The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഏട്ടത്തിയമ്മ : ഭാഗം 04

രചന – സുധീ മുട്ടം “മൂന്ന് മാസങ്ങൾക്ക് ശേഷം തണുപ്പുള്ളൊരു പ്രഭാതം… ” ടാ ഹരിക്കുട്ടാ എഴുന്നേൽക്ക്…സമയം ഏട്ടായി . നമുക്കിന്നൊരിടം വരെ പോകണം” അനു വാതിലിൽ ആഞ്ഞ് തട്ടി വിളിച്ചു “ഞാൻ ദാ വരണൂ ഏട്ടത്തിയമ്മേ” ഹരിയുടെ മറുപടി കേട്ടതേ അനു പിന്തിരിഞ്ഞു “മനുവേട്ടാ ചായക്ക് ചൂട് പോകും..ഒന്നെഴുന്നേറ്റു വന്നു കുടിക്ക്…എന്നിട്ട് വേഗം കുളിച്ചു…








