇംഗ്ലീഷിൽ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.. രാജലക്ഷ്മി വേദനയോടെ ഓർത്തു.. അവളുടെ ബുക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം എടുത്തപ്പോൾ ഒന്ന് രണ്ടെണ്ണം അറിയാതെ…

പല്ലവി : ഭാഗം 22

രചന – പല്ലവി കല്യാണം ഗുരുവായൂർ വെച്ചായതു കൊണ്ട് എല്ലാവരും രാവിലെ തന്നെ എഴുനേറ്റു…. തറവാട്ടിൽ നിന്ന് രണ്ട് മണിക്കൂറത്തെ യാത്രയുണ്ട് അമ്പലത്തിലേക്ക് അത്കൊണ്ട് നാലുമണിക് പോകാനാണ് തീരുമാനിച്ചിരുന്നത്……. അമ്മു രാവിലെ തന്നെ എഴുനേറ്റു കുളിച്ചിറങ്ങിയപ്പോൾ റൂമിൽ ഏട്ടത്തിമാർ ഹാജർ ആയിട്ടുണ്ട്…. എന്റെ അമ്മു നീ എത്ര നേരായി കുളിക്കാൻ പോയിട്ടു ഇങ്ങനെ നിന്നാ മതിയോ…

നീലിമ : ഭാഗം 02

രചന – നന്ദ നന്ദിത താലികെട്ട് കഴിഞ്ഞു… വാസുദേവൻ, ഉണ്ണിയുടെ കൈകളിലേക്ക് നീലിമയുടെ കൈകൾ ചേർത്ത് വെച്ചു… അത് കണ്ട് ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഉണ്ണിയും വാസുദേവനും ഒഴികെ എല്ലാവരുടെയും മുഖത്ത് സന്തോഷം അലയടിച്ചു. മണ്ഡപത്തിൽ നിന്ന് ഇറങ്ങുമ്പോൾ ദേവകിയമ്മ നീലുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു… “ന്റെ കുട്ടി… വികൃതി ഒന്നും കാട്ടരുത്ട്ടോ… ഉണ്ണിയെ അനുസരിക്കണം…” എന്താ…

സ്നേഹാംബരം : അവസാന ഭാഗം

രചന – ശ്രീതു ശ്രീ “”നീയെന്താ കരുതിയത്….? എന്റെ വീട്ടുകാരെ മുഴുവൻ ഒറ്റിക്കൊടുക്കാൻ ഞാൻ കൂട്ടുനിൽക്കുമെന്നോ… ആദ്യമൊക്കെ നിന്റെ സംഭാഷണങ്ങൾ സ്വഭാവികമായി തോന്നിയെങ്കിലും പിന്നീട് എന്തോ പന്തികേട് തോന്നി…. ആ സമയത്താണ് നിന്റെ അച്ഛൻ എല്ലാം വന്നു പറയുന്നത്….ഫ്രഡ്‌ഡിചായനോട് പറഞ്ഞപ്പൊ മൂപ്പർക്ക് അത്രയ്ക്ക് വിശ്വാസം പോരാ…. “”നിനക്കിപ്പോ എന്താ പറ്റീതെന്ന് ആദ്യം പറ… ഞാനിവിടെയെത്തും വരെ…

മഴ : ഭാഗം 62

രചന – ആർദ്ര അമ്മു തല്ല് കൂടിയും കുറുമ്പ് കാണിച്ചും പ്രണയിച്ചും രണ്ടു ദിവസം ശ്രീയും ഋഷിയും രഞ്ജുവും ആമിയും തറവാട്ടിൽ നിന്നു. അവർ തിരികെ വീട്ടിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് വിഷാദം തളംകെട്ടി. അവർ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഹരി ഋഷിയെയും രഞ്ജുവിനെയും പിടിച്ചു നിർത്തി. അടുത്ത മാസം ഒന്നാം തിയതി…

ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല.

രചന – പ്രതീഷ് ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല….., മാത്രമല്ല ഇനി അഥവ യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ., എന്നിട്ടും പന്ത്രണ്ടു വർഷങ്ങക്കിപ്പുറം.., അവൾക്ക് എന്നെ ഒരിക്കൽ കൂടി കാണണമത്രെ…, ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയത് പോലെ ചിലവഴിച്ചാലോ…

ഇന്നലെക്കൂടി മനുവേട്ടൻ പറഞ്ഞിരുന്നു” നമ്മുടെ മക്കൾക്കായി നമുക്കെല്ലാം മറന്ന് ഒരുമിച്ചു ജീവിച്ചു കൂടെ…“ഇല്ല..തനിക്കതിനു കഴിയുമായിരുന്നില്ല..

രചന – സുധീ മുട്ടം ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി… മിഴി നീർ കാഴ്ചയെ മറച്ചപ്പോൾ കർചീഫെടുത്ത് ഞാൻ മിഴികളൊപ്പി.വീണ്ടും ഒപ്പിടുവാനൊരു ശ്രമം…. ഇന്നലെക്കൂടി മനുവേട്ടൻ…

ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത്”… ” ദയവ് ചെയ്തു ഇങ്ങനെയൊന്നും പറയരുത്. ആകെയുളളൊരു മോളാണ്.ഉളളതെല്ലാം വിറ്റു പെറുക്കിയാണ് ഞങ്ങളീ വിവാഹം നടത്തുന്നത് “……

  “ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത്”… ” ദയവ് ചെയ്തു ഇങ്ങനെയൊന്നും പറയരുത്. ആകെയുളളൊരു മോളാണ്.ഉളളതെല്ലാം വിറ്റു പെറുക്കിയാണ് ഞങ്ങളീ വിവാഹം നടത്തുന്നത് “…… ” പറഞ്ഞവാക്കിനു ആദ്യം വിലവേണമെടോ.പറഞ്ഞ സ്ത്രീധനം സമയത്ത് തന്നോ നിങ്ങൾ. ഇല്ലല്ലോ.അപ്പോൾ ഈ കല്യാണവും നടക്കില്ല” “അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കിയെങ്ങനെയെങ്കിലും തരാം”…